ബുൾബുൾ

ബുൾബുൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബുൾബുൾ (വിവക്ഷകൾ) എന്ന താൾ കാണുക.ബുൾബുൾ (വിവക്ഷകൾ)

മുഖ്യമായും പഴങ്ങൾ ഭക്ഷിച്ചു വളരുന്ന പാട്ടുപാടുന്ന ഇടത്തരം കിളികളാണ് ബുൾബുൾ. കേരളത്തിലെ നാട്ടിൻ‍പുറങ്ങളിൽ വീട്ടുവളപ്പുകളിലും ചെറിയ കുറ്റിക്കാടുകളിലുമൊക്കെ സാധാരണയായി ഇവ കാണപ്പെടുന്നു. ഈ പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ പ്രത്യേകത കൊണ്ടാവണം അവക്ക് ബുൾബുൾ എന്ന പേരു വന്നത്.

Bulbuls
Brown-eared Bulbul, Microscelis amaurotis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Pycnonotidae
Genera

See text.

ഇണകളായും ചെറുകൂട്ടങ്ങളായും ബുൾബുളുകളെ കണ്ടു വരുന്നു. ചെറിയ പഴങ്ങൾ, പുഴുക്കൾ, എട്ടുകാലികൾ, പാറ്റകൾ തുടങ്ങിയവയാണ് പ്രധാന ആഹാരം. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവയുടെ പ്രജനനകാലം.

പേരിനു പിന്നിൽ

ബുൾബുൾ എന്ന പേര് പേർഷ്യൻ അല്ലെങ്കിൽ ടർക്കിഷ് ഭാഷയിലെ വാനമ്പാടി എന്നർത്ഥമുള്ള ബുൾബുൾ എന്ന വാക്കിൽ നിന്നുണ്ടായതാണ് എന്ന് കരുതുന്നു. മുൾത്തൂലി എന്ന പേരിലും ഈ പക്ഷികൾ അറിയപ്പെടുന്നു.

കേരളത്തിലെ ബുൾബുളുകൾ

130 ഇനം ബുൾബുളുകൾ ലോകത്തിൽ ഉണ്ട്. ഇവയിൽ മൂന്നിനം ബുൾബുളുകളെ ആണ് കേരളത്തിൽ കണ്ടു വരുന്നത്.

"https:https://www.search.com.vn/wiki/index.php?lang=ml&q=ബുൾബുൾ&oldid=4007547" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്