ടിന ടർണർ

അമേരിക്കന്‍ ചലചിത്ര നടന്‍

ബ്രിട്ടണിൽ ജനിച്ചു വളർന്ന ഒരു ഗായികയും നർത്തകിയും അഭിനേതാവും എഴുത്തുകാരിയുമാണ് ടിന ടർണർ (ജനനം അന്ന മേ ബുള്ളോക്ക്; നവംബർ 26, 1939)ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളായ ടിന ക്യൂൻ ഓഫ് റോക്ക് എൻ റോൾ എന്നാണ് വിളിക്കപ്പെടുന്നത്.[2][3][4] ഏറ്റവും കൂടുതൽ വിജയിച്ച വനിതാ റോക്ക് എൻ റോൾ കലാകാരിയായ ഇവർ,[5] 8 ഗ്രാമി പുരസ്കാരം നേടിയിട്ടുണ്ട്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ സംഗീത കച്ചേരികളുടെ ടിക്കറ്റ് വിറ്റഴിച്ച ഏകാംഗ കലാകാരി ടിന ടർണർ ആണ്.[6] 18 കോടികളിലധികം ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ഇവർ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ്[7][8] തന്റെ എനർജെറ്റിക്കായ സ്റ്റേജിലെ പ്രകടനം കൊണ്ടും ശക്തമായ ആലപന ശൈലി കൊണ്ടും നീണ്ട സംഗീത ജീവിതം കൊണ്ടും ശ്രദ്ധേയ ആയ ഇവരെ [3][9] 1991-ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ ചേർത്തിട്ടുണ്ട്..[10]

ടിന ടർണർ
Turner performing in Norway, 1985
ജനനം
Anna Mae Bullock

(1939-11-26) നവംബർ 26, 1939  (84 വയസ്സ്)
Oldham, Greater Manchester, UK
മറ്റ് പേരുകൾ
  • Anna Mae Turner
  • Tina Turner Bach
  • Little Ann
  • Ann
പൗരത്വംSwiss
തൊഴിൽ
  • Singer
  • actress
  • dancer
  • author
  • record producer
  • choreographer
  • musicians
സജീവ കാലം1958–present
കുട്ടികൾ2
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ
  • United Artists
  • Capitol
  • Parlophone
  • Virgin
വെബ്സൈറ്റ്http://tinaturnerofficial.com

References

"https:https://www.search.com.vn/wiki/index.php?lang=ml&q=ടിന_ടർണർ&oldid=4023607" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്