വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ട്വന്റി20 . മോഹൻലാൽ , മമ്മൂട്ടി , സുരേഷ് ഗോപി , ജയറാം , ദിലീപ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരും, നിർമ്മാണം ദിലീപുമാണ് . എല്ലാ പ്രമുഖ നടീനടന്മാരും അഭിനയിച്ച ചിത്രമെന്ന നിലയിൽ അറിയപ്പെട്ട ഒരു ചിത്രമാണ് ട്വന്റി20. ഈ ചിത്രത്തിൽ അഭിനേതാക്കൾ മലയാളചലച്ചിത്രസംഘടനയായ അമ്മയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെ ആണ് ഇതിൽ പ്രവർത്തിച്ചത്.[2] .== അഭിനേതാക്കളും കഥാപാത്രങ്ങളും
മോഹൻലാൽ – ദേവരാജപ്രതാപവർമ്മ ,വ്യവസായിമമ്മൂട്ടി – രമേഷ് നമ്പ്യാർ, അഭിഭാഷകൻസുരേഷ് ഗോപി – ആന്റണി പുന്നേക്കാടൻ ഐ.പി.എസ്, പോലീസ് സൂപ്രണ്ട്ജയറാം – ഡോ. വിനോദ് ഭാസ്കർ, ദേവരാജന്റെ സുഹൃത്തും കാർത്തികിന്റെ അദ്ധ്യാപകനുംദിലീപ് – കാർത്തിക് വർമ്മ , ദേവരാജന്റെ സഹോദരൻശ്രീനിവാസൻ – കോൺസ്റ്റബിൽ കുഞ്ഞപ്പൻകുഞ്ചാക്കോ ബോബൻ – ഒരു ഗാനരംഗത്ത് മാത്രംപൃഥ്വിരാജ് – ഒരു ഗാനരംഗത്ത് മാത്രംനയൻതാര – ഒരു ഗാനരംഗത്ത് മാത്രംജയസൂര്യ – ഒരു ഗാനരംഗത്ത് മാത്രംമണിക്കുട്ടൻ – ഒരു ഗാനരംഗത്ത് മാത്രംമുകേഷ് – സി.ഐ. ജയചന്ദ്രൻമനോജ് കെ. ജയൻ – മഹീന്ദ്രൻകലാഭവൻ മണി – പാപ്പച്ചൻ, റൌഡിഇന്ദ്രജിത്ത് – അരുൺ കുമാർസുരാജ് വെഞ്ഞാറമൂട് – രമേശ് നമ്പ്യാരുടെ ഗുമസ്തൻബാബു ആന്റണി – ഭായി, രമേശ് നമ്പ്യാരുടെ ഡ്രൈവർജഗതി ശ്രീകുമാർ – ശങ്കരേട്ടൻ, ദേവരാജന്റെ സഹായിഅനിൽ മുരളി – ദേവരാജന്റെ സഹായിമധു വാര്യർ – ദേവരാജന്റെ സഹായിഇടവേള ബാബു – ദേവരാജന്റെ സഹായിബൈജു – ദേവരാജന്റെ സഹായി ജനാർദ്ദനൻ – വിശ്വനാഥന്റെ സുഹൃത്ത്ഇന്നസെന്റ് – കുട്ടിശങ്കരൻ, മധുവിന്റെ വീട്ടിലെ കാര്യസ്ഥൻലാലു അലക്സ് – ഡി.ഐ.ജി.ബിജുക്കുട്ടൻ – ഓട്ടു മുരളി, കളളൻഹരിശ്രീ അശോകൻ – പൂട്ടു വർക്കി, കള്ളൻസലിം കുമാർ – എസ്.പി. ഇന്ദുചൂഡൻ (കപീഷ്)കൊച്ചിൻ ഹനീഫ – പെരുച്ചാഴി വാസ്സു, കള്ളൻമണിയൻപിള്ള രാജു – പോലീസ് ഉദ്യോഗസ്ഥൻഇന്ദ്രൻസ് – വാച്ച്മാൻജഗദീഷ് – പോലീസ് കോൺസ്റ്റബിൾ നകുലൻസിദ്ദിഖ് – മാധവൻസായി കുമാർ – മിനിസ്റ്റർ മത്തായിടി.പി. മാധവൻ – മിനിസ്റ്റർ മത്തായിയുടെ സഹായിബിജു മേനോൻ – പോലീസ് ഉദ്യോഗസ്ഥൻമാമുക്കോയ – ഖാദർബാബുരാജ് – റൗഡിഷമ്മി തിലകൻ – ഗണേഷൻവിജയരാഘവൻ – ബാലൻമധുപാൽ – ബാലന്റെ സഹോദരൻമാള അരവിന്ദൻ – ചായക്കടക്കാരൻഉണ്ടപക്രു – ചായക്കടയിലെ ജോലിക്കാരൻബാബു നമ്പൂതിരി – അഭിഭാഷകൻകവിയൂർ പൊന്നമ്മ – വിശ്വനാഥന്റെ ഭാര്യസുകുമാരി – നാടകനടിനയൻ താര – ഒരു ഗാനരംഗത്ത് മാത്രം [3] ഗോപിക – രമേശ് നമ്പ്യാരുടെ ഭാര്യകാവ്യ മാധവൻ – നാടക നടിഭാവന – അശ്വതി നമ്പ്യാർ, കാർത്തികിന്റെ കാമുകി.സിന്ധു മേനോൻ – മഹീന്ദ്രന്റെ ഭാര്യകൽപ്പന – മേരി (സ്വർണ്ണമ്മ), തട്ടിപ്പുകാരികാർത്തിക – ആന്റണി പുന്നേക്കാടന്റെ ഭാര്യ ഭാര്യരാധിക – സുഹൃത്ത്, വിനോദ് ഭാസ്കറിന്റെ കാമുകിജ്യോതിർമയി – ഒരു സൗന്ദര്യ മത്സരത്തിലെ അവതാരകറോമ - ഫോട്ടോയിൽ മാത്രംഅവലംബം പുറത്തേക്കുള്ള കണ്ണികൾ
ജോഷി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
മലയാളം
1971 - 1982 1983 1984 1985 1986 1987 - 1990 1991 - 2000 2001 - 2010 2011 -
മറ്റു ഭാഷകൾ
തമിഴ്
മൗനം സമ്മതം അഴകൻ ദളപതി കിളിപേച്ചു കേൾക്കവാ മക്കൾ ആഴ്ച്ചി പുത്തയൽ അരസിയൽ മരുമലർച്ചി എതിരും പതിരും കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ആനന്ദം ജൂനിയർ സീനിയർ കാർമേഘം വിശ്വതുളസി വന്ദേമാതരം
തെലുങ്ക് സ്വാതി കിരണം സൂര്യപുത്രലു സ്വാതികിരണം കന്നഡ ഹിന്ദി ത്രിയാത്രി ധർത്തീപുത്ര ഷഫക് സൗ ഝൂട്ട് ഏക് സച് ഇംഗ്ലിഷ്
മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
മലയാളം
1978-80 1981 1982 1983 1984 1985 1986 1987 1988 1989 1990 1991-5 1996-2000 2001-5 2006-10 2011-6 2016-22
മറ്റു ഭാഷകൾ
തമിഴ്
ഹിന്ദി കമ്പനി രാംഗോപാൽ വർമ്മ കി ആഗ്