ബോംബെ ജയശ്രീ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

പ്രശസ്തയായ സംഗീതജ്ഞയും തെന്നിന്ത്യയിലെ പിന്നണി ഗായികയുമാണ്‌ ബോംബെ ജയശ്രീ എന്ന ജയശ്രീ രാമനാഥൻ. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തി മുദ്ര നൽകിയ സംഗീതജ്ഞയാണ് ബോബെ ജയശ്രീ[1].

ബോംബെ ജയശ്രീ
ബോംബെ ജയശ്രീ
ബോംബെ ജയശ്രീ
പശ്ചാത്തല വിവരങ്ങൾ
വിഭാഗങ്ങൾകർണാടക സംഗീതം
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)Vocal Music
വർഷങ്ങളായി സജീവം1982–present
വെബ്സൈറ്റ്bombayjayashri.com

ജീവിതരേഖ

ചെറുപ്പത്തിലേ കർണാടക സംഗീതം പഠിച്ചു വളർന്ന ജയശ്രീ ബോംബെയിലെ ടി.ആർ. ബാലമണി അമ്മാളിന്റെ കീഴിൽ സംഗീതമഭ്യസിച്ചു.1989 ൽ ഇവർ, സംഗീത പ്രതിഭ ലാൽഗുഡി ജി.ജയരാമന്റെ കീഴിൽ സംഗീതം അഭ്യസിക്കാനായി ചേർന്നു.ദൂരദർശനിലേയും റേഡിയോയിലേയും നിത്യ സാനിധ്യമാണ്‌ ബോംബെ ജയശ്രീ എന്ന കലാകാരി.ബോംബെ സർ‌വ്വകലാശാലയിൽ നിന്നും വാണിജ്യ ശാസ്ത്രത്തിൽ ബിരുദമെടുത്ത ജയശ്രീ പഠനകാലത്ത് തന്നെ മികവുറ്റ കലാകാരിയെന്ന നിലക്ക് ധാരാളം പുരസ്കാരങ്ങൾ നേടുകയുണ്ടായി.സംഗീത അദ്ധ്യാപകരായ എൻ.എൻ. സുബ്രമണ്യത്തിന്റെയും സീത സുബ്രമണ്യത്തിന്റെയും മകളാണ് ജയശ്രീ [1].

പിന്നണി ഗായിക

തമിഴ് ചലച്ചിത്ര രംഗത്തെ പ്രഗല്ഭരായ സംഗീതജ്ഞരോടൊപ്പം ജോലിചെയ്തിട്ടുള്ള ജയശ്രീ ,നിരവധി ചിത്രങ്ങളിൽ പാടീട്ടുണ്ട്.മിന്നലെ എന്ന ചിത്രത്തിലെ 'വസീഗര..' ഗജിനിയിലെ 'സുട്ടും വിഴിച്ചുടെരെ...' ,വേട്ടയാടു വിളയാടിലെ 'പാർഥ മുതൽ നാളീ...' തുടങ്ങിയ ഗാനങ്ങൾ അവയിൽ ചിലത് മാത്രം.മലയാളത്തിലെ ഒരേ കടൽ എന്ന ചിത്രത്തിലെ 'പ്രണയ സന്ധ്യാ ഒരു..' എന്ന ഗാനവും ഹിന്ദിയിലെ 'രെഹ്‌നാഹെ തെരെ ദിൽ മേം' എന്ന ചിത്രത്തിലെ 'സരാ സരാ..' എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനവും ബോംബെ ജയശ്രീ ആലപിച്ചതാണ്‌.

.[2]

പുരസ്കാരങ്ങൾ

  • പത്മശ്രീ 2013[3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബോംബെ_ജയശ്രീ&oldid=3905664" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ