പ്രീമിയർ ലീഗ് 2012-13

21-ആം പ്രീമിയർ ലീഗ്, 2012 ആഗസ്റ്റ് 18 മുതൽ 2013 മെയ് 19 വരെ നടക്കും. 20 ടീമുകളാണ് മത്സരിക്കുന്നത്. കഴിഞ്ഞ സീസണിൽ പുറത്തായ വോൾവറാംപ്ടൻ വാൻഡറേഴ്സ്, ബ്ലാക്ക്ബേൺ റോവേഴ്സ് എഫ്.സി., ബോൾട്ടൺ വാൻഡറേഴ്സ് എന്നീ ടീമുകൾക്ക് പകരം റീഡിങ്ങ്, സൗത്താംപ്ടൻ, വെസ്റ്റ്ഹാം യുണൈറ്റഡ് എന്നീ ടീമുകൾ മത്സരിക്കും. മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിലെ ചാമ്പ്യന്മാർ.

പോയിന്റ് നില

സ്ഥാനംടീംമത്സരംജയംസമനിലതോൽവിനേടിയ ഗോൾവഴങ്ങിയ ഗോൾഗോൾ വ്യത്യാസംപോയിന്റ്
1മാഞ്ചസ്റ്റർ യുണൈറ്റഡ്108022614+1224
2ചെൽസി107212210+1223
3മാഞ്ചസ്റ്റർ സിറ്റി10640189+922
4എവർട്ടൺ104511914+517
5വെസ്റ്റ്ബ്രോം105231511+417
6ടോട്ടനം ഹോട്സ്പ്പർ105231715+217
7ആർസെനൽ10433158+715
8ഫുൾഹാം104332116+515
9വെസ്റ്റ്ഹാം104331311+215
10ന്യൂകാസിൽ യുണൈറ്റഡ്103521214-214
11സ്വാൻസി സിറ്റി103341514+112
12ലിവർപൂൾ102531315-211
13വീഗൻ103251115-411
14നോർവിച്ച് സിറ്റി10244818-1010
15സ്റ്റോക്ക് സിറ്റി10163810-29
16സണ്ടർലാൻഡ്916269-39
17ആസ്റ്റൺവില്ല10235814-69
18റീഡിങ്90541218-65
19ക്യു.പി.ആർ10046819-114
20സൗത്താംപ്ടൻ101181428-144

സ്ഥിതിവിവര കണക്കുകൾ

കൂടൂതൽ ഗോൾ നേടിയവർ

അസിസ്റ്റുകൾ

പുതുക്കിയത്: 5 നവംബർ 2012
സ്ഥാനംകളിക്കാരൻക്ലബ്അസിസ്റ്റുകൾ[2]
1 ഏഡൻ ഹസാർഡ്ചെൽസി5
മാറ്റChelsea5
റൂണിമാഞ്ചസ്റ്റർ യുണൈറ്റഡ്5
4 ആഡം ലല്ലാനസൗത്താംപ്ടൺ4
ജോബിറീഡിംഗ്4
ബ്രയാൻ റൂയിസ്ഫുൾഹാം4
7 ഗുസ്മാൻസ്വാൻസിയ സിറ്റി3
ഷെയ്ൻ ലോങ്വെസ്റ്റ് ബ്രോംവിച്ച്3
ഷോൺ മാലൊണിവിഗാൻ അത്ലറ്റിക്3
സ്റ്റീവ് പിന്നാർഎവർട്ടൺ3
റോട്ട്ലെഡ്ജ്സ്വാൻസിയ സിറ്റി3
ടെവസ്മാഞ്ചസ്റ്റർ സിറ്റി3
വലൻസിയമാഞ്ചസ്റ്റർ യുണൈറ്റഡ്3
വാൻപേഴ്സിമാഞ്ചസ്റ്റർ യുണൈറ്റഡ്3

ഹാട്രിക്കുകൾ

കളിക്കാരൻടീംഎതിർ ടീംഫലംതീയതി
വാൻപേഴ്സിമാഞ്ചസ്റ്റർ യുണൈറ്റഡ്സൗത്താംപ്ടൺ3–2[3]2 സെപ്റ്റംബർ 2012
ലൂയിസ് സുവാരസ്ലിവർപൂൾനോർവിച്ച് സിറ്റി5–2[4]29 സെപ്റ്റംബർ 2012

മത്സരങ്ങൾ

ഓഗസ്റ്റ്

സെപ്റ്റംബർ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പ്രീമിയർ_ലീഗ്_2012-13&oldid=3655447" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്