വാറൻ ഹാർഡിംഗ്

അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിഒമ്പതാമത്തെ പ്രസിഡന്റായിരുന്നു വാറൻ ജി. ഹാർഡിംഗ് - Warren G. Harding.1921 മാർച്ച് നാലു മുതൽ 1923 ഓഗസ്റ്റ് രണ്ടുവരെ അമേരിക്കയുടെ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു. അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും ജനകീയനായ പ്രസിഡന്റായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 1865 നവംബർ രണ്ടിന് ജനിച്ച വാറൻ 1923 ഓഗസ്റ്റ് 2ന് പ്രസിഡന്റായിരിക്കെയാണ് മരണപ്പെട്ടത്.1899ൽ അമേരിക്കയില ഒഹായോ സ്‌റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒഹായോയുടെ ലഫ്റ്റനന്റ് ഗവർണറായും സേവനമനുഷ്ടിച്ചു. 1910ൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടു. എന്നാൽ, 1914ൽ ഒഹായോവിൽ നിന്ന് സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പട്ടു.

വാറൻ ജി. ഹാർഡിംഗ്
29th President of the United States
ഓഫീസിൽ
March 4, 1921 – August 2, 1923
Vice PresidentCalvin Coolidge
മുൻഗാമിWoodrow Wilson
പിൻഗാമിCalvin Coolidge
United States Senator
from Ohio
ഓഫീസിൽ
March 4, 1915 – January 13, 1921
മുൻഗാമിTheodore E. Burton
പിൻഗാമിFrank B. Willis
28th Lieutenant Governor of Ohio
ഓഫീസിൽ
January 11, 1904 – January 8, 1906
ഗവർണ്ണർMyron T. Herrick
മുൻഗാമിHarry L. Gordon
പിൻഗാമിAndrew L. Harris
വ്യക്തിഗത വിവരങ്ങൾ
ജനനം
Warren Gamaliel Harding

(1865-11-02)നവംബർ 2, 1865
Blooming Grove, Ohio, U.S.
മരണംഓഗസ്റ്റ് 2, 1923(1923-08-02) (പ്രായം 57)
San Francisco, California, U.S.
അന്ത്യവിശ്രമംHarding Tomb
Marion, Ohio, U.S.
രാഷ്ട്രീയ കക്ഷിRepublican
പങ്കാളി
(m. 1891)
കുട്ടികൾElizabeth Ann Blaesing (with Nan Britton)
ബന്ധുക്കൾMarshall Eugene DeWolfe (stepson)
അൽമ മേറ്റർOhio Central College
തൊഴിൽNewspaper editor
ഒപ്പ്Cursive signature in ink

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വാറൻ_ഹാർഡിംഗ്&oldid=2414181" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്