ഡൈനിപ്പർ

ഡൈനിപ്പർ (/ˈ(d)npər/) or Dnipro (/(d)nˈpr/)[i] യൂറോപ്പിലെ പ്രധാന അതിർത്തി കടന്നുള്ള നദികളിലൊന്നാണ്. റഷ്യയിലെ സ്മോലെൻസ്കി നഗരത്തിനുസമീപത്തെ വാൽഡായി കുന്നുകളിൽ നിന്ന് ഉത്ഭവിച്ച് ബെലാറസ്, ഉക്രെയ്ൻ എന്നിവിടങ്ങളിലൂടെ ഒഴുകി ഇത് കരിങ്കടലിലേക്ക് പതിക്കുന്നു. ഉക്രെയ്നിലെയും ബെലാറസിലെയും ഏറ്റവും നീളമേറിയ നദിയും വോൾഗ, ഡാന്യൂബ്, യുറാൽ നദികൾക്ക് ശേഷം യൂറോപ്പിലെ നാലാമത്തെ നീളമേറിയ നദിയുമാണ് ഇത്.[2] ഏകദേശം 2,200 കിലോമീറ്റർ (1,400 മൈൽ) നീളമുള്ള[3] ഇതിന് 504,000 ചതുരശ്ര കിലോമീറ്റർ (195,000 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള നീർത്തടമുണ്ട്.

ഡൈനിപ്പർ
Dnieper Reservoir downstream from Dnipro city, Ukraine
ഡൈനിപ്പർ നദിയുടെ നീർത്തടം
നദിയുടെ പേര്
Countries
  • Russia
  • Belarus
  • Ukraine
Cities
  • Dorogobuzh
  • Smolensk
  • Mogilev
  • Kyiv
  • Cherkasy
  • Dnipro
  • Zaporizhzhia
  • Kherson
Physical characteristics
പ്രധാന സ്രോതസ്സ്വാൽദായ് ഹിൽസ്, റഷ്യ
220 m (720 ft)
55°52′18.08″N 33°43′27.08″E / 55.8716889°N 33.7241889°E / 55.8716889; 33.7241889
നദീമുഖംഡൈനിപ്പർ ഡെൽറ്റ
ഉക്രെയ്ൻ
0 m (0 ft)
46°30′00″N 32°20′00″E / 46.50000°N 32.33333°E / 46.50000; 32.33333
നീളം2,201 km (1,368 mi)
Discharge
  • Location:
    കെർസൺ
  • Average rate:
    1,670 m3/s (59,000 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി504,000 km2 (195,000 sq mi)
പോഷകനദികൾ
  • Left:
    Sozh, Desna, Trubizh, Supiy, Sula, Psel, Vorskla, Samara, Konka, Bilozerka
  • Right:
    Drut, Berezina, Pripyat, Teteriv, Irpin, Stuhna, Ros, Tiasmyn, Bazavluk, Inhulets
Protection status
Official nameDnieper River Floodplain
Designated29 May 2014
Reference no.2244[1]

അവലംബം


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല

"https:https://www.search.com.vn/wiki/index.php?lang=ml&q=ഡൈനിപ്പർ&oldid=3927483" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്