വെർണർ ഹെർസോഗ്
ജര്‍മ്മനിയിലെ ചലചിത്ര അഭിനേതാവ്
ഒരു ജർമ്മൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും, നടനും ഓപ്പറ സംവിധായകനുമാണ് വെർണർ ഹെർസോഗ്. ജർമ്മൻ ഉച്ചാരണം: [ˈvɛɐ̯nɐ ˈhɛɐ̯tsoːk]; born വെർണർ ഹെർസോഗ് സ്റ്റിപെറ്റിക്,[1] സെപ്റ്റംബർ 5 1942 മ്യൂണിച്ച്)
വെർണർ ഹെർസോഗ് | |
---|---|
ജനനം | വെർണർ ഹെർസോഗ് സ്റ്റിപെറ്റിക് 5 സെപ്റ്റംബർ 1942 മ്യൂണിച്ച്, ജർമ്മനി |
തൊഴിൽ | നടൻ സംവിധായകൻ തിരക്കഥാകൃത്ത് നിർമ്മാതാവ് |
സജീവ കാലം | 1962–ഇതുവരെ |
ജീവിതപങ്കാളി(കൾ) | മാർട്ട്ജെ ഗ്രോഹ്മാൻ (1967–1987) ക്രിസ്റ്റീൻ മരിയ എബൻബെർഗർ (1987–1994) ലെന ഹെർസോഗ് (1999–ഇതുവരെ) |
വെബ്സൈറ്റ് | http://www.wernerherzog.com |
റൈനർ വെർണർ ഫാസ്ബൈൻഡർ, മാർഗരത്തെ വോൺ ട്രോട്ട, വോൾക്കർ ഷ്ലിൻഡ്രോഫ്, ഹാൻസ്- ജർഗൻ സൈബർബർഗ്, വിം വെൻഡേർസ് എന്നിവർക്കൊപ്പം നവ ജർമ്മൻ ചലച്ചിത്രലോകത്തെ അതുല്യപ്രതിഭകളിലൊരാളായി ഹെർസോഗ് വിലയിരുത്തപ്പെടുന്നു. അസാദ്ധ്യമായ സ്വപ്നങ്ങൾ കാണുന്നവർ[2], അപ്രസ്ക്തമായ മേഖലകളിൽ അസാമാന്യ പ്രതിഭകളുള്ളവർ, പ്രകൃതിയുമായി താദാത്മ്യപ്പെടാൻ സാധിക്കാത്തവർ[3] എന്നിങ്ങനെ വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ളവരാണ് ഇദ്ദേഹത്തിന്റെ പല ചലച്ചിത്രങ്ങളിലെയും നായകന്മാർ.
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Werner Herzog എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ്
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വെർണർ ഹെർസോഗ്
- Encounters with Herzog a film competition. Judged by Herzog on the independent filmmakers networking community Shooting People. Archived 2015-01-21 at the Wayback Machine.
Persondata | |
---|---|
NAME | Herzog, Werner |
ALTERNATIVE NAMES | Werner Stipetić |
SHORT DESCRIPTION | German film director, screenwriter, actor, and opera director. |
DATE OF BIRTH | September 5, 1942 |
PLACE OF BIRTH | Bavaria |
DATE OF DEATH | |
PLACE OF DEATH |
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്