ബില്ലി ഗ്രഹാം

ലോകപ്രശസ്തനായ സുവിശേഷപ്രഭാഷകനായിരുന്നു ബില്ലി ഗ്രഹാം.(ജ:നവം:7, 1918 –ഫെബ്രു: 21, 2018)എഴുപതു വർഷം സുവിശേഷ പ്രസംഗവേദികളിൽ നിറഞ്ഞുനിന്ന ബില്ലി ഗ്രഹാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേരോടു പ്രസംഗിച്ചിട്ടുള്ള വ്യക്തിയായാണ് അറിയപ്പെടുന്നത്.[1] നേരിട്ടും ടിവിയിലൂടെയും സാറ്റലൈറ്റ് പ്രക്ഷേപണങ്ങളിലൂടെയും ലോകവ്യാപകമായി 21 കോടി ആളുകളോട് അദ്ദേഹം പ്രസംഗിച്ചിട്ടുണ്ടെന്നു കരുതുന്നു. അവർ ഓഫ് ഡിസിഷൻ എന്ന റേഡിയോ പരിപാടി ശ്രദ്ധേയമായിരുന്നു.

ബില്ലി ഗ്രഹാം
Graham in a suit with his fist clenched
Graham in 1966
മതംChristianity (evangelical Protestantism)
Personal
ദേശീയതAmerican
ജനനംWilliam Franklin Graham Jr.
(1918-11-07)നവംബർ 7, 1918
Charlotte, North Carolina, U.S.
മരണംഫെബ്രുവരി 21, 2018(2018-02-21) (പ്രായം 99)
Montreat, North Carolina, U.S.
Religious career
Works
  • How to Be Born Again
  • Angels
ഉദ്യോഗംEvangelist
വെബ്സൈറ്റ്billygraham.org

ബില്ലി ഗ്രഹാമിന് അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡന്റിന്റെ ഫ്രീഡം മെഡൽ 1983ൽ അന്നത്തെ പ്രസിഡന്റ് റീഗൻ സമ്മാനിക്കുകയുണ്ടായി. കൂടാതെ ടെമ്പിൾടൺ പുരസ്കാരം, ബ്രിട്ടന്റെ ‘പ്രഭു’ പദവി തുടങ്ങി ഒട്ടേറെ ബഹുമതികൾക്കും ബില്ലി അർഹനായി.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബില്ലി_ഗ്രഹാം&oldid=2836014" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്