കണ്ണാടി

കണ്ണാടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കണ്ണാടി (വിവക്ഷകൾ) എന്ന താൾ കാണുക.കണ്ണാടി (വിവക്ഷകൾ)

മിനുസമുള്ളതും, പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതുമായ ഏതൊരു പ്രതലത്തെയും കണ്ണാടി എന്ന പദം കൊണ്ട് അർത്ഥമാക്കാം. സുതാര്യമായ സ്ഫടികഫലകങ്ങളേയും കണ്ണാടി എന്നു പറയാറുണ്ട്.ഒരു വസ്തുവിൻറെ പ്രതിബിംബം കാണാൻ കണ്ണാടി ഉപയോഗിക്കുന്നു. പലതരം കണ്ണാടികൾ ഉണ്ട്. ഒരു സ്ഫടികഫലകത്തിന്റെ ഒരു വശത്ത് മെർക്കുറി (രസം) പുരട്ടിയാണ് കണ്ണാടി നിർമ്മിക്കുന്നത്.

കണ്ണാടിയും ഒരു വസ്തുവിന്റെ പ്രതിബിംബവും

ചിലതരം കണ്ണാടികളുടെ പ്രതലം വക്രാകൃതിയിലായിരിക്കും. പ്രതലം പുറത്തേക്ക് വളഞ്ഞിരിക്കുന്ന കണ്ണാടിയെ ഉത്തലദർപ്പണം (Convex mirror) എന്നും ഉള്ളിലേക്ക് കുഴിഞ്ഞിരിക്കുന്ന കണ്ണാടിയെ അവതലദർപ്പണം (Concave mirror) എന്നും പറയുന്നു. ഇവയാണ് ഗോളീയ ദർപ്പണം

ഇതും കാണുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കണ്ണാടി&oldid=3945518" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്