കുറകാവോ

തെക്കൻ കരീബിയൻ കടലിൽ വെനസ്വേലൻ തീരത്തിനടുത്തുള്ള ഒരു ദ്വീപാണ് കുറകാവോ (/ˈkjʊərəs/ KEWR-ə-sow; ഡച്ച്: Curaçao;[4][5] പാപിയമെന്റു: Kòrsou). കൺട്രി ഓഫ് കുറകാവോ (Country of Curaçao) (ഡച്ച്: Land Curaçao;[6] പേപ്പമെന്റോ: Pais Kòrsou),[7] പ്രധാന ദ്വീപും അടുത്തുള്ള ജനവാസമില്ലാത്ത ഒരു ചെറു ദ്വീപും (ക്ലേൻ കുറകാവോ "ചെറിയ കുറകാവോ") ഉൾപ്പെടുന്നതാണ്. ഇത് കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ഭാഗമായ ഒരു രാജ്യമാണ്. ജനസംഖ്യ 140,000-ലധികവും വിസ്തീർണ്ണം 444ചതുരശ്ര കിലോമീറ്ററുമാണ്. വില്ലെംസ്റ്റാഡ് ആണ് തലസ്ഥാനം.

കൺട്രി ഓഫ് കുറകാവോ

ലാൻഡ് കുറകാവോ  (Dutch)
പായിസ് കോർസൗ  (Papiamento)
Flag of കുറകാവോ
Flag
Coat of arms of കുറകാവോ
Coat of arms
ദേശീയ ഗാനം: ഹിംനോ ഡി കോർസൗ
Anthem of Curaçao
Location of  കുറകാവോ  (circled in red) in the Caribbean  (light yellow)
Location of  കുറകാവോ  (circled in red)

in the Caribbean  (light yellow)

തലസ്ഥാനം
and largest city
വില്ലെംസ്റ്റാഡ്
ഔദ്യോഗിക ഭാഷകൾ
നിവാസികളുടെ പേര്Curaçaoan
ഭരണസമ്പ്രദായംഭരണഘടനാനുസൃതമായ രാജ്യഭരണത്തിനു കീഴിലുള്ള യൂണിറ്ററി പാർലമെന്ററി പ്രാതിനിദ്ധ്യ ജനാധിപത്യം
• രാജാവ്
വില്ലെം-അലക്സാണ്ടർ
• ആക്റ്റിംഗ് ഗവർണർ
എ. വാൻ ഡെർ പ്ലൂയിജിം-വ്രെഡെ
• പ്രധാനമന്ത്രി
ഐവർ ആസ്ജെസ്[2]
നിയമനിർമ്മാണസഭഎസ്റ്റേറ്റ്സ് ഓഫ് കുറകാവോ
കിംഗ്ഡം ഓഫ് നെതർ‌ലാന്റ്സിനകത്തുള്ള സ്വയംഭരണാവകാശം
• സ്ഥാപിക്കപ്പെട്ടത്
2010 ഒക്റ്റോബർ 10 (നെതർലാന്റ്സ് ആന്റില്ലസ് പിരിച്ചുവിടപ്പെട്ടു)
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
444 km2 (171 sq mi)
ജനസംഖ്യ
• 2010 census
142,180
•  ജനസാന്ദ്രത
319/km2 (826.2/sq mi) (39-ആമത്)
ജി.ഡി.പി. (PPP)2008[3] estimate
• ആകെ
യു.എസ്.$83.8 കോടി (177-ആമത്)
• പ്രതിശീർഷം
യു.എസ്.$20,567 (46-ആമത്)
ജി.ഡി.പി. (നോമിനൽ)2008[3] estimate
• ആകെ
യു.എസ്.$508 കോടി (149-ആമത്)
• Per capita
യു.എസ്.$36,200 (28-ആമത്)
നാണയവ്യവസ്ഥനെതർലാന്റ്സ് ആന്റില്ലിയൻ ഗിൽഡർ (എ.എൻ.ജി.)
സമയമേഖലUTC−4 (എ.എസ്.ടി.)
ഡ്രൈവിങ് രീതിവലതുവശം
കോളിംഗ് കോഡ്+599 9
ഇൻ്റർനെറ്റ് ഡൊമൈൻ.cw, .an a
  1. ^ നിറുത്തുവാൻ പോകുന്നു

2010 ഒക്റ്റോബർ 10-ന് നെതർലാന്റ്സ് ആന്റില്ലസ് പിരിച്ചുവിടപ്പെടുന്നതിനു മുൻപ് കുറകാവോ നെതർലാന്റ്സ് ആന്റില്ലസിന്റെ അഞ്ച് ദ്വീപ് പ്രദേശങ്ങളുടെ ഭാഗമായി ഭരിക്കപ്പെട്ടിരുന്നു.[8] (ഡച്ച്: Eilandgebied Curaçao, പാപിയമെന്റു: Teritorio Insular di Kòrsou).

കുറിപ്പുകൾ

ബാഹ്യ അവലംബങ്ങൾ

  • Habitantenan di Kòrsou, sinku siglo di pena i gloria: 1499–1999. Römer-Kenepa, NC, Gibbes, FE, Skriwanek, MA., 1999. Curaçao: Fundashon Curaçao 500.
  • Social movements, violence, and change: the May Movement in Curaçao. WA Anderson, RR Dynes, 1975. Columbus: Ohio State University Press.
  • Stemmen uit het Verleden. Van Buurt, G., Joubert, S., 1994, Curaçao.
  • Het Patroon van de Oude Curaçaose Samenleving. Hoetink, H., 1987. Amsterdam: Emmering.
  • Dede pikiña ku su bisiña: Papiamentu-Nederlands en de onverwerkt verleden tijd. van Putte, Florimon., 1999. Zutphen: de Walburg Pers

പുറത്തേയ്ക്കുള്ള കണ്ണികൾ

12°11′N 69°00′W / 12.183°N 69.000°W / 12.183; -69.000

"https:https://www.search.com.vn/wiki/index.php?lang=ml&q=കുറകാവോ&oldid=3796345" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്