Jump to content

മാവേലിക്കര ലോക്സഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാവേലിക്കര
ലോക്സഭാ മണ്ഡലം
മാവേലിക്കര ലോക്‌സഭാമണ്ഡലത്തിന്റെ ഭൂപടം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
നിയമസഭാ മണ്ഡലങ്ങൾചങ്ങനാശ്ശേരി
കുട്ടനാട്‍‍‍
മാവേലിക്കര
ചെങ്ങന്നൂർ
കുന്നത്തൂർ
കൊട്ടാരക്കര
പത്തനാപുരം
നിലവിൽ വന്നത്1962
ആകെ വോട്ടർമാർ13,01,067 (2019)
സംവരണംഎസ്‌സി
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷികോൺഗ്രസ്
തിരഞ്ഞെടുപ്പ് വർഷം2019

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്‍‍‍, മാവേലിക്കര, ചെങ്ങന്നൂർ, കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ മാവേലിക്കര ലോകസഭാ നിയോജകമണ്ഡലം[1]. 2008-ലെ മണ്ഡല പുനർ നിർണയത്തിന് ശേഷം ഈ മണ്ഡലം സംവരണമണ്ഡലമാണ്.[2]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2019കൊടിക്കുന്നിൽ സുരേഷ്കോൺഗ്രസ് (ഐ.), യു.ഡി.എഫ് 440415ചിറ്റയം ഗോപകുമാർസി.പി.ഐ., എൽ.ഡി.എഫ്. 379277തഴവ സഹദേവൻബി.ഡി.ജെ.എസ്., എൻ.ഡി.എ. 133546
2014കൊടിക്കുന്നിൽ സുരേഷ്കോൺഗ്രസ് (ഐ.), യു.ഡി.എഫ് 402432ചെങ്ങറ സുരേന്ദ്രൻസി.പി.ഐ., എൽ.ഡി.എഫ്. 369695പി. സുധീർബി.ജെ.പി., എൻ.ഡി.എ. 79743
2009കൊടിക്കുന്നിൽ സുരേഷ്കോൺഗ്രസ് (ഐ.), യു.ഡി.എഫ് 397211ആർ.എസ്. അനിൽസി.പി.ഐ., എൽ.ഡി.എഫ്. 349163പി.എം. വേലായുധൻബി.ജെ.പി., എൻ.ഡി.എ. 40992
2004സി.എസ്. സുജാതസി.പി.എം., എൽ.ഡി.എഫ് 278281രമേശ് ചെന്നിത്തലകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 270867എസ്. കൃഷ്ണകുമാർബി.ജെ.പി., എൻ.ഡി.എ. 83013
1999രമേശ് ചെന്നിത്തലകോൺഗ്രസ് (ഐ.), എൽ.ഡി.എഫ്. 310455നൈനാൻ കോശി277012കെ. രാമൻ പിള്ളബി.ജെ.പി. 73668
1998പി.ജെ. കുര്യൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.നൈനാൻ കോശിസി.പി.എം., എൽ.ഡി.എഫ്
1996പി.ജെ. കുര്യൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എം.ആർ. ഗോപാലകൃഷ്ണൻസി.പി.എം., എൽ.ഡി.എഫ്
1991പി.ജെ. കുര്യൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.സുരേഷ് കുറുപ്പ്സി.പി.എം., എൽ.ഡി.എഫ്
1989പി.ജെ. കുര്യൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.തമ്പാൻ തോമസ്ജനതാ ദൾ, എൽ.ഡി.എഫ്
1984തമ്പാൻ തോമസ്ജനതാ ദൾ, എൽ.ഡി.എഫ്ടി.എൻ. ഉപേന്ദ്രനാഥ കുറുപ്പ്സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്.
1980പി.ജെ. കുര്യൻഐ.എൻ.സി. (യു.)തേവള്ളി മാധവൻ പിള്ളസ്വതന്ത്ര സ്ഥാനാർത്ഥി
1977ബി.കെ. നായർകോൺഗ്രസ് (ഐ.)ബി.ജി. വർഗീസ്സ്വതന്ത്ര സ്ഥാനാർത്ഥി

ഇതും കാണുക


അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ