മെക്സിക്കോ ഉൾക്കടൽ

വടക്കെ അമേരിക്കൻ ഭൂഖണ്ഡത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന സമുദ്രഭാഗമാണ് മെക്സിക്കൻ ഉൾക്കടൽ.[1] ഗൾഫ് കോസ്റ്റ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റിസിൻറെ വടക്കുകിഴക്ക്, വടക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളിലും മെക്സിക്കോയുടെ തെക്കും തെക്കുപടിഞ്ഞാറ് ഭാഗവുമായും ക്യൂബയുടെ തെക്ക് കിഴക്കുഭാഗത്തുമായാണ് ഈ ഉൾക്കടൽ ചുറ്റപ്പെട്ട് കിടക്കുന്നത്.

മെക്സിക്കോ ഉൾക്കടൽ
Undersea topography of the Gulf of Mexico
സ്ഥാനംAmerican Mediterranean Sea
നിർദ്ദേശാങ്കങ്ങൾ25°N 90°W / 25°N 90°W / 25; -90 (Gulf of Mexico)
നദീ സ്രോതസ്Rio Grande, Mississippi River
Ocean/sea sourcesAtlantic Ocean
Basin countriesUnited States
Mexico
Cuba
പരമാവധി വീതി1,500 km (932.06 mi)
ഉപരിതല വിസ്തീർണ്ണം1,550,000 km2 (600,000 sq mi)
അധിവാസ സ്ഥലങ്ങൾHouston, New Orleans, Tampa, Habana
Cantarell

അമേരിക്കൻ നാടുകളായ ടെക്സാസ്, ലൂസിയാന ,മിസിസിപ്പി, അലബാമ, ഫ്ളോറിഡ പ്രദേശങ്ങൾ ഈ ഭാഗത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു.ഉദ്ദേശം 300 മില്യൺ വർഷങ്ങൾക്ക് മുന്പ് നടന്ന ഫലക ചലനങ്ങളുടെ ഫലമായാണ് മെക്സിക്കോ ഉൾക്കടൽ രൂപപ്പെട്ടതെന്ന് കരുതുന്നു.[2] ഈ ഗൾഫ് ഭാഗം ഏതാണ്ട് ദീർഘവൃത്താകൃതിയിലുള്ളതും 810 നോട്ടിക്കൽ മൈൽ (1500 കി.മി) വ്യാപ്തിയുമുള്ളതാണ്. താഴ് ഭാഗം അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയുള്ള അവസാദ ശിലകളുമാണ് കാണപ്പെടുന്നത്. അമേരിക്കയുടെയും ക്യൂബയുടെയും ഇടയിലായി ഫ്ളോറിഡ ഉൾക്കടലിലൂടെ അറ്റ്ലാൻറിക് മഹാസമുദ്രത്തിൻറെ ഭാഗത്തേക്ക് ബന്ധിച്ചിരിക്കുന്നു. 615,000 mi² (1.6 മില്യൺ കി.മി²) ആണ് ഈ സമുദ്രഭാഗത്തിൻറെ ഏതാണ്ട് വലിപ്പം.[3]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്