ഡിനിപ്രൊ

ഡിനിപ്രൊ, (Ukrainian: Дніпро [dn⁽ʲ⁾iˈprɔ] ), മുമ്പ് ഡിനിപ്രൊപെട്രോവ്സ്ക് (ഉക്രേനിയൻ: Днiпропетровськ) എന്നറിയപ്പെട്ടിരുന്നതും, ഏകദേശം ഒരു ദശലക്ഷം നിവാസികളുള്ളതുമായ ഉക്രെയ്നിലെ നാലാമത്തെ വലിയ നഗരമാണ്.[3][4][5][6] ഉക്രെയ്‌നിന്റെ കിഴക്കൻ ഭാഗത്ത്, ഉക്രേനിയൻ തലസ്ഥാനമായ കീവിന് ഏകദേശം 391 കിലോമീറ്റർ (243 മൈൽ)[7] തെക്കുകിഴക്കായി ഡിനീപ്പർ നദിയോരത്ത് സ്ഥിതിചെയ്യുന്ന നഗരത്തിന് നദിയുടെ ഉക്രേനിയൻ ഭാഷാ നാമമായ (ഡിനിപ്രോ) എന്ന് നാമകരണം ചെയ്യപ്പെട്ടു. ഡിനിപ്രൊപെട്രോവ്സ്ക് ഒബ്ലാസ്റ്റിന്റെ ഭരണ കേന്ദ്രമാണ് ഈ നഗരം. ഇത് ഡിനിപ്രോ അർബൻ ഹ്രൊമാഡയുടെ ഭരണനിർവ്വഹണത്തിനും ആതിഥേയത്വം വഹിക്കുന്നു.[8] 2021-ലെ കണക്കുകൾ പ്രകാരം ഇവിടുത്തെ ജനസംഖ്യ 980,948 ആയിരുന്നു.[9]

ഡിനിപ്രൊ

Дніпро
City
Ukrainian transcription(s)
 • RomanizationDnipro
Сentral Dnipro skyline, Transfiguration Cathedral, Merefa-Kherson bridge, Monastyrskyi Island and Dnipro river
പതാക ഡിനിപ്രൊ
Flag
ഔദ്യോഗിക ചിഹ്നം ഡിനിപ്രൊ
Coat of arms
Dnipro's location within Dnipropetrovsk Oblast
Dnipro's location within Dnipropetrovsk Oblast
ഡിനിപ്രൊ is located in Dnipropetrovsk Oblast
ഡിനിപ്രൊ
ഡിനിപ്രൊ
Location of Dnipro in Dnipropetrovsk Oblast
ഡിനിപ്രൊ is located in ഉക്രൈൻ
ഡിനിപ്രൊ
ഡിനിപ്രൊ
Location of Dnipro in Ukraine
ഡിനിപ്രൊ is located in Europe
ഡിനിപ്രൊ
ഡിനിപ്രൊ
Location of Dnipro in Europe
Coordinates: 48°28′03″N 35°02′24″E / 48.46750°N 35.04000°E / 48.46750; 35.04000
Country Ukraine
OblastDnipropetrovsk Oblast
RaionDnipro Raion
Founded1776 (248 years ago) (officially[1])
City Status1778
Administrative HQDnipro City Hall,
75 Akademik Yavornitskyi Prospekt
Raions
List of 8
  • Amur-Nyzhnodniprovskyi
  • Chechelivskyi
  • Industrialnyi
  • Novokodatskyi
  • Samarskyi
  • Shevchenkivskyi
  • Sobornyi
  • Tsentralnyi
ഭരണസമ്പ്രദായം
 • MayorBorys Filatov[2] (Proposition[2])
വിസ്തീർണ്ണം
 • City409.718 ച.കി.മീ.(158.193 ച മൈ)
ഉയരം
155 മീ(509 അടി)
ജനസംഖ്യ
 (2021)
 • City993,220
 • റാങ്ക്4th in Ukraine
 • ജനസാന്ദ്രത2,411/ച.കി.മീ.(6,240/ച മൈ)
 • മെട്രോപ്രദേശം
Increase 1,407,641
Demonym(s)Dniprianyn, Dniprianka, Dnipriany
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
Postal code
49000—49489
ഏരിയ കോഡ്+380 56(2)
വെബ്സൈറ്റ്dniprorada.gov.ua

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഡിനിപ്രൊ&oldid=3927139" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്