ഇളനീർ

കരിക്ക് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരിക്ക് (വിവക്ഷകൾ) എന്ന താൾ കാണുക.കരിക്ക് (വിവക്ഷകൾ)

നാളികേരം വിളഞ്ഞു പാകമാകുന്നതിനു മുൻപുള്ള അവസ്ഥയിൽ അതിനെ ഇളനീർ അല്ലെങ്കിൽ കരിക്ക് എന്ന് പറയുന്നു. ഈ അവസ്ഥയിൽ ഉള്ളിൽ നിറയെ സ്വാദിഷ്ഠമായ വെള്ളവും ഇളം കാമ്പും കൊണ്ട് സമൃദ്ധമാണിത്.

ഇളനീർ
ഇളനീർ
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 20 kcal   80 kJ
അന്നജം     3.71 g
- പഞ്ചസാരകൾ  2.61 g
- ഭക്ഷ്യനാരുകൾ  1.1 g  
Fat0.2 g
പ്രോട്ടീൻ 0.72 g
ജലം94.99 g
ജീവകം എ equiv.  0 μg 0%
- β-കരോട്ടീ‍ൻ  0 μg 0%
തയാമിൻ (ജീവകം B1)  0.03 mg  2%
റൈബോഫ്ലാവിൻ (ജീവകം B2)  0.057 mg  4%
നയാസിൻ (ജീവകം B3)  0.08 mg  1%
പാന്റോത്തെനിക്ക് അമ്ലം (B5)  0.043 mg 1%
ജീവകം B6  0.032 mg2%
Folate (ജീവകം B9)  3 μg 1%
ജീവകം സി  2.4 mg4%
ജീവകം ഇ  0 mg0%
ജീവകം കെ  0 μg0%
കാൽസ്യം  24 mg2%
ഇരുമ്പ്  0.29 mg2%
മഗ്നീഷ്യം  25 mg7% 
ഫോസ്ഫറസ്  20 mg3%
പൊട്ടാസിയം  250 mg  5%
സിങ്ക്  0.1 mg1%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

കേരളത്തിന്റെ ഔദ്യോഗിക പാനീയമാണ് ഇളനീർ. 2012-ൽ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഔദ്യോഗിക പാനീയമായി പ്രഖ്യാപനം നടത്തിയത്[1].

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=ഇളനീർ&oldid=3625229" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്