മക്കൻസി നദി
കാനഡയിലെ ഏറ്റവും വലിയ നദിയാണ് മക്കൻസി നദി (Mackenzie River Slavey language: Deh-Cho [tèh tʃʰò], big river or Inuvialuktun: Kuukpak [kuːkpɑk], great river) വടക്കേ അമേരിക്കൻ വൻകരയിൽ ഇതിനേക്കാൾ വലിയ നദി മിസിസിപ്പി നദി മാത്രമാണ്. ഒറ്റപ്പെട്ട വനങ്ങളിലൂടെയും തുന്ദ്രയിലൂടെയും(tundra) ഒഴുകുന്ന ഈ നദി യൂകോൺ, നോർത്ത്‌വെസ്റ്റ് ടെറിട്ടറീസ് എന്നീ പ്രവിശ്യകളിലൂടെ ഒഴുകി ആർട്ടിക് സമുദ്രത്തിൽ പതിക്കുന്നു. ഇന്തൊനേഷ്യയുടെ വിസ്തൃതിയോളമാണ് മക്കൻസിയുടെ നദീതടപ്രദേശത്തിന്റെ വിസ്തൃതി.[4] വടക്കേ അമേരിക്കൻ വൻകരയിൽനിന്നും ആർട്ടിക് സമുദ്രത്തിൽ പതിക്കുന്ന ഏറ്റവും വലിയ നദിയാണിത്.
Mackenzie River (Deh-Cho, Kuukpak) | |
The Mackenzie River in August 2009 | |
Name origin: Alexander Mackenzie, explorer | |
രാജ്യം | Canada |
---|---|
Region | Yukon, Northwest Territories |
പോഷക നദികൾ | |
- ഇടത് | Liard River, Keele River, Arctic Red River, Peel River |
- വലത് | Great Bear River |
പട്ടണങ്ങൾ | Fort Providence, Fort Simpson, Wrigley, Tulita, Norman Wells |
സ്രോതസ്സ് | Great Slave Lake |
- സ്ഥാനം | Fort Providence |
- ഉയരം | 156 m (512 ft) |
- നിർദേശാങ്കം | 61°12′15″N 117°22′31″W / 61.20417°N 117.37528°W |
അഴിമുഖം | Arctic Ocean |
- സ്ഥാനം | Beaufort Sea, Inuvik Region |
- ഉയരം | 0 m (0 ft) |
- നിർദേശാങ്കം | 68°56′23″N 136°10′22″W / 68.93972°N 136.17278°W |
നീളം | 1,738 km (1,080 mi) |
നദീതടം | 1,805,200 km2 (696,992 sq mi) [1] |
Discharge | for mouth; max and min at Arctic Red confluence |
- ശരാശരി | 9,910 m3/s (349,968 cu ft/s) [2] |
- max | 31,800 m3/s (1,123,000 cu ft/s) [3] |
- min | 2,130 m3/s (75,220 cu ft/s) |
Map of the Mackenzie River watershed |
അവലംബം
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്