ജൂൺ 2

തീയതി

ജൂൺ 2 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 153-‌ാം ദിനമാണ് (അധിവർഷത്തിൽ 154).

ചരിത്രസംഭവങ്ങൾ

  • 575 - ബെനഡിക്ട് ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.
  • 657 - യൂജിൻ ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.
  • 1896 - മാർക്കോണി റേഡിയോ കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
  • 1953 - ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.


ജന്മദിനങ്ങൾ

  • 1535 - ലിയോ പതിനൊന്നാമൻ മാർപാപ്പ.
  • 1731 - മാർത്താ വാഷിംഗ്ടൺ, അമേരിക്കയുടെ ആദ്യത്തെ പ്രഥമ വനിത.
  • 1835 - പയസ് പത്താമൻ മാർപ്പാപ്പ.
  • 1840 - തോമസ് ഹാർഡി, ഇംഗ്ലീഷ് സാഹിത്യകാരൻ.
  • 1943 - ഇളയരാജ, ഇന്ത്യൻ സംഗീത സംവിധായകൻ.
  • 1956 - മണി രത്നം, ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ.
  • 1965 - മാർക്ക് വോ, സ്റ്റീവ് വോ, ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ.

ചരമവാർഷികങ്ങൾ

ഇതരപ്രത്യേകതകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ജൂൺ_2&oldid=3088574" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്