ബെലീസ്

(ബ്രിട്ടീഷ് ഹോണ്ടുറാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെക്സിക്കോക്ക് സമീപത്തുള്ള ഒരു ചെറിയ രാജ്യമാണ്‌ ബെലീസ്. (Belize). മുൻപ് ബ്രിട്ടീഷ് ഹോണ്ടുറാസ് എന്നറിയപ്പെട്ടിരുന്ന രാജ്യമാണിത്. 1981-ൽ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി. ബ്രിട്ടന്‌ അമേരിക്കയിലുണ്ടായിരുന്ന അവസാനത്തെ അവകാശഭൂമിയായിരുന്നു ഇത്. ബെലീസ് നഗരമാണ്‌ തലസ്ഥാനം. രാജ്യത്തെ ജനസംഖ്യാ വളർച്ചാ നിരക്ക് പ്രതിവർഷം 1.87% ആണ്. ജനസംഖ്യാ ഈ മേഖലയിൽ രണ്ടാമതും പടിഞ്ഞാറൻ അർദ്ധഗോളത്തിൽ ഏറ്റവും ഉയർന്നതുമാണ്.[2]

Belize

Flag of Belize
Flag
Coat of arms of Belize
Coat of arms
ദേശീയ മുദ്രാവാക്യം: "Sub Umbra Floreo" (Latin)
"Under the shade I flourish"
ദേശീയ ഗാനം: "Land of the Free"
Location of  ബെലീസ്  (dark green) in the Americas
Location of  ബെലീസ്  (dark green)

in the Americas

തലസ്ഥാനംBelmopan
17°15′N 88°46′W / 17.250°N 88.767°W / 17.250; -88.767
വലിയ നഗരംBelize City
ഔദ്യോഗിക ഭാഷകൾEnglish
Recognized ഭാഷകൾ
വംശീയ വിഭാഗങ്ങൾ
(2010)[1][2][i]
  • 52.9% Mestizo
  • 25.9% Creole (Afrodescendant)
  • 11.3% Maya
  • 6.1% Garifuna
  • 4.8% European
  • 3.9% East Indian
  • 1.0% Chinese
  • 1.2% Other
  • 0.3% Unknown
മതം
(2010[1][2])
  • 63.8% Christianity
  • 25.5% No religion
  • 10.1% Others
  • 0.6% Undeclared
നിവാസികളുടെ പേര്Belizean
ഭരണസമ്പ്രദായംUnitary parliamentary constitutional monarchy
• Monarch
Charles III
• Prime Minister
Johnny Briceño
നിയമനിർമ്മാണസഭNational Assembly
• ഉപരിസഭ
Senate
• അധോസഭ
House of Representatives
Independence 
• Self-governance
January 1964
• Independence
21 September 1981
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
22,966 km2 (8,867 sq mi)[3] (147th)
•  ജലം (%)
0.8
ജനസംഖ്യ
• 2019 estimate
408,487[4] (176th)
• 2010 census
324,528[5]
•  ജനസാന്ദ്രത
17.79/km2 (46.1/sq mi) (169th)
ജി.ഡി.പി. (PPP)2019 estimate
• ആകെ
$3.484 billion[6]
• പ്രതിശീർഷം
$9,576[6]
ജി.ഡി.പി. (നോമിനൽ)2019 estimate
• ആകെ
$1.987 billion[6]
• Per capita
$4,890[6]
ജിനി (2013)53.1[7]
high
എച്ച്.ഡി.ഐ. (2019)Decrease 0.716[8]
high · 110th
നാണയവ്യവസ്ഥBelize dollar (BZD)
സമയമേഖലUTC-6 (CST (GMT-6)[9])
തീയതി ഘടനdd/mm/yyyy
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+501
ISO കോഡ്BZ
ഇൻ്റർനെറ്റ് ഡൊമൈൻ.bz

കുറിപ്പുകൾ

അവലംബം

പുറംകണ്ണികൾ

17°4′N 88°42′W / 17.067°N 88.700°W / 17.067; -88.700


"https:https://www.search.com.vn/wiki/index.php?lang=ml&q=ബെലീസ്&oldid=4014129" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ