സാമൂഹികശാസ്ത്രം

ലോകത്തെ സ്വാധീനിച്ച വിപ്ലവം

ജനവിഭാഗങ്ങളെപ്പറ്റിയും മനുഷ്യസമൂഹത്തെപ്പറ്റിത്തന്നെയും പഠിക്കുന്ന ശാസ്ത്രവിജ്ഞാനത്തിന്റെയും പാഠ്യവിഷയങ്ങളുടെയും മേഖലകൾ സാമൂഹികശാസ്ത്രങ്ങൾ എന്നറിയപ്പെടുന്നു.അടിസ്ഥാനപരമായി നിയമത്തിന്റെ നീതിശാസ്ത്രവും ഭേദഗതിയും, വിദ്യാഭ്യാസം, ആരോഗ്യം, സമ്പത്തും കച്ചവടവും, കല എന്നീ അഞ്ചുമേഖലകൾ അടങ്ങുന്നതാണ്‌ സാമൂഹികശാസ്ത്രവിഷയങ്ങൾ. നരവംശശാസ്ത്രം, പുരാവസ്തുശാസ്ത്രം, ആശയവിനിമയപഠനം, സാംസ്കാരികപഠനം‍, ജനസംഖ്യാവിജ്ഞാനം, സാമ്പത്തികശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, ഭാഷാശാസ്ത്രം, മാദ്ധ്യമപഠനം‍, രാഷ്ട്രമീമാംസ, മനഃശാസ്ത്രം, സാമൂഹികപ്രവർത്തനം, സമൂഹവിജ്ഞാനം തുടങ്ങിയവ സാമൂഹികശാസ്ത്രങ്ങളിൽപ്പെടുന്നു.

"https:https://www.search.com.vn/wiki/index.php?lang=ml&q=സാമൂഹികശാസ്ത്രം&oldid=3555154" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്