സയനൈഡ്

സയാനോ ഗ്രൂപ്പ് അടങ്ങിയ ഒരു രസതന്ത്ര സംയുക്തമാണ് സയനൈഡ്.-C≡N, ഇവിടെ ഒരു കാർബൺ ആറ്റം ഒരു നൈട്രജൻ ആറ്റവുമായി ട്രിപ്പിൾ ബോണ്ട് ആയിരിക്കുന്നു[1]. CN എന്ന ആനയോണിന്റെ സോൾട്ടായാണ് സയനൈഡുകൾ പലപ്പോഴും അറിയപ്പെടുന്നത്[2][3]. ഇത് കാർബൺ മോണോക്സൈഡിന്റെയും മോളിക്യുലാർ നൈട്രജന്റെയും ഐസോ ഇലക്ട്രോണിക്കായും അറിയപ്പെടുന്നുണ്ട്. മിക്ക സയനൈഡുകളും വിഷമാണ്.[4]. ഇവ സധാരണയായി ഉൽപ്പാദിപ്പിക്കപ്പെടുന്നത് സസ്യങ്ങളിൽ ജീവിക്കുന്ന ബാക്ടീരിയ,ഫങൈ,ആൽഗകളിൽ നിന്നാണു. വളരെ തുച്ഛമായ അളവിൽ മാത്രമായി ചില കായ്ക്കനികളിൽ നിന്നും ലഭിക്കാറുൻഡ്. ഉദാ:‌-ആപ്പിൾ,മാമ്പഴം,പീച്ച്...സയനൈഡിന്റെ പ്രധാന ഉപയോഗം സ്വർണ്ണത്തിന്റെയ്യും വെള്ളിയുടേയും സംസ്ക്കരണത്തിനാണൗ. ഇത്തരം ലോഹൻഗ്ഗ്ലെ ലയിപ്പിക്കാൻ സഹായിക്കുന്നു.മറ്റ് ഉപയോഗം- ഖനനം, ചികിത്സ, മത്സ്യബന്ധനം, കീടനാശിനി.

The cyanide ion, CN.
From the top:
1. Valence-bond structure
2. Space-filling model
3. Electrostatic potential surface
4. "Carbon lone pair" HOMO/LUMO

സയനൈഡിന്റെ ഫോസ്ഫറസ് സമാന്തര സദൃശ സംയുക്തമാണ് സയഫൈഡ് (-C≡P).

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സയനൈഡ്&oldid=3646845" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്