ഉമറു യാർ അദുവ

അൽഹാജി ഉമറു മുസാ യാർ അദുവാ എന്നുമറിയപ്പെടുന്ന ഉമറു യാർ അദുവ (ഓഗസ്റ്റ് 16 1951മേയ് 5 2010)[1][2][3] നൈജീരിയൻ പ്രസിഡണ്ടും, രാജ്യത്തിന്റെ പതിമൂന്നാമത്തെ തലവനുമായിരുന്നു. 1999 മേയ് 29 മുതൽ 2007 മേയ് 28 വരെ നൈജീരിയയിലെ കത്‌സീന സംസ്ഥാനത്തിന്റെ ഗവർണർ ആയിരുന്നു അദുവ. 2007 ഏപ്രിൽ 21-നു് നടന്ന വിവാദമായ നൈജീരിയൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനൊടുവിൽ അദുവ വിജയിയാകുകയും, 2007 മേയ് 29-ന്‌ അധികാരമേറ്റെടുക്കുകയും ചെയ്തു. നൈജീരിയയിലെ പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗമായിരുന്നു ഇദ്ദേഹം.

ഉമറു യാർ അദുവ
നൈജീരിയൻ പ്രസിഡണ്ട്
ഓഫീസിൽ
മേയ് 29 2007 – മേയ് 5 2010
മുൻഗാമിOlusegun Obasanjo
പിൻഗാമിഗുഡ്ലക്ക് ജോനാഥൻ
Governor of Katsina
ഓഫീസിൽ
29 May 1999 – 29 May 2007
മുൻഗാമിJoseph Akaagerger
പിൻഗാമിIbrahim Shema
വ്യക്തിഗത വിവരങ്ങൾ
ജനനം(1951-08-16)16 ഓഗസ്റ്റ് 1951
Katsina, Nigeria
മരണം5 മേയ് 2010(2010-05-05) (പ്രായം 58)
ദേശീയതനൈജീരിയ
രാഷ്ട്രീയ കക്ഷിPeople's Democratic Party (1998–present)
മറ്റ് രാഷ്ട്രീയ
അംഗത്വം
People's Redemption Party (Before 1989)
Social Democratic Party (1989–1998)
പങ്കാളികൾTurai Yar'Adua (1975–2010)
Hauwa Umar Radda (1992–1997)
അൽമ മേറ്റർBarewa College
Ahmadu Bello University

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഉമറു_യാർ_അദുവ&oldid=3625590" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്