പ്രീമിയർ ലീഗ്

ഇംഗ്ലണ്ടിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് പ്രീമിയർ ലീഗ്. ഇംഗ്ലീഷ് ഫുട്ബോൾ ലീഗുകളിൽ ഏറ്റവും ഉന്നത സ്ഥാനത്തുള്ള ഇത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ മത്സരമാണ്. 20 ടീമുകളാണ് ലീഗിൽ കളിക്കുന്നത്. അംഗങ്ങളായ 20 ക്ലബ്ബുകളും ഓഹരി ഉടമകളായി പ്രവർത്തിക്കുന്ന ഒരു കോർപ്പറേഷനാണ് പ്രീമിയർ ലീഗ്. ഓഗസ്റ്റിൽ തുടങ്ങി മെയ് വരെ ഒരു സീസൺ നീണ്ടുനിൽക്കും. ഒരു സീസണിൽ ഓരോ ടീമും 38 കളികൾ കളിക്കും. അങ്ങനെ ആകെ 380 കളികൾ.

പ്രീമിയർ ലീഗ്
Countriesഇംഗ്ലണ്ട്
Confederationയുവേഫ
സ്ഥാപിതം20 ഫെബ്രുവരി 1992; 32 വർഷങ്ങൾക്ക് മുമ്പ് (1992-02-20)
Number of teams20
Levels on pyramid1
Relegation toഇഎഫ്എൽ ചാമ്പ്യൻഷിപ്പ്
Domestic cup(s)എഫ്എ കപ്പ്
League cup(s)ഇഎഫ്എൽ കപ്പ്
International cup(s)യുവേഫ ചാമ്പ്യൻസ് ലീഗ്
യുവേഫ യൂറോപ്പ ലീഗ്
യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ്
Current championsമാഞ്ചെസ്റ്റർ സിറ്റി (അഞ്ചാം കിരീടം)
(2020–2021)
Most championshipsമാഞ്ചസ്റ്റർ യുണൈറ്റഡ് (13 കിരീടങ്ങൾ)
Top goalscorerഅലൻ ഷിയറർ (260)
TV partnersസ്കൈ സ്പോർട്സ്
ബിടി സ്പോർട്ട്
ആമസോൺ പ്രൈം വീഡിയോ
List of international broadcasters
വെബ്സൈറ്റ്premierleague.com
2020–21 പ്രീമിയർ ലീഗ്

എഫ്.എ പ്രീമിയർ ലീഗ് എന്ന പേരിൽ ഫെബ്രുവരി 20, 1992 -ൽ ആണ് ഈ മത്സരം തുടങ്ങിയത്. 1888 -ൽ ആരംഭിച്ച ഫുട്ബോൾ ലീഗിൽ നിന്ന് ടെലിവിഷൻ സംപ്രേഷണ അവകാശത്തിൽ നിന്ന് ലഭിക്കുന്ന വൻ തുക ലക്ഷ്യമാക്കി ക്ലബ്ബുകൾ പിന്മാറി പുതിയ ലീഗ് തുടങ്ങുകയായിരുന്നു. 2013-14 വർഷത്തിൽ ബിസ്കൈബിയും (BSkyB) ബി.റ്റി ഗ്രൂപ്പും (BT Group) നൂറ് കോടി പൗണ്ടിനാണ് സംപ്രേഷണ അവകാശം വാങ്ങിയത്. ദേശീയ അന്തർദേശീയ ടിവി സംപ്രേഷണത്തിലൂടെ ഒരു വർഷം 220 കോടി പൗണ്ട് വരുമാനമാണ് ലഭിക്കുന്നത്. 2014/15 സീസണിൽ 160 കോടിയോളം പൗണ്ട് ടീമുകൾക്ക് ലഭിച്ചു.

ലോകത്തിൽ ഏറ്റവും പ്രചാരമുള്ള ഫുട്ബോൾ ലീഗാണ് പ്രീമിയർ ലീഗ്. 212 രാജ്യങ്ങളിൽ 643 ദശലക്ഷം വീടുകളിലായി ഏകദേശം 470 കോടി ജനങ്ങളിൽ സംപ്രേഷണം എത്തുന്നു. 2014-15 സീസണിൽ മത്സരം നേരിട്ട് കാണാൻ എത്തിയവരുടെ എണ്ണം 36000 കവിഞ്ഞു. ഇക്കാര്യത്തിൽ ബുണ്ടേസ്‌ലീഗയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് പ്രീമിയർ ലീഗ്.

പോയിൻറ്

ആകെ 20 ക്ലബ്ബുകൾ ഏറ്റുമുട്ടുന്ന ലീഗിൽ പരസ്പരം രണ്ടു മത്സരങ്ങൾ കളിക്കും,ഒന്ന് സ്വന്തം ടീമിന്റെ ഗ്രൗണ്ടിലും മറ്റൊന്ന് എതിർ ടീമിന്റെ ഗ്രൗണ്ടിലും. ജയിച്ചാൽ മൂന്നു പോയിൻറും സമനില ആയാൽ ഒരു പോയിൻറും ആണ് ലഭിക്കുക.പരാജയപ്പെട്ട ടീമിന് പോയിൻറ് ഒന്നും ലഭിക്കില്ല.ആകെ ലഭിച്ച പോയിന്റിന്റെ അടിസ്ഥാനത്തിൽ ആണ് സ്ഥാന നിർണയ പട്ടിക ഉണ്ടാക്കുന്നത്.സീസൺ അവസാനിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി പട്ടികയിൽ ഒന്നാമതെത്തുന്ന ടീം കിരീടം നേടും.തുല്യ പോയിന്റ്‌ നേടിക്കഴിഞ്ഞാൽ ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ വിജയിയെ കണ്ടെത്തും.ഇതിലും തുല്യത പാലിച്ചാൽ രണ്ടു ടീമിനെയും വിജയികളായി തീരുമാനിക്കും.മറ്റു ടൂർണമെന്റുകളിൽ പങ്കെടുക്കാൻ യോഗ്യത നേടാൻ വേണ്ടി ഒരു പ്ലേ ഓഫ്‌ മത്സരം നടത്തും.

ജേതാക്കൾ

2020–21 സീസൺ

പ്രീമിയർ ലീഗ് 2020–21 സീസണിൽ ഇനിപ്പറയുന്ന 20 ക്ലബ്ബുകൾ പ്രീമിയർ ലീഗിൽ മത്സരിക്കും.


ക്ലബ്ജയംവിജയിച്ച വർഷങ്ങൾ
മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.131992–93, 1993–94, 1995–96, 1996–97, 1998–99, 1999–2000, 2000–01, 2002–03, 2006–07, 2007–08, 2008–09, 2010–11, 2012–13
ചെൽസി എഫ്.സി.52004–05, 2005–06, 2009–10, 2014–15, 2016–17
മാഞ്ചസ്റ്റർ സിറ്റി എഫ്.സി.71994–95.2011–12, 2013–14,2015–16. 2017–18, 2018–19 .2019-20,2020-21
ലിവർപൂൾ എഫ്.സി.12019-20

{| class="wikitable sortable" style="text-align:center"

|-!ക്ലബ്!സ്ഥാനം2019–20ൽ!ആദ്യ സീസൺടോപ്പ് ഡിവിഷൻ!ആദ്യ സീസൺപ്രീമിയർ ലീഗ്!ടോപ് ഡിവിഷനിൽ

പങ്കെടുത്ത

സീസണുകൾ !പ്രീമിയർ ലീഗിൽ പങ്കെടുത്ത

സീസണുകൾ!First season of
current spell in
top division!ടോപ് ഡിവിഷൻ കിരീടങ്ങൾ !ഏറ്റവും ഒടുവിൽ ടോപ് ഡിവിഷൻ

ജേതാവായ വർഷം |-| style="text-align:left"|Arsenala, b || 8th || 1904–05 || 1992–93 || 104 || 29 || 1919–20 || 13 || 2003–04|-| style="text-align:left" |ആസ്റ്റൺ വില്ലa, c || 17th || 1888–89 || 1992–93 || 107 || 26 || 2019–20 || 7 || 1980–81|-| style="text-align:left" |Brighton & Hove Albionb|| 15th || 1979–80 || 2017–18 || 8 || 4 ||2017–18|| 0 || –|-| style="text-align:left" |Burnleyc|| 10th || 1888–89 || 2009–10 || 58 || 7 || 2016–17 || 2 || 1959–60|-| style="text-align:left"|Chelseaa, b ||4th || 1907–08 || 1992–93 || 86 || 29 || 1989–90 || 6 || 2016–17|-| style="text-align:left"|Crystal Palacea || 14th || 1969–70 || 1992–93 || 21 || 12 || 2013–14 || 0 || –|-| style="text-align:left"|Evertona, b, c || 12th || 1888–89 || 1992–93 || 118 || 29 || 1954–55 || 9 || 1986–87|-|style="text-align:left"| Fulham || 4th in the Championship || 1949–50 || 2001–02 || 27 || 15 || 2020–21 || 0 || –|-|style="text-align:left"| ലീഡ്സ് യുണൈറ്റഡ് a || 1st in the Championship || 1924–25 || 1992–93 || 51 || 13 || 2020–21 || 3 || 1991–92|-| style="text-align:left" |Leicester City|| 5th || 1908–09 || 1994–95 || 52 || 15 || 2014–15 || 1 || 2015–16|-| style="text-align:left" |Liverpoola, b|| 1st || 1894–95 || 1992–93 || 106 || 29 || 1962–63 || 19|| 2019–20||-| style="text-align:left" |Manchester Citya|| 2nd || 1899–1900 || 1992–93 || 92 || 24 || 2002–03 || 6 || 2020-21 |||-| style="text-align:left" |മാഞ്ചസ്റ്റർ യുണൈറ്റഡ് a, b|| 3rd || 1892–93 || 1992–93 || 96 || 29 || 1975–76 || 20 || 2012–13|-| style="text-align:left" |Newcastle United|| 13th || 1898–99 || 1993–94 || 89 || 26 ||2017–18|| 4 || 1926–27|-| style="text-align:left" |ഷെഫീൽഡ് യുണൈറ്റഡ് a|| 9th || 1893–94 || 1992–93 || 62 || 5 ||2019–20|| 1 || 1897–98|-| style="text-align:left"|സതാംപ്ടൺ a || 11th || 1966–67 || 1992–93 || 44 || 22 || 2012–13 || 0 || –|-| style="text-align:left"|ടോട്ടനം ഹോട്ട്സ്പർ എഫ്.സി.a, b || 6th || 1909–10 || 1992–93 || 86 || 29 || 1978–79 || 2 || 1960–61|-|style="text-align:left"| വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺc || 2nd in the Championship || 1888–89 || 2002–03 || 81 || 13 || 2020–21 || 1 || 1919–20|-| style="text-align:left"|West Ham United || 16th || 1923–24 || 1993–94 || 63 || 25 || 2012–13 || 0 || –|-| style="text-align:left"|Wolverhampton Wanderersc || 7th || 1888–89 || 2003–04 || 66 || 7 || 2018–19 || 3 || 1958–59|}

  • Bournemouth, Watford, and Norwich City were relegated to the EFL Championship for the 2020–21 season, while Leeds United, West Bromwich Albion and Fulham, as winners, runners-up and play-off final winners respectively, were promoted from the 2019–20 season.
  • Brighton & Hove Albion are the only club to have remained in the Premier League since their first promotion, having been in 4 seasons (out of 29).

a: Founding member of the Premier League
b: Never been relegated from Premier League
c: One of the original 12 Football League teams

മാനേജർമാർ

നിലവിലെ മാനേജർമാർ
രാജ്യംപേര്ക്ലബ്നിയമിക്കപെട്ടത്ചിലവഴിച്ച സമയം
ഷോൺ ഡൈഷ്ബേൺലി30 ഒക്ടോബർ 201211 വർഷം, 161 ദിവസം
യർഗ്ഗൻ ക്ലോപ്പ്ലിവർപൂൾ8 ഒക്ടോബർ 20158 വർഷം, 183 ദിവസം
ക്രിസ് വിൽഡർഷെഫീൽഡ് യുണൈറ്റഡ്12 മെയ് 20167 വർഷം, 332 ദിവസം
പെപ് ഗ്വാർഡിയോളമാഞ്ചസ്റ്റർ സിറ്റി1 ജൂലൈ 20167 വർഷം, 282 ദിവസം
നൂനോ എസ്പെരിറ്റോ സാന്റോവൂൾവർഹാംപ്ടൺ വാണ്ടറേഴ്സ്31 മെയ് 20176 വർഷം, 313 ദിവസം
റോയ് ഹോഡ്സൺക്രിസ്റ്റൽ പാലസ്12 സെപ്റ്റംബർ 20176 വർഷം, 209 ദിവസം
മാർസെലോ ബിയൽസലീഡ്സ് യുണൈറ്റഡ്15 ജൂൺ 20185 വർഷം, 298 ദിവസം
ഡീൻ സ്മിത്ത്ആസ്റ്റൺ വില്ല10 ഒക്ടോബർ 20185 വർഷം, 181 ദിവസം
റാൽഫ് ഹസെൻ‌ഹട്ട്സതാംപ്ടൺ5 ഡിസംബർ 20185 വർഷം, 125 ദിവസം
ഒലെ ഗണ്ണാർ സോൾസ്‌ജർമാഞ്ചസ്റ്റർ യുണൈറ്റഡ്19 ഡിസംബർ 20185 വർഷം, 111 ദിവസം
ബ്രണ്ടൻ റോജേഴ്സ്ലെസ്റ്റർ സിറ്റി26 ഫെബ്രുവരി 20195 വർഷം, 42 ദിവസം
സ്കോട്ട് പാർക്കർഫുൾഹാം28 ഫെബ്രുവരി 20195 വർഷം, 40 ദിവസം
ഗ്രഹാം പോട്ടർബ്രൈറ്റൺ & ഹോവ് അൽബിയോൺ20 മെയ് 20194 വർഷം, 324 ദിവസം
സ്ലാവൻ ബിലിച്വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ13 ജൂൺ 20194 വർഷം, 300 ദിവസം
ഫ്രാങ്ക് ലാം‌പാർഡ്ചെൽസി4 ജൂലൈ 20194 വർഷം, 279 ദിവസം
സ്റ്റീവ് ബ്രൂസ്ന്യൂകാസിൽ യുണൈറ്റഡ്17 ജൂലൈ 20194 വർഷം, 266 ദിവസം
ഹോസെ മൗറീഞ്ഞോടോട്ടനം ഹോട്ട്സ്പർ20 നവംബർ 20194 വർഷം, 140 ദിവസം
മികേൽ ആർറ്റെറ്റആഴ്സണൽ20 ഡിസംബർ 20194 വർഷം, 110 ദിവസം
കാർലോ ആഞ്ചലോട്ടിഎവർട്ടൺ21 ഡിസംബർ 20194 വർഷം, 109 ദിവസം
ഡേവിഡ് മോയെസ്വെസ്റ്റ് ഹാം യുണൈറ്റഡ്29 ഡിസംബർ 20194 വർഷം, 101 ദിവസം


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പ്രീമിയർ_ലീഗ്&oldid=3684381" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്