ഷിർലി ടെംപിൾ ബ്ലാക്ക്

അമേരിക്കന്‍ ചലചിത്ര നടന്‍
(Shirley Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദ്യകാല ഹോളിവുഡ് ചലച്ചിത്രനടിയും ബാലതാരവുമായിരുന്നു ഷിർലി ടെംപിൾ ബ്ലാക്ക് .(ഏപ്രിൽ 23, 1928 – ഫെബ്: 10, 2014). ടെലിവിഷൻ അഭിനേത്രിയായും അവർ വേഷമിട്ടിട്ടുണ്ട്. 1930 കളിൽ ഒരു ബാലതാരമായി നിറഞ്ഞുനിന്ന ഷിർലി സിനിമാജീവിതത്തിനു ശേഷം ഘാനയിലും ചെക്കോസ്ലോവാക്യയിലും അമേരിക്കയുടെ നയതന്ത്രപ്രതിനിധിയായി സേവനം അനുഷ്ഠിച്ചിരുന്നു.[1]

Shirley Temple
Temple in 1948
ജനനം(1928-04-23)ഏപ്രിൽ 23, 1928
Santa Monica, California, U.S.
മരണംഫെബ്രുവരി 10, 2014(2014-02-10) (പ്രായം 85)
അന്ത്യ വിശ്രമംAlta Mesa Memorial Park, Palo Alto, California, U.S.
ദേശീയതUnited States
മറ്റ് പേരുകൾShirley Temple Black
തൊഴിൽ
  • Actress
  • singer
  • dancer
  • businesswoman
  • diplomat
സജീവ കാലം1932–65 (as actress)
1967–92 (as public servant)
ജീവിതപങ്കാളി(കൾ)
John Agar
(m. 1945; div. 1950)

Charles Alden Black
(m. 1950; died 2005)
കുട്ടികൾ3, including Lori Black
27th United States Ambassador to Czechoslovakia
ഓഫീസിൽ
August 23, 1989 – July 12, 1992
രാഷ്ട്രപതിGeorge H. W. Bush
മുൻഗാമിJulian Niemczyk
പിൻഗാമിAdrian A. Basora
18th Chief of Protocol of the United States
ഓഫീസിൽ
July 1, 1976 – January 21, 1977
രാഷ്ട്രപതിGerald Ford
Jimmy Carter
മുൻഗാമിHenry E. Catto Jr.
പിൻഗാമിEvan Dobelle
9th United States Ambassador to Ghana
ഓഫീസിൽ
December 6, 1974 – July 13, 1976
രാഷ്ട്രപതിGerald Ford
മുൻഗാമിFred L. Hadsel
പിൻഗാമിRobert P. Smith
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിRepublican
വെബ്സൈറ്റ്shirleytemple.com
ഒപ്പ്

മികച്ച ബാലതാരത്തിനുള്ള അക്കാഡമി പുരസ്ക്കാരം ഷിർലി നേടുകയുണ്ടായി.[2]

പുറംകണ്ണികൾ

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ