ഡച്ച് ഭാഷ

പടിഞ്ഞാറൻ ജർമ്മാനിക് ഭാഷകളിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണ്‌ ഡച്ച് (). 22 മില്യൺ ജനങ്ങൾ മാതൃഭാഷയായും[1][2], 5 മില്യൺ ജനങ്ങൾ രണ്ടാം ഭാഷയായും[3] ഇതുപയോഗിക്കുന്നുണ്ട്. ഈ ഭാഷ സംസാരിക്കുന്നവരിൽ ഭൂരിഭാഗവും നെതർലാന്റ്സ്, ബെൽജിയം, സുരിനാം എന്നീ രാജ്യങ്ങളിലാണ്‌. ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലെയും നിരവധി ഡച്ച് കോളനികളിലെയും ചെറിയ വിഭാഗം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നുണ്ട്.

Dutch
Nederlands
Pronunciation
Native to
  • Afrikaans, spoken in South Africa and Namibia, was standardised as a separate standard language in the early 20th century and is still to a large degree mutually intelligible with Dutch.
Regionoriginally Western Europe, today also in the Caribbean, South America, and Southern Africa; with immigrant communities in North America and Oceania.
Native speakers
  • Native: +22 million[1][2]
  • Total: +27 million[3]
Indo-European
  • Germanic
    • West Germanic
      • Low Franconian
        • Dutch
Latin alphabet (Dutch variant)
Official status
Official language in
അറൂബ Aruba
ബെൽജിയം Belgium
നെതർലൻഡ്സ് Netherlands
നെതർലാൻഡ്സ് ആന്റിൽസ് Netherlands Antilles
സുരിനാം Suriname
Benelux Benelux
യൂറോപ്യൻ യൂണിയൻ European Union
Union of South American Nations Union of South American Nations
Regulated byNederlandse Taalunie
(Dutch Language Union)
Language codes
ISO 639-1nl
ISO 639-2dut (B)
nld (T)
ISO 639-3nld
Dutch-speaking world. Dutch is also one of the official languages of the European Union.

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=ഡച്ച്_ഭാഷ&oldid=3723819" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്