സിറേനിയ

പൊതുവേ കടൽപ്പശുക്കൾ എന്ന് അറിയപ്പെടുന്ന പൂർണ്ണമായും വെള്ളത്തിൽ വസിക്കുന്ന, സസ്യാഹാരികളായ, ചതുപ്പുകളിലും, പുഴകളിലും, തീരങ്ങളിലെ വെള്ളത്തിലും കായലുകളിലും എല്ലാം വസിക്കുന്ന സസ്തനികളുടെ ഒരു നിരയാണ് സിറേനിയ (Sirenia). രണ്ട് കുടുംബങ്ങളിലും രണ്ടു ജനുസുകളിലുമായി ഇന്ന് നാലു സ്പീഷിസുകൾ ആണ് ഉള്ളത്. അവയിൽ ഒരെണ്ണം കടൽപ്പശുവും മറ്റു മൂന്നു മനാട്ടികളുമാണ്. ഈ നിരയിൽത്തന്നെയാണ് പതിനെട്ടാം നൂറ്റാണ്ടിൽ വംശനാശം വന്നുപോയ സ്റ്റെല്ലാറിന്റെ കടൽപ്പശുവും (Steller's sea cow) ഉള്ളത്. എത്രയോ സ്പീഷിസുകളെ ഫോസിലുകളിൽ നിന്നു മാത്രമേ തിരിച്ചറിയുന്നുള്ളൂ. 5 കോടി വർഷം മുൻപ് ഇയോസിൻ (Eocene) കാലഘട്ടത്തിൽകാണ് ഇവ ഉരുത്തിരിഞ്ഞത്.സാധാരണയായി സിറേനിയൻസ് അല്ലെങ്കിൽ സിറൻസ് എന്നു ഗ്രീക്കുപുരാണത്തിൽ[3][4] നിന്നും വന്ന വാക്ക് ഇവയെക്കുറിക്കാൻ ഉപയോഗിക്കുന്നു.ഏകാന്തനാവികർ ഇവയെ കണ്ട് മൽസ്യകന്യകമാരായി തെറ്റിദ്ധരിക്കാറുണ്ടത്രേ.

കടൽപ്പശു
Dugong[1]
Temporal range: Early Eocene–Recent
PreꞒ
O
S
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Sirenia

വർഗ്ഗീകരണം

സിറേനിയ നിരയെ ആഫ്രോതീരിയയിലെ പീനംഗുലേറ്റ എന്ന ക്ലാഡിൽ ആണ് പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം ഉള്ളത് ആനക്കുടുംബം ഉൾക്കൊള്ളുന്ന നിരയായ പ്രൊബോസിഡേയും, ഹൈരാകോഐഡിയയുമാണ്. ഇവ കൂടാതെ വംശനാശം വന്ന രണ്ടു നിരകളായ എംബ്രിതിപോഡയും ഡെസ്മോസ്റ്റൈ‌ലിയയും ഇതിൽത്തന്നെയാണ് ഉള്ളത്..

After Voss, 2014.[5]

† extinct

  • ORDER SIRENIA
    • Family †Prorastomidae
      • Genus †Pezosiren
        • Pezosiren portelli
      • Genus †Prorastomus
        • Prorastomus sirenoides
    • Family †Protosirenidae
      • Genus †Protosiren
    • Family †Archaeosirenidae[6]
      • Genus †Eosiren
    • Family †Eotheroididae[6]
      • Genus †Eotheroides
    • Family †Prototheriidae[6]
      • Genus †Prototherium
    • Family Dugongidae
      • Genus †Nanosiren
      • Genus †Sirenotherium
      • Subfamily Dugonginae
      • Subfamily †Hydrodamalinae
        • Genus †Dusisiren
        • Genus †Hydrodamalis
          • Hydrodamalis cuestae
          • Hydrodamalis gigas, Steller's sea cow
    • Family Trichechidae
      • Subfamily †Miosireninae
        • Genus †Anomotherium
        • Genus †Miosiren
        • Genus †Prohalicore
      • Subfamily Trichechinae
        • Genus †Potamosiren
        • Genus Trichechus
          • T. manatus, West Indian manatee
            • T. m. manatus, Antillean manatee
            • T. m. latirostris, Florida manatee
          • T. senegalensis, African manatee
          • T. inunguis, Amazonian manatee
          • T. "pygmaeus", dwarf manatee
        • Genus †Ribodon

അവലംബം

വായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സിറേനിയ&oldid=4073208" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്