കിലോബൈറ്റ്

ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് കിലോബൈറ്റ്. ആയിരം ബൈറ്റുകൾ കൂടുന്നതാണ് ഒരു കിലോബൈറ്റ്.(ക)

Multiples of bytes
SI decimal prefixesBinary
usage
IEC binary prefixes
Name
(Symbol)
ValueName
(Symbol)
Value
കിലോബൈറ്റ് (kB)103210കിബിബൈറ്റ് (KiB)210
മെഗാബൈറ്റ് (MB)106220മെബിബൈറ്റ് (MiB)220
ഗിഗാബൈറ്റ് (GB)109230gibibyte (GiB)230
ടെറാബൈറ്റ് (TB)1012240tebibyte (TiB)240
petabyte (PB)1015250pebibyte (PiB)250
exabyte (EB)1018260exbibyte (EiB)260
zettabyte (ZB)1021270zebibyte (ZiB)270
yottabyte (YB)1024280yobibyte (YiB)280
See also: Multiples of bits · Orders of magnitude of data

1 കിലോബൈറ്റ് = 1000 ബൈറ്റ് [1]

കിലോബൈറ്റ് അളവ് സൂചിപ്പിക്കാൻ സാധാരണയായി KB, kB, K, Kbyte. എന്ന ചുരുക്കങ്ങൾ ഉപയോഗിക്കാറുണ്ട്.

1024 ബൈറ്റുകളെ സൂചിപ്പിക്കുവാൻ ഒരു കിലോബൈറ്റ് എന്നാണ് സാധാരണ ഉപയോഗിച്ച് വന്നിരുന്നത് ഇക്കാരണത്താൽ ഒരു ചെറിയ ആശയക്കുഴപ്പം നിലവിലുണ്ട്. അന്താരാഷ്ട്ര ഏകകവ്യവസ്ഥയനുസരിച്ച് 1000 ബൈറ്റുകളാണ് ഒരു കിലോബൈറ്റ്. 1024 ബൈറ്റുകളെ സൂചിപ്പിക്കുവാൻ കിബിബൈറ്റ് (kibibyte) അഥവാ കിലോബൈനറി ബൈറ്റ് (kilobinary byte) എന്നൊരു നിർവ്വചനം ഇപ്പോഴുണ്ട്.[2]ഈ പ്രയോഗം അത്ര ജനപ്രിയമായിട്ടില്ല.

കുറിപ്പ്

കുറിപ്പ് (ക):

("എസ്.ഐ പ്രിഫിക്സുകൾ".)

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കിലോബൈറ്റ്&oldid=3775615" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്