വടക്കൻ കടൽ

കടൽ

യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്തായി പരന്നുകിടക്കുന്ന ഒരു പ്രധാന കടലാണ് വടക്കൻ കടൽ അഥവാ നോർത്ത് സീ. തെക്കു ഭാഗത്ത് ഇംഗ്ലീഷ് ചാനലിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായ ഡോവർ കടലിടുക്കും, വടക്കു ഭാഗത്ത് നോർവീജിയൻ കടലും, വടക്കൻ കടലിനെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്നു. ഇത് ഏകദേശം 970 kilometres (600 mi) നീളത്തിലും 580 kilometres (360 mi) വീതിയിലും ആയി 750,000 square kilometres (290,000 sq mi) പ്രദേശത്ത് പരന്നുകിടക്കുന്നു. യൂറോപ്പിലെ അഴുക്കുചാലുകൾ പ്രധാനമായും എത്തിച്ചേരുന്നത് ഈ കടലിലേക്കാണ്. ഇത് കൂടാതെ ബാൽടിക് കടലിലെ വെള്ളവും ഇതിൽ എത്തിച്ചേരുന്നു.

വടക്കൻ കടൽ
സ്ഥാനംഅറ്റ്ലാന്റിക്ക് സമുദ്രം
നിർദ്ദേശാങ്കങ്ങൾ56°N 03°E / 56°N 3°E / 56; 3 (North Sea)
TypeSea
പ്രാഥമിക അന്തർപ്രവാഹംForth, Ythan, Elbe, Weser, Ems, Rhine/Waal, Meuse, Scheldt, Spey, Tay, Thames, Humber, Tees, Wear, Tyne
Basin countriesനോർവെ, ഡെന്മാർക്ക്, ജർമനി, നെതർലാൻഡ്സ്, ബെൽജിയം, ഫ്രാൻസ്, യുണൈറ്റഡ് കിങ്ഡം (ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്)
ലവണത3.4 to 3.5%
അവലംബംsafety at sea and [1]

ഭൂമിശാസ്ത്രം

Sk=Skagerrak   Ka=Kattegat
Eng Ch=English Channel

നോർത്ത് കടലിന്റെ ചുറ്റിലും ഓർക്നീ ദ്വീപുകൾ സ്ഥിതി ചെയ്യുന്നു. കൂടാതെ ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരങ്ങളും സ്കോട്‌ലാൻ‌ഡും പടിഞ്ഞാറുമായി വരുന്നു.[1] കിഴക്ക് മദ്ധ്യ യൂറോപ്പും വടക്കൻ യൂറോപ്പും ഈ സമുദ്രത്തിന്റെ കിഴക്കായി വരുന്നു. ഇതിൽ പ്രധാന രാജ്യങ്ങൾ ഇതിന്റെ അരികിൽ വരുന്നത് നോർ‌വേ, ഡെന്മാർക്ക്, ജർമ്മനി, നെതർ‌ലാൻഡ്സ്, ബെൽജിയം, ഫ്രാൻസ് എന്നിവയാണ്.[2] ഇതിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഇത് ഇംഗ്ലീഷ് ചാനലായി ഇത് അത്‌ലാന്റിക് മഹാസമുദ്രവുമായി ബന്ധിക്കപ്പെടുന്നു.[1][2] [2] [1][3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വടക്കൻ_കടൽ&oldid=3751182" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്