യോകോഹാമ
കനഗാവ പ്രിഫെക്ചറിന്റെ തലസ്ഥാനമായ ജപ്പാൻ നഗരം
ജപ്പാനിൽ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരവും(ടോക്കിയോ കഴിഞ്ഞാൽ), ജപ്പാനിലെ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയും ആണ് യോകോഹാമ Yokohama (横浜市 Yokohama-shi ) (ⓘ), . ഇത് കനഗവ പ്രിഫെക്ചരിന്റെ തലസ്ഥാന നഗരവുമാണ്. റ്റോക്യോ ഉൾക്കടലിനു വടക്കുപടിഞ്ഞാറായായി ഹോൺഷു ദ്വീപിൽ കാൻറ്റോ മേഖലയിൽ ടോക്കിയോ നഗരത്തിൻ തെക്കായി ഈ നഗരം സ്ഥിതിചെയ്യുന്നു,ടോക്യോ, കൊബെ (Kobe) എന്നിവയോടൊപ്പം ജപ്പാനിലെ പ്രമുഖ തുറമുഖങ്ങളിൽ ഒന്നാണ് യോക്കോഹാമ, ഇവിടത്തെ ജനസംഖ്യ 37 ലക്ഷം ആണ്
Yokohama 横浜市 | |||
---|---|---|---|
Designated city | |||
City of Yokohama[1] | |||
From top left: Minato Mirai 21, Yokohama Chinatown, Nippon Maru, Yokohama Station, Yokohama Marine Tower | |||
| |||
Map of Kanagawa Prefecture with Yokohama highlighted in purple | |||
Country | Japan | ||
Region | Kantō | ||
Prefecture | Kanagawa Prefecture | ||
• Mayor | Fumiko Hayashi | ||
• ആകെ | 437.38 ച.കി.മീ.(168.87 ച മൈ) | ||
(June 1, 2012) | |||
• ആകെ | 36,97,894 | ||
• ജനസാന്ദ്രത | 8,500/ച.കി.മീ.(22,000/ച മൈ) | ||
സമയമേഖല | UTC+9 (Japan Standard Time) | ||
– Tree | Camellia, Chinquapin[disambiguation needed ], Sangoju Sasanqua, Ginkgo, Zelkova | ||
– Flower | Rose | ||
Phone number | 045-671-2121 | ||
Address | 1-1 Minato-chō, Naka-ku, Yokohama-shi, Kanagawa-ken 231-0017 | ||
വെബ്സൈറ്റ് | www |
അവലംബം
- Geographic data related to യോകോഹാമ at OpenStreetMap
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്