പോസ്റ്റർ


നിർദിഷ്ട ആശയം സുവ്യക്തമാക്കാൻ ഉപകരിക്കുന്ന ചിത്രത്തെയാണ് പോസ്റ്റർ എന്നു പറയുന്നത്. 'ജനങ്ങളെ പോസ്റ്ററിലേക്ക് ആകർഷിക്കുക എന്നിട്ട് ആശയം അവരിലേക്ക് പകരുക' ഇതാണ് പോസ്റ്ററിന്റെ ലക്ഷ്യം. പോസ്റ്റർ ഡിസൈൻ ഇന്ന് കലയും ശാസ്ത്രവുമാണ്. ആശയം (സന്ദേശം) എത്ര ആകർഷകമായി അവതരിപ്പിക്കുന്നുവെന്നതിലാണ് പോസ്റ്ററിന്റെ വിജയം. സിനിമയുടെ പോസ്റ്ററുകൾ സർവസാധാരണമാണ്. ഇപ്പോൾ സമ്മേളനങ്ങൾ, കലാപരിപാടികൾ, കായികവിനോദങ്ങൾ തുടങ്ങി എല്ലാറ്റിനും പോസ്റ്ററുകൾ തയ്യാറാക്കി പതിച്ചുവരുന്നു. പോസ്റ്ററുകൾ പ്രചാരണോപാധി മാത്രമല്ല, വിദ്യാഭ്യാസോപാധികൂടിയാണ്. പഠനസാമഗ്രിയായും പോസ്റ്റർ ഇന്ന് ഉപയോഗിച്ചുവരുന്നു.

സാധാരണയായി ഒരു പോസ്റ്ററിൽ എഴുത്തോ ചിത്രങ്ങളോ ഉണ്ടാകാം .പെട്ടെന്നു കാഴചയിൽ പെടുന്ന രീതിയിലും എളുപ്പത്തിൽ ആശയവിനിമയം സാധിക്കുന്ന തരത്തിലും ആയിരിക്കും പോസ്റ്ററിന്റെ നിർമ്മിതി.

മൂലാൻ റൂഷിന്റെ പ്രസിദ്ധമായ പോസ്റ്റർ

ചരിത്രം

ഫ്രഞ്ച് ചരിത്രകാരനായ മാക്‌സ് ഗല്ലൊയുടെ അഭിപ്രായത്തിൽ ഇരുനൂറു വർഷങ്ങളെങ്കിലുമായി പോസ്റ്ററുകൾ ലോകവ്യാപകമായി പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കപ്പെടുന്നു.കടന്നു പോകുന്നവരെ ഒരു രാഷ്ട്രീയ ആശയത്തെ പറ്റി ബോധവാന്മാരാക്കുക,ഒരു പ്രത്യേക പരിപാടിയിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുക,ഒരു ഉൽപന്നം വാങ്ങുവാൻ പ്രേരിപ്പിക്കുക എന്നിവയ്ക്കായി പെട്ടെന്നു ശ്രദ്ധ പതിയത്തക്ക രീതിയിലാണ് അവ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പോസ്റ്റർ&oldid=2131801" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്