ഗോർഗിയസ്


ഗ്രീസിലെ സിസിലിയിലെ ലിയന്റിനി സ്വദേശിയും ഹേത്വഭാസവാദിയും ആലങ്കാരികനും സോക്രട്ടീസിനു മുൻപുള്ള തത്ത്വചിന്തകനുമാണ്‌ ഗോർഗിയസ്(/ˈɡɔːriəs/; ഗ്രീക്ക്: Γοργίας, [ɡorɡíaːs]; c. 485 – c. 380 BC),[1] . പ്രോട്ടഗോരസ്സിനോടൊപ്പം ആദ്യതലമുറ സോഫിസ്റ്റാണ്‌ അദ്ദേഹം.empedOclesinte മകനാണെന്ന് കില ദൈവവിശ്വാസികൾ പറയുന്നു.എന്നാലും കുറച്ച് വയസ്സ് മാത്രം പ്രായം എമ്പെദോക്ളീസിനേക്കാൾ കുറവാണ്‌.മറ്റ് sophists നെ പോലെ അലഞ്ഞ് തിരിഞ്ഞ് നടക്കുകയുമദ്ദേഹത്തിന്റെ കഴിവുകൾ വിവിധ പലസ്ഥലങ്ങളിലും പ്രതേകിച്ച് പാൻ ഹെല്ലാനിക് കേന്ദ്രങ്ങളിൽ എക്സിബിഷൻ നടത്തുകയും എക്സിബിഷനും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾക്ക് പണം ഈടാക്കുകയും ചെയ്തിരുന്നു.അദ്ദേഹത്തിന്റെ പ്രധാന പ്രതേകതയെന്തെന്നാൽ പ്രേക്ഷകരിൽ നിന്നും പലവിധത്തിലുള്ള ചോദ്യങ്ങൾ സ്വീകരിക്കുകയും അതിന്‌ അനിയോജ്യമായ ഉത്തരങ്ങൾ നൽകുകയും ചെയ്തിരുന്നു[2] .നിഷേധമതവിശ്വാസിയായ ഗോർഗിയസ് എന്ന് ചിലപ്പോഴൊക്കെ വിളിച്ചിരുന്നു.എന്നിരുന്നാലും അദ്ദേഹത്തിന്റെ ഈ വിശേഷണം ഒരു തർക്ക വിഷയമാണ്‌[3][4][5][6].അദ്ദേഹം തന്റെ വാസസ്ഥലം മാറ്റിയതിനാൽ അദ്ദേഹത്തിന്റെ പ്രസംഗം സിസിലിയിൽ നിന്ന് അറ്റിക്കയിലേക്ക് മാറ്റി.ഇതിലൂടെ അറ്റിക്കയുടെ നാട്ടുഭാഷക്ക് സാഹിത്യരംഗത്ത് മാറ്റമുണ്ടായി.

Gorgias
ജനനം485 BC
Leontini
മരണം380 BC
കാലഘട്ടംPre-Socratic philosophy
പ്രദേശംWestern Philosophy
ചിന്താധാരSophism
പ്രധാന താത്പര്യങ്ങൾOntology, epistemology rhetoric, moral relativism
ശ്രദ്ധേയമായ ആശയങ്ങൾParadoxologia
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

രചനകൾ

ഹെലെന്റെ സ്തുതികൾപലമെഡീസിന്റെ പ്രതിരോധംഎപ്പിറ്റഫിയോസ്

അവലംബം

സ്രോതസ്സുകൾ

പ്രാഥമിക സ്രോതസ്സുകൾ

  • Gorgias. "Encomium of Helen." The Norton Anthology of Theory and Criticism. Eds. Vincent B. Leitch, et al. New York: W.W. Norton & Company, 2001. 30-33.
  • Plato. Gorgias. Trans. Robin Waterfield. Oxford University Press, 1994.

ദ്വിതീയ സ്രോതസ്സുകൾ

  • Consigny, Scott. Gorgias: Sophist and Artist. Columbia: University of South Carolina Press, 2001.
  • Gumpert, Matthew. Grafting Helen: the Abduction of the Classical Past. Wisconsin: University of Wisconsin Press, 2001.
  • Jarratt, Susan C. Rereading the Sophists: Classical Rhetoric Refigured. Carbondale and Edwardsville: Southern Illinois University Press, 1991.
  • Leitch, Vincent B. et al., eds. The Norton Anthology of Theory and Criticism. New York: W. W. Norton & Company, 2001.
  • McComiskey, Bruce. Gorgias and the New Sophistic Rhetoric. Carbondale and Edwardsville: Southern Illinois University Press, 2001.
  • Matsen, Patricia P. Philip Rollinson and Marion Sousa. Readings from Classical Rhetoric, Illinois: Southern Illinois University Press, 1990.
  • Poulakos, John. "Sophistical Rhetoric in Classical Greece", University of South Carolina Press, 1995.
  • Sprague, Rosamond Kent. The Older Sophists, Hackett Publishing Company(ISBN 0-87220-556-8).
  • Walker, Jeffrey. Rhetoric and Poetics in Antiquity, New York: Oxford University Press, 2000.
  • Wardy, Robert. The Birth of Rhetoric: Gorgias, Plato and Their Successors, New York: Routledge, 1996.

പുറത്തേക്കുള്ള വഴികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗോർഗിയസ്&oldid=3983044" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്