ലുബ്ലിയാന

സ്ലൊവീന്യയുടെ തലസ്ഥാനമാണ് ലുബ്ലിയാന(Ljubljana (pronounced [ljuˈbljàːna] ,[4] പ്രാദേശികമായി ലുബ്ലാന എന്നും അറിയപ്പെടുന്നു [luˈblàːna];) സ്ലൊവീന്യയിലെ ഏറ്റവും വലിയ നഗരവുമാണിത്.[5][6] പൗരാണികകാലത്ത് എമോണ(Emona) എന്നറിയപ്പെട്ടിരുന്ന റോമൻ നഗരമായിരുന്നു .[7] മധ്യകാലഘട്ടം മുതൽ, 1918-ൽ ഓസ്ട്രിയ-ഹംഗറിയുടെ പതനം വരെ ഹബ്സ്ബർഗ് രാജവംശത്തിന്റെ ഭരണത്തിൽകീഴിലായിരുന്നു ഈ നഗരം.

Ljubljana
City
Clockwise from top: Ljubljana Castle in the background and Franciscan Church of the Annunciation in the foreground; Visitation of Mary Church on Rožnik Hill; Kazina Palace at Congress Square; view from Ljubljana Castle towards the north; Ljubljana City Hall; Ljubljanica with the Triple Bridge in distance.
Clockwise from top: Ljubljana Castle in the background and Franciscan Church of the Annunciation in the foreground; Visitation of Mary Church on Rožnik Hill; Kazina Palace at Congress Square; view from Ljubljana Castle towards the north; Ljubljana City Hall; Ljubljanica with the Triple Bridge in distance.
പതാക Ljubljana
Flag
ഔദ്യോഗിക ചിഹ്നം Ljubljana
Coat of arms
CountrySlovenia
MunicipalityCity Municipality of Ljubljana
First mention1112–1125
Town privileges1220–1243
ഭരണസമ്പ്രദായം
 • mayorZoran Janković (PS)
വിസ്തീർണ്ണം
 • ആകെ163.8 ച.കി.മീ.(63.2 ച മൈ)
ഉയരം295 മീ(968 അടി)
ജനസംഖ്യ
 (2015)[2]
 • ആകെRise 278,789
 • ജനസാന്ദ്രത1,695/ച.കി.മീ.(4,390/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal codes
1000—1211, 1231, 1260, 1261[3]
ഏരിയ കോഡ്01 (1 if calling from abroad)
Vehicle RegistrationLJ
വെബ്സൈറ്റ്www.ljubljana.si

ലുബ്ലിയാന സമുദ്രനിരപ്പിൽനിന്നും 295 meters (968 ft) ഉയരത്തിൽ സ്ഥിതിചെയ്യുന്നു.[1]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലുബ്ലിയാന&oldid=3790119" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്