ബ്രിക്സിറ്റ്


ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും സ്വതന്ത്രമാകണമോ എന്ന വിഷയത്തിൽ ആ രാജ്യത്തിൽ നടന്ന ഹിതപരിശോധനയാണ് ബ്രിക്സിറ്റ്. 2016 ജൂൺ 23ന് നടന്ന ഹിതപരിശോധനയിൽ 52% വോട്ടർമാരും യൂറോപ്പ്യൻ യൂനിയൻ വിടുന്നതിനെയാണ് അനുകൂലിച്ചത്. 2017 മാർച്ചിൽ യുകെ സർക്കാർ ആർട്ടിക്കിൾ 50 പ്രകാരം യൂറോപ്യൻ യൂനിയനിൽ നിന്നും വിട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.


[1]

ഹിത പരിശോധന ഫലം

  • പുറത്തു പോകാൻ അനുകൂലിച്ചവർ - 51.9 %
  • യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് വോട്ടു ചെയ്തവർ - 48.1 %

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബ്രിക്സിറ്റ്&oldid=3773489" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്