ലോർദെ

ന്യൂസിലാൻഡിൽ നിന്നുള്ള ഒരു ഗായികയാണ് ലോർദെ. വളരെ ചെറുപ്പം മുതലെ ഗായികയാവാൻ തൽപര്യപെട്ടിരുന്ന ലോർദെ യൂണിവേഴ്സൽ സംഗീത ഗ്രൂപ്പുമായി കരാറൊപ്പിട്ടു. 2013ലാണ് ഇവരുടെ ആദ്യഗാനമായ റോയൽസ് പുറത്തിറങ്ങിയത്. വളരെയധികം പ്രശസ്തമായ ഈ ഗാനം ബിൽബോർട് ഹോട്ട് 100 ചാർട്ടിൽ ഒന്നാമതെത്തി. ഇതോടെ 1987 ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി ലോർദെ മാറി. 2013 അവസാനത്തോടെ ആദ്യ ആൽബമായ പ്യൂർ ഹീറോയ്ൻ പുറത്തിറങ്ങിയത്. രണ്ട് ഗ്രാമി,ഒരു ബ്രിട്ട് പുരസ്കാരവും 10 ന്യൂസിലാൻഡ് സംഗീത പുരസ്കാരവും അവർക്ക് ലഭിച്ചിട്ടുണ്ട്.[1][2]

Lorde
ജനനം
Ella Marija Lani Yelich-O'Connor

(1996-11-07) 7 നവംബർ 1996  (27 വയസ്സ്)
പൗരത്വം
തൊഴിൽ
  • Singer
  • songwriter
  • record producer
സജീവ കാലം2009–present
മാതാപിതാക്ക(ൾ)Sonja Yelich (mother)
പുരസ്കാരങ്ങൾFull list
Musical career
വിഭാഗങ്ങൾ
  • Art pop
  • dream pop
  • electropop
  • indie pop
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ
  • UMG
  • Lava
  • Republic
വെബ്സൈറ്റ്lorde.co.nz

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലോർദെ&oldid=3681079" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്