യുള്ളിസസ് എസ്. ഗ്രാന്റ്

അമേരിക്കൻ ഐക്യനാടുകളുടെ പതിനെട്ടാമത്തെ പ്രസിഡന്റ് ആയിരുന്നു.1869–1877 കാലത്താണ് ഇദ്ദേഹം പ്രസിഡന്റ് ആയിരുന്നത് യുള്ളിസസ് എസ്. ഗ്രാന്റ് (ഏപ്രിൽ 27, 1822 – ജൂലൈ 23, 1885). അമേരിക്കൻ ആഭ്യന്തരയുദ്ധ സമയത്ത് കമാണ്ടിംഗ് ജനറൽ ആയി സേവനം അനുഷ്ഠിച്ച ഇദ്ദേഹം യൂണിയൻ സൈന്യത്തിന്റെ വിജയത്തിനു പ്രധാന പങ്ക് വഹിച്ചു. ലോകത്തിലെ ആദ്യ ദേശീയ ഉദ്യാനമായ യെല്ലോസ്റ്റോൺ ദേശീയോദ്യാനം ദേശീയഉദ്യാനം ആക്കി പ്രഖ്യാപിച്ചത് യുള്ളിസസ് ആയിരുന്നു.[1][2].

യുള്ളിസസ് എസ്. ഗ്രാന്റ്
18ആം അമേരിക്കൻ പ്രസിഡന്റ്
ഓഫീസിൽ
മാർച്ച് 4, 1869 – മാർച്ച് 4, 1877
Vice President
മുൻഗാമിആൻഡ്രു ജോൺസൺ
പിൻഗാമിറൂഥർഫോർഡ് ബി. ഹെയ്സ്
യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയുടെ കമാൻഡിങ് ജനറൽ
ഓഫീസിൽ
മാർച്ച് 9, 1864 – മാർച്ച് 4, 1869
രാഷ്ട്രപതിഎബ്രാഹം ലിങ്കൺ
ആൻഡ്രു ജോൺസൺ
മുൻഗാമിഹെൻറി ഡബ്‌ള്യൂ. ഹാല്ലെക്ക്
പിൻഗാമിവില്യം റ്റെക്കുംസെ ഷെർമൻ
വ്യക്തിഗത വിവരങ്ങൾ
ജനനം
ഹിരാം യുള്ളിസസ് ഗ്രാന്റ്

(1822-04-27)ഏപ്രിൽ 27, 1822
പോയിന്റ് പ്‌ളെസന്റ് (ഒഹൈയോ)
മരണംജൂലൈ 23, 1885(1885-07-23) (പ്രായം 63)
വിൽട്ടൺ (ന്യൂയോർക്ക്)
അന്ത്യവിശ്രമംജനറൽ ഗ്രാന്റ് ദേശീയ സ്മാരകം
അപ്പർ മാൻഹട്ടൺ, ന്യൂയോർക്ക്
രാഷ്ട്രീയ കക്ഷിറിപ്പബ്‌ളിക്കൻ പാർട്ടി
പങ്കാളിജൂലിയ ഡെന്റ്
കുട്ടികൾഫ്രെഡറിക്ക്, യുള്ളിസസ് ജൂ., നെല്ലി, ജെസ്സെ
അൽമ മേറ്റർയുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാഡമി
ജോലിരാഷ്ട്രീയക്കാരൻ, പട്ടാളക്കാരൻ
ഒപ്പ്Cursive signature in ink
Military service
Allegiance അമേരിക്കൻ ഐക്യനാടുകൾ
Branch/service യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി
Years of service1839–1854
1861–1869
Rank ആർമി ജനറൽ
Commands21ആം ഇല്ലിനോയി കാലാൾ റജിമെന്റ്
ടെന്നസി ആർമി
മിലിട്ടറി ഡിവിഷൻ ഓഫ് ദി മിസിസിപ്പി
യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി
Battles/warsമെക്സിക്കൻ-അമേരിക്കൻ യുദ്ധം അമേരിക്കൻ അഭ്യന്തരയുദ്ധം

അവലംബം

Persondata
NAMEയുള്ളിസസ് എസ്. ഗ്രാന്റ്
ALTERNATIVE NAMESഹിരാം യുള്ളിസ്സ് ഗ്രാന്റ്
SHORT DESCRIPTIONഅമേരിക്കൻ ഐക്യനാടുകളുടെ 18ആം പ്രസിഡന്റായ പട്ടാളക്കാരനും രാഷ്ട്രീയനേതാവും
DATE OF BIRTHഏപ്രിൽ 27, 1822
PLACE OF BIRTHപോയിന്റ് പ്‌ളെസന്റ്, ക്ലെർമോണ്ട് കൗണ്ടി (ഒഹൈയോ)
DATE OF DEATHജൂലൈ 23, 1885
PLACE OF DEATHമൗണ്ട് മക്‌ഗ്രെഗർ, സരട്ടോഗ കൗണ്ടി (ന്യൂയോർക്ക്)
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്