നവംബർ 14

തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 14 വർഷത്തിലെ 318-ാം ദിനമാണ്‌ (അധിവർഷത്തിൽ 319). വർഷത്തിൽ 47 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

  • 1889 - ജവഹർ‍ലാൽ നെഹ്റുവിന്റെ ജന്മദിനം. ശിശുദിനമായി ആഘോഷിക്കുന്നു.
  • ലോക പ്രമേഹ ദിനം 
  • 1889 - പ്രശസ്ത വനിതാ പത്രപ്രവർത്തക നെല്ലി ബ്ലൈ 80 ദിവസത്തിൽ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവർ 72 ദിവസത്തിൽ ലോകം ചുറ്റി.
  • 1910 - പ്രശസ്ത വൈമാനികനായ യൂജീൻ എലൈ ആദ്യമായി ഒരു കപ്പലിൽ നിന്നും വിമാനം പറത്തി.
  • 1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി
  • 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സം‌പ്രേക്ഷണം ആരംഭിച്ചു.
  • 1963 - 1994 -1949 കാലഘട്ടത്തെ ആഭ്യന്തരയുദ്ധത്തടവുകാരെ മോചിപ്പിക്കുമെന്ന് ഗ്രീക്ക് സർക്കാർ പ്രഖ്യാപിച്ചു.


ജന്മദിനങ്ങൾ

  • 1650 - വില്യം ഓഫ് ഓറഞ്ച് - (ഇംഗ്ലണ്ട് രാജാവ്)
  • 1889 - ജവഹർ‍ലാൽ നെഹ്റുവിന്റെ ജന്മദിനം.
  • 1907 - ആസ്‌ട്രിഡ് ലിൻഡ്ഗ്രെൻ - (ബാലസാഹിത്യകാരൻ)
  • 1908 - ജോസഫ് മക്കാർട്ടി - (അമേരിക്കൻ സെനറ്റർ)
  • 1922 - ബോട്രോസ് ബോട്രോസ്-ഖാലി - (യു.എൻ. മുൻ സെക്രട്ടറി ജനറൽ)
  • 1935 - ഹുസൈൻ രാജാവ് (ജോർദാൻ)
  • 1940 - മലയാള ചലച്ചിത്ര സം‌വിധായകൻ ഭരതൻ
  • 1948 - ചാൾസ് രാജകുമാരൻ - (ബ്രിട്ടീഷ് കിരീടാവകാശി)
  • 1959 - പോൾ മൿ‌ഗാൻ - (നടൻ)

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=നവംബർ_14&oldid=3244266" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്