മിക്ക് ജാഗ്ഗർ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ്

ഒരു ബ്രിട്ടീഷ് സംഗീതജഞനും അഭിനേതാവുമാണ് സർ മൈക്കൽ ഫിലിപ് ജാഗ്ഗർ (ജനനം 26 ജൂലൈ 1943). ബ്രിട്ടീഷ് റോക്ക് സംഗീത സംഘം ദ റോളിങ് സ്റ്റോൺസിന്റെ സ്ഥാപകരിൽ ഒരാളും പ്രധാന ഗായകനുമായ ഇദ്ദേഹത്തിന്റെ സംഗീത ജീവിതം അഞ്ചു ദശാബ്ദദത്തിലേറെ നീണ്ടതാണ്. റോക്ക് ആൻഡ് റോളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനും സ്വാധീനമുള്ള സംഗീത സംഘങ്ങളിലെ പ്രധാനിയായാണ് ജാഗ്ഗർ അറിയപ്പെടുന്നത്.[3]ജാഗ്ഗറിന്റെ പ്രത്യേക ശബ്ദവും പ്രകടനവും അതുപോലെ കീത്ത് റിച്ചാർഡ്സിന്റെ ഗിത്താർ ശൈലിയും റോളിങ്ങ് സ്റ്റോൺസ് ബാൻഡിന്റെ കരിയറിലെ ട്രേഡ് മാർക്കായിരുന്നു, ജാഗറിന്റെ മയക്കുമരുന്നിൻറെ ഉപയോഗവും സ്നേഹ ബന്ധങ്ങളും പലപ്പോഴും മാധ്യമങ്ങളുടെ പ്രിയങ്കരനാക്കുകയു ഒരു പ്രതിസംസ്കാര നായകനായിചിത്രീകരിക്കപ്പെടുകയും ചെയ്തു.

Sir

മിക്ക് ജാഗ്ഗർ
Jagger in 2014
ജനനം
Michael Philip Jagger

(1943-07-26) 26 ജൂലൈ 1943  (80 വയസ്സ്)[1]
Dartford, Kent, England
വിദ്യാഭ്യാസംDartford Grammar School
കലാലയംUniversity of London
London School of Economics and Political Science
തൊഴിൽ
  • Singer
  • songwriter
  • actor
  • film producer
സജീവ കാലം1960–present
കുട്ടികൾ8; including Jade, Elizabeth, and Georgia May
ബന്ധുക്കൾChris Jagger (brother)
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
  • harmonica
ലേബലുകൾ
  • Virgin
  • Rolling Stones
  • ABKCO
  • Universal
വെബ്സൈറ്റ്mickjagger.com

കെന്റിലെ ഡാർട്ട്ഫോർഡിൽ ആണ് ജാഗർ ജനിച്ചു വളർന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച അദ്ദേഹം, അക്കാദമിക് കരിയർ ഉപേക്ഷിച്ചാണ് റോളിങ് സ്റ്റോൺസിൽ ചേർന്നത്.1985 ൽ തന്റെ ഏകാംഗ സംഗീത ജീവിതം ആരംഭിച്ച ജാഗ്ഗർ, തന്റെ ആദ്യ ആൽബമായ ഷെയീസ് ദ ബോസ് പുറത്തിറക്കി. പിന്നീട് 2009 ൽ ഇലക്ട്രോണിക് സൂപ്പർ ഗ്രൂപ്പ് യ സൂപ്പർഹീവിയിലെ ഇലക്ട്രോണിക് സൂപ്പർഹെവിയിൽ ചേർന്നു. സ്റ്റോൺസിലെ അംഗങ്ങൾ തമ്മിൽ പ്രത്യേകിച്ച് റിച്ചാർഡ്സ്മായി, 1980-കളിൽ മോശമായ അവസ്ഥയിലായിരുന്നു ജാഗർ എന്നിരുന്നാലും തന്റെ സോളോ കരിയറിനേക്കാളും മറ്റു സൈഡ് പ്രോജക്ടുകളുമൊക്കെ ത്തിലെ അംഗം എന്ന നിലയിലാണ് കൂടുതൽ വിജയം നേടിയിട്ടുള്ളത്.

റോളിങ്ങ് സ്റ്റോൺസ് അംഗമെന്ന നിലയിലും, ഒരു ഏകാംഗ കലാകാരൻ എന്ന നിലയിലും, ബ്രിട്ടണിലെയും യുഎസിലെയും ഗാന ചാർട്ടിൽ 13 തവണ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.1989-ൽ ജാഗ്ഗർ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം ലും 2004-ൽ റോളിംങ്ങ് സ്റ്റോൺസിലെ അംഗമെന്ന നിലയിൽ യുകെ ഹോൾ ഓഫ് ഫെയിം ലും ചേർക്കപ്പെട്ടിട്ടുണ്ട്.2003-ൽ, സംഗീതത്തിനുള്ള ജാഗറിന്റെ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടീഷ് രാജഞി സർ ബഹുമതി നൽകി ആദരിക്കുക ഉണ്ടായി.

ജാഗർ ഒരിക്കൽ വിവാഹം കഴിക്കുകയും (പിന്നെ വിവാഹമോചനം ചെയ്യുകയും ചെയ്തിരിക്കുന്നു), കൂടാതെ മറ്റു പല ബന്ധങ്ങളും ഉണ്ടായിട്ടുണ്ട്.,[4][5] ജാഗറിന് അഞ്ച് സ്ത്രീകളിൽ നിന്നായി എട്ട് കുട്ടികളുണ്ട്.ജഗറുടെ മൊത്തം ആസ്തി 36 കോടി അമേരിക്കൻ ഡോളർ ആണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്

ആദ്യകാല ജീവിതം

മൈക്കൽ ഫിലിപ്പ് ജാഗർ ഡാർട്ട്ഫോർഡിലെ, കെന്റ് എന്ന സ്ഥലത്തിലെ ഒരു മധ്യവർഗ കുടുംബത്തിൽ ആണ് ജനിച്ചത്.[6] അദ്ദേഹത്തിന്റെ പിതാവ് ബേസിൽ ഫാൻഷാവെ "ജോ" ജാഗറും (13 ഏപ്രിൽ 1913 - 11 നവംബർ 2006), പിതാമഹനായ ഡേവിഡ് ഏണസ്റ്റ് ജാഗറും അധ്യാപകർ ആയിരുന്നു.[7]അദ്ദേഹത്തിന്റെ അമ്മ, ഈവ എൻസ്ലി മേരി (ഏപ്രിൽ 6, 1913 - 18 മേയ് 2000), ഓസ്ട്രലിയയിലെ സിഡ്നിയിൽ ജനിച്ച ഒരു ബ്രിട്ടീഷ് വംശജയാണ്.ഒരു ഹെയർ ഡ്രസർ ആയ ഇവർ ബ്രിട്ടണിലെ കൺസർവേറ്റീവ് പാർട്ടിയിലെ സജീവ അംഗമായിരുന്നു.മാർഗരറ്റ് താച്ചറുടെ വലിയ അനുഭാവിയായിരുന്ന ജാഗറും കൺസർവേറ്റീവ് പാർട്ടി അനുഭാവിയായിരുന്നു.ഡേവിഡ് കാമറൂൺ ന്റെ പിന്തുണക്കാരനായിരുന്ന ജാഗർ ആദ്യം ബ്രിക്സിറ്റിന് അനുകൂലമായിരുന്നുവെങ്കിലും പിന്നീട് എതിർത്തു രംഗത്തു വന്നിരുന്നു.

അഭിനയവും ചലച്ചിത്രനിർമ്മാണവും

ചലച്ചിത്രങ്ങളിലും ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്ന ജാഗറിന്റെ പ്രസിദ്ധമായ ചിത്രങ്ങളാണ്, ഡൊണാൾഡ് കമ്മലിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ പ്രസിദ്ധമാണ് 1968-ലെഡൊണാൾഡ് കേമ്മലും നിക്കോളാസ് റോഗിന്റെ പെർഫോമൻസും (1968) ഓസ്ട്രേലിയൻ ബുഷ്റാങ്ങർ നെഡ് കെല്ലി യും (1970)

ആൽബങ്ങൾ

ഏകാംഗ ആൽബങ്ങൾ

YearAlbum detailsUK
[8]
AUS
[9]
USBPI / RIAA Certification
1985She's the Boss
  • Released: 21 February 1985
  • Label: CBS Records
6

(11 wks)

6

(22 wks)

13

(29 wks)

UK: Silver

US: Platinum

1987Primitive Cool
  • Released: 14 September 1987
  • Label: CBS Records
26

(5 wks)

25

(33 wks)

41

(20 wks)

1993Wandering Spirit
  • Released: 9 February 1993
  • Label: Atlantic Records
12

(7 wks)

12

(17 wks)

11

(16 wks)

US: Gold
2001Goddess in the Doorway
  • Released: 19 November 2001
  • Label: Virgin Records
44

(10 wks)

65

(2 wks)

39

(8 wks)

UK: Silver

സമാഹാരം

YearAlbum detailsUKUS
2007The Very Best of Mick Jagger
  • Released: 1 October 2007
  • Label: Atlantic/Rhino Records
57

(2 wks)

77

(2 wks)

സംയുക്ത ആൽബങ്ങൾ

YearAlbum detailsUKUS
1972Jamming With Edward! (with Ry Cooder, Nicky Hopkins, Charlie Watts, and Bill Wyman)
  • Release date: 7 January 1972
  • Label: Rolling Stones Records

33

(12 wks)

2004Alfie (soundtrack, with Dave Stewart)
  • Release date: 18 October 2004
  • Label: Virgin Records
171

(2 wks)

2011SuperHeavy (by SuperHeavy)
  • Released: 19 September 2011
  • Label: A&M Records
13

(5 wks)

26

(5 wks)

പ്രധാന ഗാനങ്ങൾ

YearSinglePeak chart positionsCertifications
(sales thresholds)
Album
AUS
[9]
GER
[10]
IRE
[11]
UK
[8]
USUS
Main
US
Dance
US
Sales
1970"Memo from Turner"2332Performance (soundtrack)
1978"Don't Look Back" (with Peter Tosh)204381Bush Doctor (Peter Tosh album)
1984"State of Shock" (with The Jacksons)102381433Victory (The Jacksons album)
1985"Just Another Night"1316213212111She's the Boss
"Lonely at the Top"9
"Lucky in Love"77449138511
"Hard Woman"57
"Dancing in the Street" (with David Bowie)1611734Single only
1986"Ruthless People" (B-side "I'm Ringing")511429Ruthless People (soundtrack)
1987"Let's Work" (B-side "Catch as Catch Can")2429243139732Primitive Cool
"Throwaway"677
"Say You Will"2139
1988"Primitive Cool"98
1993"Sweet Thing"1823248434Wandering Spirit
"Wired All Night"3
"Don't Tear Me Up"77861
"Out of Focus"70
2001"God Gave Me Everything" (B-side "Blue")6024Goddess in the Doorway
2002"Visions of Paradise"7743
2004"Old Habits Die Hard" (with Dave Stewart)6245Alfie (soundtrack)
2008"Charmed Life"18The Very Best of Mick Jagger
2011"Miracle Worker" (with SuperHeavy)136SuperHeavy (SuperHeavy album)
"T.H.E (The Hardest Ever)" (with will.i.am and Jennifer Lopez)5713336Non-album single
2017"Gotta Get a Grip/England Lost"1092
"—" denotes releases did not chart

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മിക്ക്_ജാഗ്ഗർ&oldid=3264799" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്