ഷോക്ക്‌ തരംഗങ്ങൾ

ഒരു പ്രവാഹത്തിന്റെ ഊഷ്മാവ്, മർദ്ദം തുടങ്ങിയ തനത് ഗുണങ്ങൾ മാറുന്ന ഒരു ചെറിയ പ്രദേശമാണ് ഷോക്ക്‌ തരംഗം. [1]. ശബ്ദാതിവേഗ പ്രവഹങ്ങളിൽ തടസങ്ങളുടെ സാന്നിദ്ധ്യത്തിൽ ഷോക്ക്‌ തരംഗങ്ങൾ ഉണ്ടാകുന്നു.

ശബ്ദാതിവേഗ പ്രവാഹത്തിൽ ഉണ്ടായ ഷോക്ക്‌ തരംഗത്തിന്റെ ശ്ലെരേൻ ചിത്രം

ലംബ ഷോക്ക്‌ തരംഗം

മുന്നിലുള്ള പ്രവാഹത്തിന്റെ ദിശയ്ക്ക് ലംബമായുള്ള ഷോക്ക്‌ തരംഗത്തെ ഇങ്ങനെ വിളിക്കുന്നു. [1]

ഉദാഹരണങ്ങൾ

  • ശബ്ദാതിവേഗ പ്രവഹങ്ങളിൽ ഒരു വസ്തുവിന്റെ സാനിദ്ധ്യം ഉണ്ടായാൽ, ആ വസ്തുവിന്റെ മുന്നിൽ വില്ല് പോലെ വളഞ്ഞ ഒരു ഷോക്ക്‌ തരംഗം ഉണ്ടാകുന്നു. ഈ തരംഗത്തിന്റെ വസുത്വിന്റെ തൊട്ടു മുന്നിലുള്ള ഭാഗം ഒരു ലംബ ഷോക്ക്‌ തരംഗം(normal shock wave) ആണ്. [1]
  • ഒരു നോസ്സിലിന്റെ അകത്തു ശബ്ദാതിവേഗപ്രവാഹം ഉണ്ടായാൽ, അനുകൂലമായ മർദ്ദത്തിന്റെ സാനിധ്യത്തിൽ ലംബ ഷോക്ക്‌ തരംഗം സൃഷ്ടികപെടാം.[1]

ലംബ ഷോക്ക്‌ തരംഗ സമവാക്യങ്ങൾ

ഒരു ലംബ ഷോക്ക്‌ തരംഗത്തിന്റെ മുന്നിലും പിന്നിലും ഉള്ള മർദം ,വേഗത , സാന്ദ്രത ,എന്താല്പി(enthalpy) തുടങ്ങിയ പ്രവാഹഗുണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സമവാക്യങ്ങൾ ആണിവ.

ഇവിടെ രണ്ടു എന്നത് ലംബ ഷോക്ക്‌ തരംഗതിനു ശേഷമുള്ള അവസ്ഥയും ഒന്ന് എന്നത് അതിനു മുൻപ്‌ ഉള്ള അവസ്ഥയും കാണിക്കുന്നു.[1]

രണ്ടു സ്ഥലത്തുമുള്ള എന്താല്പികൾ ബന്ധിപിക്കുന്ന സമവാക്യമാണ് റാങ്കിൻ- ഹ്യുഗ്നിയോറ്റ്‌ സമവാക്യം. [2]

ഇവിടെ രണ്ടു എന്നത് ലംബ ഷോക്ക്‌ തരംഗതിനു ശേഷമുള്ള അവസ്ഥയും ഒന്ന് എന്നത് അതിനു മുൻപ്‌ ഉള്ള അവസ്ഥയും കാണിക്കുന്നു

മാക്‌ നമ്പർ സമവാക്യങ്ങൾ

ലംബ ഷോക്ക്‌ തരംഗതിനു ഇരുവശത്തും ഉള്ള മാക്‌ നമ്പർ ,മർദം , സാന്ദ്രത , ഊഷ്മാവ് എന്നിവ കണ്ടു പിടിക്കാൻ ഇവ ഉപയോഗിക്കുന്നു.താഴെ കൊടുത്തിരിക്കുന്നവയാണ് മാക്‌ നമ്പർ സമവാക്യങ്ങൾ

ഇവിടെ രണ്ടു എന്നത് ലംബ ഷോക്ക്‌ തരംഗതിനു ശേഷമുള്ള അവസ്ഥയും ഒന്ന് എന്നത് അതിനു മുൻപ്‌ ഉള്ള അവസ്ഥയും കാണിക്കുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഷോക്ക്‌_തരംഗങ്ങൾ&oldid=2320838" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്