കോപ ഡെൽ റേ

സ്പാനിഷ് ഫുട്‌ബോൾ ടൂർണമെന്റ്

സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകൾക്കിടയിൽ നടക്കുന്ന വാർഷിക ഫുട്ബോൾ ടൂർണ്ണമെന്റാണ് കോപ ഡെൽ റേ (സ്പാനിഷ്: Copa del Rey). രാജാവിന്റെ കിരീടം (ഇംഗ്ലീഷ്: King's Cup) എന്നാണീ സ്പാനിഷ് വാക്കിന്റെ അർത്ഥം. ടൂർണ്ണമെന്റിന്റെ മുഴുവൻ പേര് കാമ്പിയോനാറ്റോ ഡി എസ്പാന - കോപ ഡി സു മജെസ്റ്റദ് എൽ റേ ഡി ഫുട്ബോൾ (സ്പാനിഷ്: Campeonato de España – Copa de Su Majestad el Rey de Fútbol, മലയാളം: സ്പെയിനിന്റെ പോരാട്ടം - ചക്രവർത്തി തിരുമനസ്സിന്റെ ഫുട്ബോൾ കിരീടം, ഇംഗ്ലീഷ്: Championship of Spain – His Majesty the King's Football Cup) എന്നതാണ്.

കോപ ഡെൽ റേ
Region സ്പെയ്ൻ
റ്റീമുകളുടെ എണ്ണം83
നിലവിലുള്ള ജേതാക്കൾബാഴ്സലോണ (29ആം കിരീടം)
കൂടുതൽ തവണ ജേതാവായ ക്ലബ്ബ്ബാഴ്സലോണ (29 കിരീടങ്ങൾ)
Television broadcastersCanal+ Liga, GolT, laSexta, FORTA, Canal+, MARCA TV, RTVE (only the Final)
വെബ്സൈറ്റ്http://www.RFEF.es
2017–18 Copa del Rey

കിരീടം

പ്രമാണം:Copa del Rey de Fútbol - 1978.jpg
1978ൽ ബാഴ്സലോണക്ക് ലഭിച്ച കിരീടം.

2010 ഡിസംബർ 22ന് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡെറേഷന്റെ അസാധാരണമായൊരു യോഗത്തിൽ സെവിയ്യ എഫ്. സി, 2009ൽ അവർ നേടിയ കിരീടം സൂക്ഷിച്ച് വെക്കാൻ ഫെഡെറേഷനോട് അനുവാദം ചോദിച്ചു. 2010ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ഫിഫ ലോകകപ്പിൽ സ്പെയിൻ കിരീടം നേടിയതിന്റെ ഓർമ്മക്കായാണ് സെവിയ്യ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. റയൽ മാഡ്രിഡിന് ആദ്യത്തെ കോപ ഡി ലാ റിപ്രബ്ലിക്ക (1936ൽ) കിരീടവും, സെവിയ്യക്ക് തന്നെ ആദ്യ കോപ ഡെൽ ജെനറിലിസിമോ (1939ൽ) കിരീടവും അത്ലെറ്റിക്കോ മാഡ്രിഡിന് അവസാനത്തെ കോപ ഡെൽ ജെനറലിസിമോ (1976ൽ) കിരീടവും സ്വന്തമാക്കാൻ മുമ്പ് അനുവാദം നൽകിയിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് സെവിയ്യ ഈയാവശ്യം മുന്നോട്ട് വെച്ചത്.

ഇതിനെത്തുടർന്ന് മാഡ്രിഡിലെ സ്വർണ്ണപ്പണിക്കാരനായിരുന്ന ഫെഡെറികോ അലെഗ്രെ പുതിയ കിരീടം നിർമ്മിച്ചു. 15 കിലോഗ്രാം ഭാരമുള്ള, വെള്ളിയിൽ നിർമ്മിതമായതായിരുന്നു പുതിയ കിരീടം. 2011ൽ റയൽ മാഡ്രിഡ് ഈ കിരീടത്തിന്റെ ആദ്യ അവകാശികളായി. തുടർന്നുള്ള വിജയാഘോഷങ്ങൾക്കിടെ പ്ലാസ ഡി സിബെലെസിൽ വെച്ച് തുറന്ന ഡബിൾ ഡെക്കർ ബസിൽ സഞ്ചരിക്കുകയായിരുന്ന ടീം അംഗം സെർജിയോ റാമോസിൽ നിന്ന് കിരീടം താഴേക്ക് വീഴുകയും ബസ് കിരീടത്തിനു മുകളിലൂടെ കയറുകയും ചെയ്തു. പത്ത് കഷ്ണങ്ങളായി മാറിയ കിരീടത്തിന് പകരം ഇതിന്റെ ഒരു മാതൃകയാണ് പിന്നീട് റയൽ മാഡ്രിഡിന് ലഭിച്ചത്.[1][2]

വിജയികൾ

ക്ലബ്ബ്വിജയങ്ങൾഅവസാന കിരീടനേട്ടംരണ്ടാം സ്ഥാനംഅവസാന ഫൈനൽ പരാജയം
ബാഴ്സലോണ
26
2012
9
2011
അത്ലെറ്റിക്ക് ബിൽബാവോ
23
1984
13
2012
റയൽ മാഡ്രിഡ്
18
2011
19
2004
അത്ലെറ്റിക്കോ മാഡ്രിഡ്
9
1996
9
2010
വലൻസിയ
7
2008
9
1995
റയൽ സരഗോസ
6
2004
5
2006
സെവിയ്യ
5
2010
2
1962
എസ്പാൻയോൾ
4
2006
5
1957
റയൽ യൂണിയൻ
3
1927
1
1922
റയൽ ബെറ്റിസ്
2
2005
2
1997
ഡിപ്പോർട്ടീവോ ലാ കൊരൂന
2
2002
0
റയൽ സോസീഡാഡ്
1
1987
5
1988
അരീനാസ്
1
1919
3
1927
മയ്യോർക്ക
1
2003
2
1998
റേസിംഗ് ഡി ഇറുൺ
1
1913
0
സിക്ലിസ്റ്റ
1
1909
0
സെൽറ്റ ഡി വിഗോ
0
3
2001
ഗെറ്റാഫെ
0
2
2008
റയൽ വയ്യഡോളിഡ്
0
2
1989
സ്പോർട്ടിംഗ് ഡി ഗിയോൺ
0
2
1982
എസ്പാനോൾ ഡി മാഡ്രിഡ്
0
2
1910
ഒസാസുന
0
1
2005
റിക്രിയേറ്റീവോ ഡി ഹൽവ
0
1
2003
കാസിലിയ സിഎഫ്‡
0
1
1980
ലാ പാമാസ്
0
1
1978
കാസെലോൺ
0
1
1973
എൽഷെ
0
1
1969
ഗ്രനഡ
0
1
1959
റേസിംഗ് ഡി ഫെറോൾ
0
1
1939
സാബാദെൽ
0
1
1935
യൂറോപ്പ
0
1
1923
എസ്പാൻയ
0
1
1914
ജിംനാസ്റ്റിക്ക
0
1
1912
റയൽ വിഗോ സ്പോർട്ടിംഗ്
0
1
1908
ബിസ്കായ
0
1
1907

‡ : കാസിലിയ സിഎഫ് റയൽ മാഡ്രിഡിന്റെ റിസർവ്വ് ടീമാണ് (റയൽ മാഡ്രിഡ് കാസിലിയ). 1990–91 മുതൽ കോപ ഡെൽ റേയിൽ റിസർവ്വ് ടീമുകൾക്ക് കളിക്കാനാവില്ല.

ഫൈനലുകൾ

SeasonLocationChampionRunner-upScore
1903ഹിപോഡ്രോമോ, മാഡ്രിഡ്അത്ലെറ്റിക്ക് ബിൽബാവോറയൽ മാഡ്രിഡ്3–2
1904ടൈറോ ഡി പിച്ചോൺ, മാഡ്രിഡ്അത്ലെറ്റിക്ക് ബിൽബാവോഫൈനലില്ല
1905ടൈറോ ഡി പിച്ചോൺ, മാഡ്രിഡ്റയൽ മാഡ്രിഡ്അത്ലെറ്റിക്ക് ബിൽബാവോഫൈനലില്ല
1906ഹിപോഡ്രോമോ, മാഡ്രിഡ്റയൽ മാഡ്രിഡ്അത്ലെറ്റിക്ക് ബിൽബാവോഫൈനലില്ല
1907ഹിപോഡ്രോമോ, മാഡ്രിഡ്റയൽ മാഡ്രിഡ്ബിസ്കായ1–0
1908ഓ ഡോണൽ, മാഡ്രിഡ്Real MadridReal Vigo Sporting2–1
1909ഓ ഡോണൽ, മാഡ്രിഡ്CiclistaEspañol de Madrid3–1
1910Ondarreta, San Sebastiánഅത്ലെറ്റിക്ക് ബിൽബാവോVasconiaNo final
1910ടൈറോ ഡി പിച്ചോൺ, മാഡ്രിഡ്BarcelonaEspañol de Madridഫൈനലില്ല
1911Jolaseta, Bilbaoഅത്ലെറ്റിക്ക് ബിൽബാവോEspanyol3–1
1912ലാ ഇന്റസ്ട്രിയ, BarcelonaBarcelonaGimnástica2–0
1913ഓ ഡോണൽ, മാഡ്രിഡ്Racing de Irúnഅത്ലെറ്റിക്ക് ബിൽബാവോ1–0
1913ലാ ഇന്റസ്ട്രിയ, BarcelonaBarcelonaReal Sociedad2–1
1914Amute, Irúnഅത്ലെറ്റിക്ക് ബിൽബാവോEspanya2–1
1915Amute, Irúnഅത്ലെറ്റിക്ക് ബിൽബാവോEspanyol5–0
1916ലാ ഇന്റസ്ട്രിയ, Barcelonaഅത്ലെറ്റിക്ക് ബിൽബാവോReal Madrid4–0
1917ലാ ഇന്റസ്ട്രിയ, BarcelonaReal MadridArenas2–1
1918ഓ ഡോണൽ, മാഡ്രിഡ്Real UniónReal Madrid2–0
1919Martínez Campos, മാഡ്രിഡ്ArenasBarcelona5–2
1920El Molinón, GijónBarcelonaഅത്ലെറ്റിക്ക് ബിൽബാവോ2–0
1921San Mamés, Bilbaoഅത്ലെറ്റിക്ക് ബിൽബാവോAtlético Madrid4–1
1922Coia, VigoBarcelonaReal Unión5–1
1923Les Corts, Barcelonaഅത്ലെറ്റിക്ക് ബിൽബാവോEuropa1–0
1924Atotxa, San SebastiánReal UniónReal Madrid1–0
1925Reina Victoria, SevillaBarcelonaArenas2–0
1926Mestalla, ValenciaBarcelonaAtlético Madrid3–2
1927Torreo, ZaragozaReal UniónArenas1–0
1928El Sardinero, SantanderBarcelonaReal Sociedad3–1
1929Mestalla, ValenciaEspanyolReal Madrid2–1
1930Montjuïc, Barcelonaഅത്ലെറ്റിക്ക് ബിൽബാവോReal Madrid3–2
1931Chamartín, മാഡ്രിഡ്അത്ലെറ്റിക്ക് ബിൽബാവോReal Betis3–1
1932Chamartín, മാഡ്രിഡ്അത്ലെറ്റിക്ക് ബിൽബാവോBarcelona1–0
1933Montjuïc, Barcelonaഅത്ലെറ്റിക്ക് ബിൽബാവോReal Madrid2–1
1934Montjuïc, BarcelonaReal MadridValencia2–1
1935Chamartín, മാഡ്രിഡ്SevillaSabadell3–0
1936Mestalla, ValenciaReal MadridBarcelona2–1
1939Montjuïc, BarcelonaSevillaRacing de Ferrol6–2
1940Chamartín, മാഡ്രിഡ്EspanyolReal Madrid3–2
1941Chamartín, മാഡ്രിഡ്ValenciaEspanyol3–1
1942Chamartín, മാഡ്രിഡ്dBarcelonaഅത്ലെറ്റിക്ക് ബിൽബാവോ4–3
1943Chamartín, മാഡ്രിഡ്Athletic BilbaoReal Madrid1–0
1944Montjuïc, Barcelonaഅത്ലെറ്റിക്ക് ബിൽബാവോValencia2–0
1945Montjuïc, Barcelonaഅത്ലെറ്റിക്ക് ബിൽബാവോValencia3–2
1946Montjuïc, BarcelonaReal MadridValencia3–1
1947Riazor, A CoruñaReal MadridEspanyol2–0
1948Chamartín, മാഡ്രിഡ്SevillaCelta Vigo4–1
1949Chamartín, മാഡ്രിഡ്Valenciaഅത്ലെറ്റിക്ക് ബിൽബാവോ1–0
1950Chamartín, മാഡ്രിഡ്അത്ലെറ്റിക്ക് ബിൽബാവോReal Valladolid4–1
1951Chamartín, മാഡ്രിഡ്BarcelonaReal Sociedad3–0
1952Chamartín, മാഡ്രിഡ്BarcelonaValencia4–2
1953Chamartín, മാഡ്രിഡ്Barcelonaഅത്ലെറ്റിക്ക് ബിൽബാവോ2–1
1954Chamartín, മാഡ്രിഡ്ValenciaBarcelona3–0
1955Santiago Bernabéu, മാഡ്രിഡ്അത്ലെറ്റിക്ക് ബിൽബാവോSevilla1–0
1956Santiago Bernabéu, മാഡ്രിഡ്അത്ലെറ്റിക്ക് ബിൽബാവോAtlético Madrid2–1
1957Montjuïc, BarcelonaBarcelonaEspanyol1–0
1958Santiago Bernabéu, മാഡ്രിഡ്അത്ലെറ്റിക്ക് ബിൽബാവോReal Madrid2–0
1959Santiago Bernabéu, മാഡ്രിഡ്BarcelonaGranada4–1
1960Santiago Bernabéu, മാഡ്രിഡ്Atlético MadridReal Madrid3–1
1961Santiago Bernabéu, മാഡ്രിഡ്Atlético MadridReal Madrid3–2
1962Santiago Bernabéu, മാഡ്രിഡ്Real MadridSevilla2–1
1963Camp Nou, BarcelonaBarcelonaReal Zaragoza3–1
1964Santiago Bernabéu, മാഡ്രിഡ്Real ZaragozaAtlético Madrid2–1
1965Santiago Bernabéu, മാഡ്രിഡ്Atlético MadridReal Zaragoza1–0
1966Santiago Bernabéu, മാഡ്രിഡ്Real Zaragozaഅത്ലെറ്റിക്ക് ബിൽബാവോ2–0
1967Santiago Bernabéu, മാഡ്രിഡ്Valenciaഅത്ലെറ്റിക്ക് ബിൽബാവോ2–1
1968Santiago Bernabéu, മാഡ്രിഡ്BarcelonaReal Madrid1–0
1969Santiago Bernabéu, മാഡ്രിഡ്Athletic BilbaoElche1–0
1970Camp Nou, BarcelonaReal MadridValencia3–1
1971Santiago Bernabéu, മാഡ്രിഡ്BarcelonaValencia4–3
1972Santiago Bernabéu, മാഡ്രിഡ്Atlético MadridValencia2–1
1973Santiago Bernabéu, മാഡ്രിഡ്Athletic BilbaoCastellón2–0
1974Vicente Calderón, മാഡ്രിഡ്Real MadridBarcelona4–0
1975Vicente Calderón, മാഡ്രിഡ്Real MadridAtlético Madrid0–0 (penalties, 4–3)
1976Santiago Bernabéu, മാഡ്രിഡ്Atlético MadridReal Zaragoza1–0
1977Vicente Calderón, മാഡ്രിഡ്Real BetisAthletic Bilbao2–2 (penalties, 8–7)
1978Santiago Bernabéu, മാഡ്രിഡ്BarcelonaLas Palmas3–1
1979Vicente Calderón, മാഡ്രിഡ്ValenciaReal Madrid2–0
1980Santiago Bernabéu, മാഡ്രിഡ്Real MadridReal Madrid Castilla6–1
1981Vicente Calderón, മാഡ്രിഡ്BarcelonaSporting de Gijón3–1
1982José Zorrilla, ValladolidReal MadridSporting de Gijón2–1
1983La Romareda, ZaragozaBarcelonaReal Madrid2–1
1984Santiago Bernabéu, മാഡ്രിഡ്Athletic BilbaoBarcelona1–0
1985Santiago Bernabéu, മാഡ്രിഡ്Atlético MadridAthletic Bilbao2–1
1986Vicente Calderón, മാഡ്രിഡ്Real ZaragozaBarcelona1–0
1987La Romareda, ZaragozaReal SociedadAtlético Madrid2–2 (penalties, 4–2)
1988Santiago Bernabéu, മാഡ്രിഡ്BarcelonaReal Sociedad1–0
1989Vicente Calderón, മാഡ്രിഡ്Real MadridReal Valladolid1–0
1990Luis Casanova, ValenciaBarcelonaReal Madrid2–0
1991Santiago Bernabéu, മാഡ്രിഡ്Atlético MadridMallorca1–0
1992Santiago Bernabéu, മാഡ്രിഡ്Atlético MadridReal Madrid2–0
1993Luis Casanova, ValenciaReal MadridReal Zaragoza2–0
1994Vicente Calderón, മാഡ്രിഡ്Real ZaragozaCelta Vigo0–0 (penalties, 5–4)
1995Santiago Bernabéu, മാഡ്രിഡ്Deportivo La CoruñaValencia2–1
1996La Romareda, ZaragozaAtlético MadridBarcelona1–0 (aet)
1997Santiago Bernabéu, മാഡ്രിഡ്BarcelonaReal Betis3–2 (aet)
1998Mestalla, ValenciaBarcelonaMallorca1–1 (penalties, 5–4)
1999La Cartuja, SevilleValenciaAtlético Madrid3–0
2000Mestalla, ValenciaEspanyolAtlético Madrid2–1
2001La Cartuja, SevillaReal ZaragozaCelta Vigo3–1
2002Santiago Bernabéu, മാഡ്രിഡ്Deportivo La CoruñaReal Madrid2–1
2003Martínez Valero, ElcheMallorcaRecreativo de Huelva3–0
2004Lluís Companys, BarcelonaZaragozaReal Madrid3–2 (aet)
2005Vicente Calderón, മാഡ്രിഡ്Real BetisOsasuna2–1 (aet)
2006Santiago Bernabéu, മാഡ്രിഡ്EspanyolReal Zaragoza4–1
2007Santiago Bernabéu, മാഡ്രിഡ്SevillaGetafe1–0
2008Vicente Calderón, മാഡ്രിഡ്ValenciaGetafe3–1
2009Mestalla, ValenciaBarcelonaAthletic Bilbao4–1
2010Camp Nou, BarcelonaSevillaAtlético Madrid2–0
2011Mestalla, ValenciaReal MadridBarcelona1–0 (aet)
2012Vicente Calderón, മാഡ്രിഡ്BarcelonaAthletic Bilbao3–0

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കോപ_ഡെൽ_റേ&oldid=2690725" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്