നേപ്പാളി രൂപ

നേപ്പാളിന്റെ ഔദ്യോഗിക നാണയമാണ്‌ നേപ്പാൾ രൂപ(നേപ്പാളി|रूपैयाँ) (ചിഹ്നം: ; code: NPR) . ഒരു രൂപയെ 100 പൈസ ആയാണ്‌ ഭാഗിച്ചിരിക്കുന്നത്. നേപ്പാൾ രാഷ്ട്ര ബാങ്ക് ആണ്‌ നേപ്പാൾ രൂപ പുറത്തിറക്കുന്നത്. Rs, ₨ എന്നിവയാണ് ഈ നാണയത്തെ പ്രതിനിധീകരിക്കാനായി പൊതുവേ ഉപയോഗിച്ചുവരുന്ന ചിഹ്നങ്ങൾ

നേപ്പാളി രൂപ
रूपैयाँ (in Nepali)
500 rupee banknote
500 rupee banknote
ISO 4217 CodeNPR
User(s) Nepal
Inflation7.8%
SourceThe World Factbook, October 2005 est.
Pegged withIndian rupee = 1.6 Nepalese rupees
Subunit
1/100paisa
SymbolRs or ₨
Coins1, 5, 10, 25, 50 paisa, Re. 1, Rs. 2, Rs. 5, Rs. 10
BanknotesRe. 1, Rs. 2, Rs. 5, Rs. 10, Rs. 20, Rs. 50, Rs. 100, Rs. 500, Rs. 1000
Central bankNepal Rastra Bank
Websitewww.nrb.org.np

ചരിത്രം

1932-വരെ നേപ്പാളീസ് മൊഹർ ആയിരുന്നു നേപ്പാളിലെ നാണയം. 1993-ൽ നേപ്പാൾ രൂപയുടെ വിനിമയനിരക്ക് ഇന്ത്യൻ രൂപയുമായി ബന്ധപ്പെടുത്തി (1.6 നേപ്പാളി രൂപ = 1 ഇന്ത്യൻ രൂപ)[1] .

ബാങ്ക് നോട്ടുകൾ

2012 എവറസ്റ്റ് പർവ്വത ശ്രേണി (പ്രചാരത്തിലുള്ളത്)
ചിത്രംമൂല്യംപ്രധാന നിറംവിവരണംനിലവിൽ

വന്നത്

മുൻഭാഗംപിൻഭാഗംമുൻഭാഗംപിൻഭാഗം
പ്രമാണം:Nepalese Obverse of 5 ₨ (2012).jpgപ്രമാണം:Nepalese Reverse of 5 ₨ (2012).jpg5 രൂപനീലലോഹിതവർണ്ണം, തവിട്ട്, പച്ചഎവറസ്റ്റ് പർവ്വതം; തലേജു ക്ഷേത്രം; നാണയപുല്ല് മേയുന്ന രണ്ട് യാക്കുകൾ; എവറസ്റ്റ് പർവ്വതം2012
5 രൂപനീലലോഹിതവർണ്ണം, തവിട്ട്, പച്ചഎവറസ്റ്റ് പർവ്വതം; കാഷ്ഠംണ്ഡപ ക്ഷേത്രംയാക്ക്2017
പ്രമാണം:Obverse of 10 ₨ 2012.jpgപ്രമാണം:Reverse of 10 ₨ 2012.jpg10 രൂപതവിട്ട്, പച്ച, നീലലോഹിതവർണ്ണംഎവറസ്റ്റ് പർവ്വതം; ചങ്ഗു നാരായണ ക്ഷേത്രത്തിലെ ഗരുഡനാരായണ ശില്പംമാനുകൾ; ബാങ്ക് ലോഗോ2012
20 രൂപഓറഞ്ച്, തവിട്ട്എവറസ്റ്റ് പർവ്വതം; പഠാനിലെ കൃഷ്ണക്ഷേത്രം; ഗരുഡ സ്തൂപംമാനുകൾ; ബാങ്ക് ലോഗോ2012
പ്രമാണം:Nepalese Obverse of 50 ₨ (2012).jpgപ്രമാണം:Nepalese Reverse of 50 ₨ (2012).jpg50 രൂപപർപ്പിൾ, പച്ച, നീലഎവറസ്റ്റ് പർവ്വതം; ജനക്പുരിയിലെ രാമ-ജാനകി ക്ഷേത്രംആൺ ഥാർ; പർവ്വതങ്ങൾ; ബാങ്ക് ലോഗോ2012
50 രൂപപർപ്പിൾ, പച്ച, നീലഎവറസ്റ്റ് പർവ്വതം; ജനക്പുരിയിലെ രാമ-ജാനകി ക്ഷേത്രംമഞ്ഞ് പുലി; ബാങ്ക് ചിഹ്നം2016
പ്രമാണം:Nepalese Obverse of 100 ₨ (2008).jpgപ്രമാണം:Nepalese Reverse of 100 ₨ (2008).jpg100 രൂപപച്ച, നീലലോഹിതവർണ്ണംഎവറസ്റ്റ് പർവ്വതം; വെള്ളിയിൽ ആലേഖനം ചെയ്ത മായാദേവി ശില്പം; നേപ്പാളിന്റെ ഭൂപടം; അശോക്ക സ്തംഭം; തലേജു ക്ഷേത്രത്തിലെ ദാരുശില്പങ്ങൾ; "ലുംബിനി- ഭഗവാൻ ബുദ്ധന്റെ ജന്മഭൂമി" എന്ന എഴുത്ത്പുൽമേട്ടിൽ വിഹരിക്കുന്ന ഒറ്റക്കൊംബൻ കണ്ടാമൃഗം2012
പ്രമാണം:Nepalese Obverse of 500 ₨ (2012).jpgപ്രമാണം:Nepalese Reverse of 500 ₨ (2012).jpg500 രൂപതവിട്ട്, വയലറ്റ്എവറസ്റ്റ് പർവ്വതം; ഇന്ദ്ര ദേവൻ; അമദാബ്ലം പർവ്വതം, ത്യാങ്ബോചെ മഠം; ദാരുശില്പങ്ങൾ, മേഘങ്ങൾവെള്ളം കുടിക്കുന്ന രണ്ട് കടുവകൾ2012
പ്രമാണം:Nepalese Obverse of 1000 ₨ (2010) 01.jpgപ്രമാണം:Nepalese Reverse of 1000 ₨ (2013) 02.jpg1,000 രൂപനീല, ചാരനിറംഎവറസ്റ്റ് പർവ്വതം, സ്വയംഭൂനാഥ് സ്തൂപം, ഹാരതി ക്ഷേത്രംആന2013
For table standards, see the banknote specification table.

അവലംബം



ഏഷ്യയിലെ നാണയങ്ങൾ

കിഴക്കേ ഏഷ്യ: ചൈനീസ് യുവാൻ • ഹോങ് കോങ് ഡോളർ • ജാപ്പനീസ് യെൻ • മകൌ പതാക്ക • നോർത്ത് കൊറിയൻ വോൺ • തായ്‌വാൻ ഡോളർ • ദക്ഷിണ കൊറിയൻ വോൺ

തെക്ക് കിഴക്കേ ഏഷ്യ:ബ്രൂണൈ ഡോളർകംബോഡിയൻ റീൽറുപിയറിങ്ങിറ്റ് • മ്യാൻമാർ ചാറ്റ് • ഫിലിപ്പൈൻ പെസൊ • സിംഗപ്പൂർ ഡോളർ • തായി ഭട്ട് • കിഴക്കൻ തിമോർ സെന്റാവൊ • വിയറ്റ്നാമീസ് ഡോങ്ഗ്

തെക്കേ ഏഷ്യ: ബംഗ്ലാദേശി ടാക്ക • ഭൂട്ടാൻ എൻഗൾട്രം • ഇന്ത്യൻ രൂപ • മാലദ്വീപ് രൂപ • നേപ്പാളീസ് രൂപ • പാകിസ്താനി രൂപ • ശ്രീലങ്കൻ രൂപ

മദ്ധ്യ ഏഷ്യ:അഫ്ഘാനി • കസാഖ്സ്ഥാൻ റ്റെംഗെ • കിർഗിസ്ഥാൻ സം • മംഗോളിയൻ തുഗ്രിക് • റഷ്യൻ റൂബിൾ • താജിക്കിസ്ഥാൻ സൊമോനി • തുർക്മെനിസ്ഥാൻ മനത് • ഉസ്ബക്കിസ്ഥാൻ സം

പടിഞ്ഞാറൻ ഏഷ്യ:

അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ

"https:https://www.search.com.vn/wiki/index.php?lang=ml&q=നേപ്പാളി_രൂപ&oldid=3787460" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്