ഫ്രേസർ സ്റ്റോഡാർട്ട്

സർ ജെയിംസ് ഫ്രേസർ സ്റ്റോഡാർട്ട്  ഒരു സ്കോട്ടിഷ് കെമിസ്റ്റും, പ്രൊഫസർ ഓഫ് കെമിസ്റ്റ്രിയുടെ ബോർഡ് ട്രസ്റ്റിയും, അമേരിക്കയിൽ സ്ഥിതിചെയ്യുന്ന നോർത്ത് വേസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ടമെന്റ് ഓഫ് കെമിസ്റ്റ്രിയുടെ സ്റ്റോഡാർട്ട് മെക്കാനോസ്റ്റിയറോകെമിസ്റ്റ്രിയുടെ ഹെഡുമാണ്.[8]അദ്ദേഹം സൂപ്പർമോളിക്യൂലാർ കെമിസ്റ്റ്രി യുടേയും, നാനോടെക്ക്നോളജിയുടേയും, വിഭാഗത്തിലാണ് പ്രവ്രർത്തിക്കുന്നത്.  മോളിക്ക്യൂലാർ ബോറോമിയൻ റിങ്ങുകൾ, കാറ്റീനേനേസ്, റോട്ടാക്സെയിൻ എന്നീ  മെക്കാനിക്കലി ഇന്രർലോക്കെഡ് മോളിക്ക്യൂലാർ ആർക്കിട്ടെക്ക്ച്ചറുകൾപോലെയുള്ള ഉയർന്ന എഫിഷ്യൻസിയുള്ള സിന്തസീസുകളെ സ്റ്റോഡാർട്ട്നി ർമ്മിച്ചു. അദ്ദേഹം ഇതിനെ ടോപ്പോളജികൾ മോളിക്കൂലാർ സ്വിച്ചുകളായും, മോട്ടർ മോളിക്കൂളുകളാലും പ്രവർത്തിക്കാമെന്ന് കാണിച്ചുതന്നു.[9]അദ്ദേഹത്തിന്റെ സംഘം ഈ രീതിയെ നാനോഇലക്ട്രോണിക് ഡിവൈസുകളുടെ ഫാബ്രിക്കേഷനിലും, നാനോഇലക്ടോമെക്കാനിക്കൽ സിസ്റ്റത്തിലും വിജയകരമായി പരീക്ഷിച്ചു.[10] അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കുറച്ച് ബഹുമതികൾക്കുകൂടി ലഭിച്ചിട്ടുണ്ട്. 2007-ൽ കിങ്ങ് ഫൈസൽ ഇന്റർനാഷ്ണൽ പ്രൈസ് ഇൻ സയൻസ് ലഭിച്ചു[11][12].മോളിക്കൂലാർ മെഷീൻ സിന്തസീസ് ഡിസൈനിന്റെ കണ്ടുപിടിത്തത്തിന്  അദ്ദേഹം 2016-ലെ രസതന്ത്രത്തിനുള്ള നോബേൽ ബെൻ ഫെറിങ്ക, ജീൻ പീയേരെ സോവേജ്  എന്നിവരുമായി പങ്കുവച്ചു.[5][13][14][15][16]

സർ ഫ്രേസർ സ്റ്റോഡാർട്ട്
Sir Fraser Stoddart at Northwestern University Oct 2016, by Jim Prisching
ജനനം
James Fraser Stoddart

(1942-05-24) 24 മേയ് 1942  (81 വയസ്സ്)
ദേശീയതBritish
കലാലയംUniversity of Edinburgh (BSc, 1964; PhD, 1966; DSc, 1980)
അറിയപ്പെടുന്നത്Mechanically interlocked molecular architectures (MIMAs)
ജീവിതപങ്കാളി(കൾ)
Norma Agnes Scholan
(m. 1968; her death 2004)
[1][2][3]
കുട്ടികൾTwo[1]
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംSupramolecular chemistry
സ്ഥാപനങ്ങൾQueen's University (1967–70)
University of Sheffield (1970–1990)
University of Birmingham (1990–1997)
University of California, Los Angeles (1997–2008)
Northwestern University (2008– )
പ്രബന്ധങ്ങൾ
ഡോക്ടർ ബിരുദ ഉപദേശകൻ
  • Edmund Langley Hirst[6]
  • D M W Anderson[6]
ഡോക്ടറൽ വിദ്യാർത്ഥികൾDavid Leigh[7]
വെബ്സൈറ്റ്stoddart.northwestern.edu
സൈക്ലോബിസ് മാക്രോ സൈക്കളുള്ള റോട്ടാക്ക്സെയിനിന്റെ ക്രിസ്റ്റൽ ഘടന
സൈക്ലോബിസ് മാക്രോസൈക്കിളുള്ള കാറ്റെനേനനിന്റെ ക്രിസ്റ്റൽ ഘടന
മോളിക്കൂലാർ ബോറോമിയൻ റിങ്ങുകളുടെ ക്രിസ്റ്റൽ ഘടന

വിദ്യഭ്യാസവും ആദ്യകാല ജീവിതവും

1942 മെയ് 24ന് സ്കോട്ട്ലാന്റിലെ, എഡിൻബർഗിലാണ് ഫ്രേസർ സ്റ്റോഡാർട്ട്  ജനിച്ചത്.എഡിൻബർഗിലെ മെൽവില്ലെ കോളേജിലേക്ക് വരുന്നതിനുമുമ്പ് എഡ്ജ് ലൊ ഫാമിലേക്ക് വരുകയും, അവിടത്തെ പ്രാദേശിക സ്ക്കൂളായിരുന്ന മിഡോൽത്ത്യനിലെ കാരിങ്ടണിൽ തന്റെ ആദ്യകാലവിദ്യഭ്യാസം പൂർത്തീകരിക്കുകയും ചെയ്തു[17][18]. യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗിൽവച്ച് [19]1964-ൽ ബാച്ചിലർ ഓഫ് സയൻസ് ഡിഗ്രിക്ക് സമ്മാനർഹനായി, അതിനുശേഷം 1967-ൽ അതേ യൂണിവേഴ്സിറ്റിയിൽ വച്ച് ഡോക്ടർ ഫിലോസഫിയും ലഭിച്ചു[20].


അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്