ബ്രാസ്സിക്കേസീ

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ബ്രാസ്സിക്കേസീ (Brassicaceae). കുറ്റിച്ചെടികൾ മാത്രം കാണപ്പെടുന്ന ഈ സസ്യകുടുംബത്തിൽ ഏകവർഷികളും, ദ്വിവർഷികളും, ബഹുവർഷികളും ഉൾപ്പെടുന്നു. ഈ സസ്യകുടുംബത്തിൽ ഏകദേശം 350 ജീനസ്സുകളിലായി ഏകദേശം 3000 സ്പീഷിസുകളും ഉൾപ്പെടുന്നു. സാധാരണയായി വടക്കേ അർദ്ധഗോളത്തിലെ മിതശീതോഷ്‌ണമേഖലകളിളാണ് ഈ സസ്യകുടുംബത്തെകാണുന്നത്. ഏഷ്യയിൽ ഇവ ധാരാളമായി കണ്ടു വരുന്നു.

ബ്രാസ്സിക്കേസീ
Winter cress, Barbarea vulgaris
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Brassicaceae

Burnett[1]
Genera

See text.

സവിശേഷതകൾ

ഇലകൾ ലഘുപത്രങ്ങളോടു കൂടിയവയും, ഏകാന്തരന്യാസത്തിൽ (alternate phyllotaxis) ക്രമീകരിച്ചതും, ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസവുമാണ്.പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല.മിക്ക സ്പീഷിസുകളിലും പൂങ്കുലകളിലാണ് ഇവയുടെ പൂക്കൾ വിന്യസിച്ചിരിക്കുന്നത്. ദ്വിലിംഗസ്വഭാവത്തോടുകൂടിയ ഇവയുടെ പൂക്കൾ പ്രസമത (actinomorphy) പാലിക്കുന്നവയും പൂർണ്ണവുമാണ്. ഇവയുടെ ദളമണ്ഡലം 4 വിദളങ്ങളും 4 ദളങ്ങളും ചേർന്നതാണ്. ഇവയുടെ കേസരപുടത്തിൽ 6 പുംബീജപ്രധാനമായ കേസരങ്ങൾ(stamen) കാണപ്പെടുന്നു, അവയിൽ 2 എണ്ണം മറ്റുള്ളവയെ അപേക്ഷിച്ച് ചെറുതായിരിക്കും. ഇവയുടെ സ്ത്രീബീജപ്രധാനമായ ജനിപുടത്തിൽ (Gynoecium) രണ്ട് അറകളോടുകൂടിയ അണ്ഡാശയവും ജനിദണ്ഡും(style) അതിന്റെ അഗ്രഭാഗത്തായി പരാഗണസ്ഥലവും (stigma) ഉൾപ്പെടുന്നു. അണ്ഡാശയത്തിലെ ഓരോ അറയിലും 1-100 ഓ അതിൽ കൂടുതലോ അണ്ഡകോശങ്ങളും കാണപ്പെടുന്നു.അകത്തു വിത്തുകളോടുകൂടിയ ഉണങ്ങിയ പിളരുന്ന തരത്തിലുള്ള പഴങ്ങളാണിവയ്കേക്കുള്ളത്.

സാമ്പത്തിക നേട്ടങ്ങൾ

ഭക്ഷ്യയോഗ്യമായ കടുക്, കാബേജ്, മധുരമുള്ളങ്കി, മുള്ളങ്കി, ബ്രൊക്കോളി, കോളിഫ്ലവർ, ബീറ്റ്റൂട്ട് തുടങ്ങിയ സസ്യങ്ങൾ ഈ കുടുംബത്തിൽ പെടുന്നവയാണ്. ചിലസസ്യങ്ങൾ അലങ്കാര സസ്യങ്ങളായും ഉപയോഗിക്കാറുണ്ട്.

ജനുസുകൾ

  • Aethionema
  • Agallis
  • Alliaria
  • Alyssoides
  • Alyssopsis
  • Alyssum
  • Ammosperma
  • Anastatica
  • Anchonium
  • Andrzeiowskia
  • Anelsonia
  • Aphragmus
  • Aplanodes
  • Arabidella
  • Arabidopsis
  • Arabis
  • Arcyosperma
  • Armoracia
  • Aschersoniodoxa
  • Asperuginoides
  • Asta
  • Atelanthera
  • Athysanus
  • Aubrieta
  • Aurinia
  • Ballantinia
  • Barbarea
  • Beringia
  • Berteroa
  • Berteroella
  • Biscutella
  • Bivonaea
  • Blennodia
  • Boechera
  • Boleum
  • Boreava
  • Bornmuellera
  • Borodinia
  • Botscantzevia
  • Brachycarpaea
  • Brassica
  • Braya
  • Brayopsis
  • Brossardia
  • Bunias
  • Cakile
  • Calepina
  • Calymmatium
  • Camelina
  • Camelinopsis
  • Capsella
  • Cardamine
  • Cardaminopsis
  • Cardaria
  • Carinavalva
  • Carrichtera
  • Catadysia
  • Catenulina
  • Caulanthus
  • Caulostramina
  • Ceratocnemum
  • Ceriosperma
  • Chalcanthus
  • Chamira
  • Chartoloma
  • Cheesemania
  • Cheiranthus
  • Chlorocrambe
  • Chorispora
  • Christolea
  • Chrysobraya
  • Chrysochamela
  • Cithareloma
  • Clastopus
  • Clausia
  • Clypeola
  • Cochlearia
  • Coelonema
  • Coincya
  • Coluteocarpus
  • Conringia
  • Cordylocarpus
  • Coronopus
  • Crambe
  • Crambella
  • Cremolobus
  • Crucihimalaya
  • Cryptospora
  • Cuphonotus
  • Cusickiella
  • Cycloptychis
  • Cymatocarpus
  • Cyphocardamum
  • Dactylocardamum
  • Degenia
  • Delpinophytum
  • Descurainia
  • Diceratella
  • Dichasianthus
  • Dictyophragmus
  • Didesmus
  • Didymophysa
  • Dielsiocharis
  • Dilophia
  • Dimorphocarpa
  • Diplotaxis
  • Dipoma
  • Diptychocarpus
  • Dithyrea
  • Dolichirhynchus
  • Dontostemon
  • Douepea
  • Draba
  • Drabastrum
  • Drabopsis
  • Dryopetalon
  • Eigia
  • Elburzia
  • Enarthrocarpus
  • Englerocharis
  • Eremobium
  • Eremoblastus
  • Eremodraba
  • Eremophyton
  • Ermania
  • Ermaniopsis
  • Erophila
  • Eruca
  • Erucaria
  • Erucastrum
  • Erysimum
  • Euclidium
  • Eudema
  • Eutrema
  • Euzomodendron
  • Farsetia
  • Fezia
  • Fibigia
  • Foleyola
  • Fortuynia
  • Galitzkya
  • Geococcus
  • Glaribraya
  • Glastaria
  • Glaucocarpum
  • Goldbachia
  • Gorodkovia
  • Graellsia
  • Grammosperma
  • Guillenia
  • Guiraoa
  • Gynophorea
  • Halimolobos
  • Harmsiodoxa
  • Hedinia
  • Heldreichia
  • Heliophila
  • Hemicrambe
  • Hemilophia
  • Hesperis
  • Heterodraba
  • Hirschfeldia
  • Hollermayera
  • Hormathophylla
  • Hornungia
  • Hornwoodia
  • Hugueninia
  • Hymenolobus
  • Ianhedgea
  • Iberis
  • Idahoa
  • Iodanthus
  • Ionopsidium
  • Irenepharsus
  • Isatis
  • Ischnocarpus
  • Iskandera
  • Iti
  • Ivania
  • Jundzillia
  • Kernera
  • Kremeriella
  • Lachnocapsa
  • Lachnoloma
  • Leavenworthia
  • Lepidium
  • Lepidostemon
  • Leptaleum
  • Lignariella
  • Lithodraba
  • Lobularia
  • Lonchophora
  • Loxostemon
  • Lunaria
  • Lyocarpus
  • Lyrocarpa
  • Macropodium
  • Malcolmia
  • Mancoa
  • Maresia
  • Mathewsia
  • Matthiola
  • Megacarpaea
  • Megadenia
  • Menkea
  • Menonvillea
  • Microlepidium
  • Microsysymbrium
  • Microstigma
  • Morettia
  • Moricandia
  • Moriera
  • Morisia
  • Murbeckiella
  • Muricaria
  • Myagrum
  • Nasturtiopsis
  • Nasturtium
  • Neomartinella
  • Neotchihatchewia
  • Neotorularia
  • Nerisyrenia
  • Neslia
  • Nesocrambe
  • Neuontobotrys
  • Notoceras
  • Notothlaspi
  • Ochthodium
  • Octoceras
  • Olimarabidopsis
  • Onuris
  • Oreoloma
  • Oreophyton
  • Ornithocarpa
  • Orychophragmus
  • Otocarpus
  • Oudneya
  • Pachycladon
  • Pachymitus
  • Pachyphragma
  • Pachypterygium
  • Parlatoria
  • Parodiodoxa
  • Parolinia
  • Parrya
  • Parryodes
  • Paysonia
  • Pegaeophyton
  • Peltaria
  • Peltariopsis
  • Pennellia
  • Petiniotia
  • Petrocallis
  • Petrocallis
  • Petroravenia
  • Phlebolobium
  • Phlegmatospermum
  • Phoenicaulis
  • Physaria
  • Physocardamum
  • Physoptychis
  • Physorrhynchus
  • Platycraspedum
  • Polyctenium
  • Polypsecadium
  • Pringlea
  • Prionotrichon
  • Pritzelago
  • Pseuderucaria
  • Pseudoarabidopsis
  • Pseudocamelina
  • Pseudoclausia
  • Pseudofortuynia
  • Pseudovesicaria
  • Psychine
  • Pterygiosperma
  • Pterygostemon
  • Pugionium
  • Pycnoplinthopsis
  • Pycnoplinthus
  • Pyramidium
  • Quezeliantha
  • Quidproquo
  • Raffenaldia
  • Raphanorhyncha
  • Raphanus
  • Rapistrum
  • Reboudia
  • Redowskia
  • Rhammatophyllum
  • Rhizobotrya
  • Ricotia
  • Robeschia
  • Rollinsia
  • Romanschulzia
  • Roripella
  • Rorippa
  • Rytidocarpus
  • Sameraria
  • Sarcodraba
  • Savignya
  • Scambopus
  • Schimpera
  • Schivereckia
  • Schizopetalon
  • Schlechteria
  • Schoenocrambe
  • Schouwia
  • Scoliaxon
  • Selenia
  • Sibara
  • Sibaropsis
  • Silicularia
  • Sinapidendron
  • Sinapis
  • Sisymbrella
  • Sisymbriopsis
  • Sisymbrium
  • Smelowskia
  • Sobolewskia
  • Sohms-Laubachia
  • Sophiopsis
  • Sphaerocardamum
  • Spirorhynchus
  • Spryginia
  • Staintoniella
  • Stanfordia
  • Stanleya
  • Stenopetalum
  • Sterigmostemum
  • Stevenia
  • Straussiella
  • Streptanthella
  • Streptanthus
  • Streptoloma
  • Stroganowia
  • Stubebdorffia
  • Subularia
  • Succowia
  • Synstemon
  • Synthlipsis
  • Taphrospermum
  • Tauscheria
  • Teesdalia
  • Teesdaliopsis
  • Tetracme
  • Thellungiella
  • Thelypodiopsis
  • Thelypodium
  • Thlaspeocarpa
  • Thlaspi
  • Thysanocarpus
  • Trachystoma
  • Trichotolinum
  • Trochiscus
  • Tropidocarpum
  • Turritis
  • Vella
  • Warea
  • Weberbauera
  • Werdermannia
  • Winklera
  • Xerodraba
  • Yinshania
  • Zerdana
  • Zilla

അവലംബം

അധിക വായനയ്ക്ക്

  • Carlquist, Sherwin (1971). "Wood anatomy of Macaronesian and other Brassicaceae" (PDF). Aliso. 7 (3): 365–84.Aliso 7 (3): 365–84. 
  • Walter S. Judd, Christopher S. Campbell, Elizabeth A. Kellogg, Peter F. Stevens, Michael J. Donoghue, ed. (2008). Plant Systematics: A Phylogenetic Approach. Sinauer Associates. ISBN 978-0-87893-407-2.{{cite book}}: CS1 maint: multiple names: editors list (link)
  • Stevens, P. F. (2001 onwards). Angiosperm Phylogeny Website. Version 7, May 2006 [and more or less continuously updated since]. [1]
  • Strasburger, Noll, Schenck, Schimper: Lehrbuch der Botanik für Hochschulen. 4. Auflage, Gustav Fischer, Jena 1900, p. 459

പുറത്തേക്കുള്ള ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ബ്രാസ്സിക്കേസീ&oldid=3798829" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്