സൗത്ത് ഒസ്സെഷ്യൻ യുദ്ധം 2008

സൗത്ത് ഒസ്സെഷ്യൻ യുദ്ധം 2008
the Georgian–Abkhazian conflict and the Georgian–Ossetian conflict ഭാഗം

Location of Georgia (including Abkhazia and South Ossetia) and the Russian part of North Caucasus
തിയതി7–16 August 2008[3]
സ്ഥലംSouth Ossetia, Abkhazia, uncontested Georgia
ഫലംRussian/South Ossetian/Abkhazian military victory
Territorial
changes
Georgia loses control over parts of Abkhazia (25%) and former South Ossetia AO (40%) it previously held. Around 20% of Georgia (including Abkhazia and South Ossetia) is no longer under government control.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ജോർജ്ജിയ (രാജ്യം) ജോർജ്ജിയറഷ്യ റഷ്യ
South Ossetia സൗത്ത് ഒസ്സെഷ്യ[1]
Abkhazia അബ്ഖാസിയ[2]
പടനായകരും മറ്റു നേതാക്കളും
ജോർജ്ജിയ (രാജ്യം) Mikheil Saakashvili (commander-in-chief)
ജോർജ്ജിയ (രാജ്യം) Lado Gurgenidze (Prime Minister)
ജോർജ്ജിയ (രാജ്യം) Davit Kezerashvili (Defence Minister)
ജോർജ്ജിയ (രാജ്യം) Alexandre Lomaia (National Security Council)
ജോർജ്ജിയ (രാജ്യം) Zaza Gogava (Chief of Joint Staff)
ജോർജ്ജിയ (രാജ്യം) David Nairashvili (Air Force commander)
ജോർജ്ജിയ (രാജ്യം) Mamuka Kurashvili (Peacekeepers)[8]
ജോർജ്ജിയ (രാജ്യം) Vano Merabishvili (Minister of Internal Affairs)
റഷ്യ ദിമിത്രി മെദ്വെദേവ് (commander-in-chief)
റഷ്യ വ്ലാദിമിർ പുടിൻ (Prime Minister)
റഷ്യ Anatoliy Serdyukov (Defence Minister)
റഷ്യ Vladimir Boldyrev
(Ground Forces)
റഷ്യ Anatoly Khrulyov (58th Army) (WIA)[9]
റഷ്യ Vyacheslav Borisov (76th Guards)[10]
റഷ്യ Marat Kulakhmetov (Peacekeepers)[11][12]
റഷ്യ Sulim Yamadayev (Vostok Battalion)
റഷ്യ Vladimir Shamanov (in Abkhazia)
South Ossetia Eduard Kokoity (commander-in-chief)
South Ossetia Vasiliy Lunev (Ministry of Defence)[13]
South Ossetia Anatoly Barankevich (Ministry of Defence and Emergencies)
Abkhazia Sergei Bagapsh (commander-in-chief)
Abkhazia Anatoly Zaitsev (Ministry of Defence)[14]
ശക്തി
ജോർജ്ജിയ (രാജ്യം) In South Ossetia: 10,000–12,000 soldiers. Total: 18,000 soldiers, 10,000 reservists[15]
2,000 soldiers in Iraq at the time,[16] returned shortly before the end of the conflict
810 Special Police Forces officers[17]
റഷ്യ In South Ossetia:
10,000 soldiers
In Abkhazia:
9,000 soldiers
South Ossetia 2,900 regular soldiers
Abkhazia 5,000 regular soldiers[18]
നാശനഷ്ടങ്ങൾ
ജോർജ്ജിയ (രാജ്യം) Georgia[19][20][21][22]
  • Killed: 171
  • Wounded: 1,147
  • Missing: 11
  • POWs: 39
List
  • Georgian Armed Forces[23][24]
  • Georgian Land Forces:
  • Engineer Brigade: 4 KIA
  • 1st Infantry Brigade: 7 KIA
  • 2nd Infantry Brigade: 33 KIA, 1 MIA
  • 3rd Infantry Brigade: 13 KIA
  • 4th Infantry Brigade: 54 KIA, 4 MIA
  • 5th Infantry Brigade: 5 KIA
  • Separate Light Infantry Battalion: 2 KIA
  • Separate Tank Battalion: 22 KIA, 3 MIA
  • Total: 140 KIA, 8 MIA
  • Special Forces: 1 KIA
  • National Guard of Georgia: 9 KIA
  • Georgian Navy: 5 KIA
  • Georgian Air Force: 5 KIA
  • Ministry of Internal Affairs[24] 11 KIA, 3 MIA, 227 WIA
റഷ്യ Russia[20][25][26]
  • Killed: 64
  • Wounded: 283
  • Missing: 3
  • POWs: 5
List
  • Russian Ground Forces:
  • 50th Self-Propelled Artillery Regiment: 1 KIA
  • 70th Motorized Regiment: 2 KIA
  • 71st Motorized Regiment: 7 KIA
  • 135th Motorized Regiment: 26 KIA
  • 136th Separate Motorized Brigade: 3 KIA
  • 429th Motorized Regiment: 1 KIA
  • 503rd Motorized Regiment: 4 KIA
  • 693rd Motorized Regiment: 7 KIA
  • Other: 5 KIA
  • TOTAL: 56 KIA
  • Russian Air Forces 6 KIA

South Ossetia South Ossetia[20][21]

  • Killed: 36
  • Wounded 79
  • POWs: 27
List
  • Ministry of Defense: 26 KIA, 69 WIA,[27][28][29]
  • Ministry of Internal Affairs: 6 KIA, ? WIA,[30]
  • Ossetian Peacekeeping Battalion: 4 KIA, 10 WIA,[31][32]
    Volunteers: ? KIA, ? WIA

Abkhazia Abkhazia[33]

  • Killed: 1
  • Wounded: 2
Civilian casualties:
South Ossetia: 162 according to Russia, 365 civilians and military according to South Ossetia[34][35][36]

Georgia: According to Georgian sources, 224 civilians killed and 15 missing, 542 injured[24][24]
One foreign civilian killed and 3 wounded[37]


Refugees:
At least 158,000 civilians displaced[38] (including 30,000 South Ossetians that moved to North Ossetia, Russia; and 56,000 Georgians from Gori, Georgia and 15,000 Georgians from South Ossetia per UNHCR that moved to uncontested Georgia).[39][40] Estimate by Georgian Coordinator for Humanitarian Affairs: at least 230,000.[41][42][43]

2008 ഓഗസ്റ്റ് 7 മുതൽ 16 വരെ ജോർജ്ജിയക്കെതിരെ റഷ്യ, അബ്ഖാസിയ, സൗത്ത് ഒസ്സെഷ്യ എന്നിവർ നടത്തിയ യുദ്ധമാണ് സൗത്ത് ഒസ്സെഷ്യൻ യുദ്ധം 2008. റുസ്സോ-ജോർജ്ജിയൻ യുദ്ധം, ഓഗസ്റ്റ് യുദ്ധം, ഫൈവ് ഡേ യുദ്ധം എന്നും ഈ യുദ്ധം അറിയപ്പെടുന്നു. 2008 ഓഗസ്റ്റിൽ സോവിയറ്റ് യൂണിയനിലെ മുൻ റിപ്പബ്ലിക്കുകളായിരുന്ന റഷ്യയും ജോർജിയയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്നാണ് ഈ യുദ്ധം നടന്നത്. തന്ത്രപരമായി അതീവ പ്രധാന്യമുള്ള ട്രാൻസ്‌കോക്കേഷ്യ മേഖലയിലാണ് പോരാട്ടം നടന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ യൂറോപ്യൻ യുദ്ധമായി ഇത് കണക്കാക്കപ്പെട്ടു.[44]


അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്