മീറ്റർ

മീറ്റർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മീറ്റർ (വിവക്ഷകൾ) എന്ന താൾ കാണുക.മീറ്റർ (വിവക്ഷകൾ)

നീളത്തിന്റെ ഒരു അളവാണ് മീറ്റർ. മെട്രിക് സമ്പ്രദായത്തിലും ഇന്റർനാഷണൽ സിസ്റ്റം ഓഫ് യൂണിറ്റ്സിലും ഇത് നീളത്തിന്റെ അടിസ്ഥാന ഏകകമാണ്. ലോകമെമ്പാടും സാധാരണ ആവശ്യങ്ങൾക്കും ശാസ്ത്രീയ ആവശ്യങ്ങൾക്കും ഈ ഏകകം ഉപയോഗിച്ചുവരുന്നു. ഭൂമദ്ധ്യരേഖയിൽനിന്ന് പാരീസിലൂടെ ഉത്തരധ്രുവത്തിലേക്കുള്ള ദൂരത്തിന്റെ 110,000,000 ഭാഗത്തെ സൂചിപ്പിക്കുന്ന ഒരു അളവാണ് മുമ്പ് ഫ്രെഞ്ച് അക്കാഡമി ഓഫ് സയൻസസ് ഒരു മീറ്റർ ആയി നിർവചിച്ചിരുന്നത്. സെക്കന്റിന്റെ 1299,792,458 സമയംകൊണ്ട് പ്രകാശം പൂർണ ശൂന്യതയിൽ സഞ്ചരിക്കുന്ന ദൂരത്തെയാണ് ഇന്റർനാഷണൽ ബ്യൂറോ ഓഫ് വെയ്റ്റ്സ് ആന്റ് മെഷേഴ്സ് ഇപ്പോൾ ഒരു മീറ്റർ ആയി നിർവചിച്ചിരുന്നത്.

1 മീറ്റർ =
SI units
1.0000 m100.00 cm
US customary / Imperial units
3.2808 ft39.370 in

മീറ്ററിന്റെ പ്രതീകം m ആണ് (കാപിറ്റൽ M ഒരിക്കലും ഉപയോഗിക്കാറില്ല). മീറ്ററിന്റെ ഗുണിതങ്ങൾ അതിനോട് എസ്ഐ പദമൂലം ചേർത്തുകൊണ്ടാണ് സൂചിപ്പിക്കാറ്. കിലോമീറ്റർ (1000 മീറ്റർ) and സെന്റീമീറ്റർ (1100 മീറ്റർ) എന്നിവ ഉദാഹരണം.


metre-ന്റെ SI ഗുണിതങ്ങൾ (m)
Submultiplesഗുണിതങ്ങൾ
മൂല്യംപ്രതീകംപേര്മൂല്യംപ്രതീകംപേര്
10–1 mdmഡെസിമീറ്റർ101 mdamഡെക്കാമീറ്റർ
10–2 mcmസെന്റീമീറ്റർ102 mhmഹെക്റ്റോമീറ്റർ
10–3 mmmമില്ലീമീറ്റർ103 mkmകിലോമീറ്റർ
10–6 mµmമൈക്രോമീറ്റർ106 mMmമെഗാമീറ്റർ
10–9 mnmനാനോമീറ്റർ109 mGmജിഗാമീറ്റർ
10–12 mpmപൈക്കോമീറ്റർ1012 mTmterametre
10–15 mfmഫെംറ്റോമീറ്റർ1015 mPmpetametre
10–18 mamattometre1018 mEmexametre
10–21 mzmzeptometre1021 mZmzettametre
10–24 mymyoctometre1024 mYmyottametre




"https:https://www.search.com.vn/wiki/index.php?lang=ml&q=മീറ്റർ&oldid=1716059" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്