സെയ്ന്റ് ജോൺസ്


കരീബിയൻ കടലിലെ ദ്വീപ് രാജ്യമായ ആന്റീഗ ബാർബ്യൂഡയുടെ തലസ്ഥാനമാണ് സെയ്ന്റ് ജോൺസ്. ( St. John's) രാജ്യത്തിലെ ഏറ്റവും വലിയ നഗരമായ ഇവിടെ 2011-;എ കണക്കുകൽ പ്രകാരം 22,193 ആളുകൾ താമസിക്കുന്നു[1]ആന്റീഗ ദ്വീപിലെ ഏറ്റവും വലിയ തുറമുഖമായ സെയ്ന്റ് ജോൺസ് രാജ്യത്തിലെ പ്രമുഖ സാമ്പത്തികകേന്ദ്രവുമാണ്

സെയ്ന്റ് ജോൺസ് St. John's
St. John's in 2011
St. John's in 2011
Location of St. John's in Antigua and Barbuda
Location of St. John's in Antigua and Barbuda
Coordinates: 17°07′N 61°51′W / 17.117°N 61.850°W / 17.117; -61.850
Country Antigua and Barbuda
IslandAntigua
Colonised1632
വിസ്തീർണ്ണം
 • ആകെ10 ച.കി.മീ.(4 ച മൈ)
ഉയരം
0 മീ(0 അടി)
ജനസംഖ്യ
 (2013)
 • ആകെ21,926
 • ജനസാന്ദ്രത3,100/ച.കി.മീ.(8,000/ച മൈ)
സമയമേഖലUTC-4 (AST)

ചരിത്രം

1632-ൽ ആദ്യമായി കോളനിവൽക്കരിക്കപ്പെട്ടതു മുതൽ ഇവിടത്തെ ഭരണകേന്ദ്രമായിരുന്നു സെയ്ന്റ് ജോൺസ്. 1981-ൽ സ്വാതന്ത്ര്യം ലഭിച്ചത് മുതൽ രാജ്യതലസ്ഥാനമായി..

സാമ്പത്തികം

ലെസ്സർ ആന്റില്ലസ് ദ്വീപുകളിൽ ഏറ്റവും അധികം വികാസം പ്രാപിച്ച കൊസ്മോപൊളിറ്റൻ മുനിസിപാലിറ്റികളിൽ ഒന്നാണ് സെയ്ന്റ് ജോൺസ്. ഡിസൈനർ ജ്വല്ലറിയും തുണിത്തരങ്ങളും വിൽക്കുന്ന മാളുകളും ബൊടീക്കുകളും നഗരത്തിലെമ്പാടുമായി കാണാം. ദ്വീപിലെ റിസോർട്ടുകളിൽ നിന്നും ഹെരിറ്റേജ് ക്വേ, റാഡ്ക്ലിഫ്ഫ് ക്വേ എന്നീ തുറമുഖങ്ങളിൽ നങ്കൂരമിടുന്ന ആഡംബര കപ്പലുകളിൽനിന്നും വിനോദസഞ്ചാരികൾ ഇവിടെ വന്നെത്തുന്നു.

ഒരു പ്രധാന ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് കേന്ദ്രമായ ഇവിടെ ലോകത്തിലെ പല പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളുടെയും കാര്യാലയങ്ങൾ സ്ഥിതി ചെയ്യുന്നു. നഗരത്തിന്റെ തെക്ക് പടിഞ്ഞാറായി മൽസ്യം, മാസം, പച്ചക്കറികൾ എന്നിവ നിത്യേന വിൽക്കപ്പെടുന്ന മാർക്കറ്റ് നിലകൊള്ളുന്നു. നേരത്തെ ആന്റിഗ്വയിലെ ഒട്ടുമിക്ക പ്ലാന്റേഷനുകളുമോടനുബന്ധിച്ച് ഡിസ്റ്റിലറികൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് ദ്വീപിലെ അവശേഷിക്കുന്ന ഏക റം ഡിസ്റ്റിലറിയായ ദ് ആന്റിഗ്വ റം ഡിസ്റ്റിലറി സെയ്ന്റ് ജോൺസിലാണ്, ഇവിടത്തെ വാർഷിക ഉല്പാദനം 1,80,000 കുപ്പിയാണ് [2]


കാലാവസ്ഥ

സെയ്ന്റ് ജോൺസ് , ആന്റീഗ ബാർബ്യൂഡ(വി.സി. ബേഡ് ഇന്റർനാഷനൽ ഏയർപോർട്ട്) പ്രദേശത്തെ കാലാവസ്ഥ
മാസംജനുഫെബ്രുമാർഏപ്രിമേയ്ജൂൺജൂലൈഓഗസെപ്ഒക്നവംഡിസംവർഷം
റെക്കോർഡ് കൂടിയ °C (°F)31.2
(88.2)
31.8
(89.2)
32.9
(91.2)
32.7
(90.9)
34.1
(93.4)
32.9
(91.2)
33.5
(92.3)
34.9
(94.8)
34.3
(93.7)
33.2
(91.8)
32.6
(90.7)
31.5
(88.7)
34.9
(94.8)
ശരാശരി കൂടിയ °C (°F)28.3
(82.9)
28.4
(83.1)
28.8
(83.8)
29.4
(84.9)
30.2
(86.4)
30.6
(87.1)
30.9
(87.6)
31.2
(88.2)
31.1
(88)
30.6
(87.1)
29.8
(85.6)
28.8
(83.8)
29.8
(85.6)
പ്രതിദിന മാധ്യം °C (°F)25.4
(77.7)
25.2
(77.4)
25.6
(78.1)
26.3
(79.3)
27.2
(81)
27.9
(82.2)
28.2
(82.8)
28.3
(82.9)
28.1
(82.6)
27.5
(81.5)
26.8
(80.2)
25.9
(78.6)
26.9
(80.4)
ശരാശരി താഴ്ന്ന °C (°F)22.4
(72.3)
22.2
(72)
22.7
(72.9)
23.4
(74.1)
24.5
(76.1)
25.3
(77.5)
25.3
(77.5)
25.5
(77.9)
25.0
(77)
24.4
(75.9)
23.9
(75)
23.0
(73.4)
24.0
(75.2)
താഴ്ന്ന റെക്കോർഡ് °C (°F)15.5
(59.9)
16.6
(61.9)
17.0
(62.6)
16.6
(61.9)
17.8
(64)
19.7
(67.5)
20.6
(69.1)
19.3
(66.7)
20.0
(68)
20.0
(68)
17.7
(63.9)
16.1
(61)
15.5
(59.9)
മഴ/മഞ്ഞ് mm (inches)56.6
(2.228)
44.9
(1.768)
46.0
(1.811)
72.0
(2.835)
89.6
(3.528)
62.0
(2.441)
86.5
(3.406)
99.4
(3.913)
131.6
(5.181)
142.2
(5.598)
135.1
(5.319)
83.4
(3.283)
1,049.2
(41.307)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1.0 mm)11.18.77.37.28.68.311.812.712.012.912.412.1124.7
ഉറവിടം: Antigua/Barbuda Meteorological Services[3][4]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സെയ്ന്റ്_ജോൺസ്&oldid=3792779" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്