ബ്ലാക്ക്ബേൺ റോവേഴ്സ് എഫ്.സി.

ലാൻകഷയറിലെ ബ്ലാക്ക്ബേൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ബ്ലാക്ക്ബേൺ റോവേഴ്സ് ഫുട്ബോൾ ക്ലബ്. ഇംഗ്ലീഷ് ഫുട്ബോളിന്റെ മേൽത്തട്ടായ പ്രീമിയർ ലീഗിലാണ് ഇവർ ഇപ്പോൾ കളിക്കുന്നത്.

ബ്ലാക്ക്ബേൺ റോവേഴ്സ്
പൂർണ്ണനാമംബ്ലാക്ക്ബേൺ റോവേഴ്സ് ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾറോവേഴ്സ്, ബ്ലൂ ആന്റ് വൈറ്റ്സ്, ദ റിവർസൈഡേഴ്സ്[1]
സ്ഥാപിതം1875; 149 years ago (1875)
മൈതാനംഎഡ്‌വുഡ് പാർക്ക്, ബ്ലാക്ക്ബേൺ, ലാൻകഷയർ
(കാണികൾ: 31,367)
ഉടമവെങ്കീസ് ലണ്ടൻ ലിമിറ്റഡ്
മാനേജർസ്റ്റീവ് കീൻ
ലീഗ്പ്രീമിയർ ലീഗ്
2011-12പ്രീമിയർ ലീഗ്, 15-ആം സ്ഥാനം
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team coloursTeam coloursTeam colours
Team colours
Team colours
 
ഹോം കിറ്റ്
Team coloursTeam coloursTeam colours
Team colours
Team colours
 
എവേ കിറ്റ്

1875-ലാണ് ക്ലബ് സ്ഥാപിതമായത്. 1888-ൽ ഫുട്ബോൾ ലീഗിലെ സ്ഥാപകാംഗമായി. പ്രീമിയർ ലീഗ് കിരീട് നേടിയിട്ടുള്ള നാല് ക്ലബ്ബുകളിലൊന്നുമാണ് ബ്ലാക്ക്ബേൺ റോവേഴ്സ്.


അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്