പ്രൈഡ് ആന്റ് പ്രെജുഡിസ് (നോവൽ)
ജേൻ ഔസ്റ്റൻ 1813ൽ പുറത്തിറക്കിയ നോവലാണ് പ്രൈഡ് ആന്റ് പ്രെജുഡിസ്. ഇംഗ്ലണ്ടിലെ 19-ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്. അഹങ്കാരത്തേയു മുൻവിധിയേയും കുറിച്ചാണ് ഈ നോവലിൽ പറയുന്നത്.
കർത്താവ് | Jane Austen |
---|---|
രാജ്യം | United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Novel of manners, Satire |
പ്രസാധകർ | T. Egerton, Whitehall |
പ്രസിദ്ധീകരിച്ച തിയതി | 28 January 1813 |
മാധ്യമം | Print (Hardback, 3 volumes) |
ISBN | NA |
പ്രധാന കഥാപാത്രങ്ങൾ
- എലിസബത്ത് ബെന്നറ്റ് - ബെന്നറ്റിന്റെ രണ്ടാം മകളും ബുദ്ധിമതിയുമായ ഈ കഥയിലെ മുഖ്യ കഥാപാത്രം; അവരുടെ കണ്ണുകളിലൂടെയാണ് വായനക്കാർ കഥയുടെ ഇതിവൃത്തത്തെയും കഥാപാത്രങ്ങളെയും കാണുന്നത് .
- മിസ്റ്റർ ബെന്നറ്റ്
- മേരി ബെന്നറ്റ്
- മിസ്റ്റർ ഡാർസി
- കാഥറിൻ ബെന്നറ്റ്
- ചാൾസ് ബിൻഗ്ലി
പുറത്തേക്കുള്ള കണ്ണികൾ
Wikimedia Commons has media related to Pride and Prejudice.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Pride and Prejudice എന്ന താളിലുണ്ട്.
- Pride and Prejudice at Project Gutenberg
- Pride and Prejudice PDF format
- Pride and Prejudice Archived 2011-10-15 at the Wayback Machine., page-by-page text.
- Annotated HTML hypertext of Pride and Prejudice
- Free audiobook from LibriVox
- A Detailed Analysis of Pride and Prejudice by character, scene, principles of accomplishment, social evolution, etc. at Human Science
- Spark Notes
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്