യുവേഫ യൂറോ 2008

13-ആമത് യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആണ് യുവേഫ യൂറോ 2008 എന്ന് അറിയപ്പെടുന്നത്. ഓസ്ട്രിയ, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സ്പെയിൻ ജേതാക്കളായി. 2008 ജൂൺ 30നു വിയന്നയിലെ ഏൺസ്റ്റ് ഹാപ്പൽ സ്റ്റേഡിയനിൽ നടന്ന ഫൈനലിൽ ജർമ്മനിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ്‌ സ്പെയിൻ ജേതാക്കളായത്.

UEFA Euro 2008
Fußball-Europameisterschaft 2008 (in German)
Championnat d'Europe de football 2008 (in French)
Campionato europeo di calcio 2008 (in Italian)
Campiunadi d'Europa da ballape 2008 (in Romansh)'
UEFA Euro 2008 official logo
Tournament details
Host countriesAustria
Switzerland
Dates7 June – 29 June
Teams16
Venue(s)(in 8 host cities)
Final positions
Champions സ്പെയ്ൻ (2-ആം കീരിടം)
Runners-up ജെർമനി
Tournament statistics
Matches played31
Goals scored77 (2.48 per match)
Attendance11,40,902 (36,803 per match)
Top scorer(s)സ്പെയ്ൻ David Villa (4 goals)
Best playerസ്പെയ്ൻ Xavi

മൽസരക്രമം

16 ദേശീയ ടീമുകൾ 4 ഗ്രൂപ്പുകളിലായി മത്സരിച്ചു. ഓരോ ഗ്രൂപ്പിലും മുന്നിലെത്തിയ രണ്ടു ടീമുകൾ ക്വാർട്ടർ ഫൈനലിലേക്കു പ്രവേശിച്ചു. പിന്നീടുള്ള മൽസരങ്ങൾ നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടന്നത്. ക്വാർട്ടർ ജയിക്കുന്ന നാലു ടീമുകൾ സെമി ഫൈനലിലും തുടർന്ന് രണ്ടു ടീമുകൾ ഫൈനലിനും യോഗ്യത നേടി.

ഗ്രൂപ്പ് മൽസരങ്ങൾ

ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ

സെമി ഫൈനൽ മൽസരങ്ങൾ

ഫൈനൽ

"https:https://www.search.com.vn/wiki/index.php?lang=ml&q=യുവേഫ_യൂറോ_2008&oldid=3295587" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്