മ്റ്റിസ്ഖേറ്റ-മ്റ്റിയാനേറ്റി
ജോർജ്ജിയയിലെ ഒരു പ്രവിശ്യയാണ് മ്റ്റിസ്ഖേറ്റ-മ്റ്റിയാനേറ്റി - Mtskheta-Mtianeti.(Georgian: მცხეთა-მთიანეთი).മ്റ്റിസ്ഖേറ്റ നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം. ഈ പ്രവിശ്യയുടെ പടിഞ്ഞാറൻ ഭാഗം 1992മുതൽ സൗത്ത് ഒസ്സെഷ്യയുടെ നിയന്ത്രണത്തിലാണ്.
- കസ്ബെഗി
- റ്റിയാനെറ്റി
- അഖൽഗോറി
- ഡുഷെറ്റി
- മ്റ്റിസ്ഖേറ്റ എന്നീ അഞ്ചു മുൻസിപാലിറ്റികൾ അടങ്ങിയതാണ് ഈ പ്രവിശ്യ.
Mtskheta-Mtianeti მცხეთა-მთიანეთი | |
---|---|
Mkhare (region) | |
The overlapping borders of the de jure Mtskheta-Mtianeti region and the de facto Republic of South Ossetia | |
Country | Georgia |
Seat | Mtskheta |
Subdivisions | 5 Municipalities |
• Governor | Gocha Zeikidze |
• ആകെ | 6,786 ച.കി.മീ.(2,620 ച മൈ) |
(2014 census) | |
• ആകെ | 94,573 |
• ജനസാന്ദ്രത | 14/ച.കി.മീ.(36/ച മൈ) |
ISO കോഡ് | GE-MM |
വെബ്സൈറ്റ് | Official Site |
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്