റുപിയ

ഇന്തോനേഷ്യയിലെ ഔദ്യോഗികനാണയമാണ്‌ ഇന്തോനേഷ്യൻ റുപിയ. ബാങ്ക് ഒഫ് ഇന്തോനേഷ്യ പുറത്തിറക്കുന്ന ഈ നാണയത്തിന്റെ കറൻസി കോഡ് IDR-ഉം ചിഹ്നം Rp-ഉം ആകുന്നു. ഇന്ത്യൻ രൂപയിൽ നിന്നുമാണ്‌ റുപിയ എന്ന പേര് ഉണ്ടായത്. ഒരു റുപിയ 100 സെൻ ആയാണ്‌ ഭാഗിച്ചിരിക്കുന്നത്, എന്നാൽ ഇന്തോനേഷ്യയിലെ നാണായപ്പെരുപ്പം സെൻ നാണയങ്ങളെയും സെൻ നോട്ടുകളേയും കാര്യമായ വിലയില്ലാത്തതാക്കിത്തീർത്തിരിക്കുന്നു.

റുപിയ
rupiah Indonesia (in Indonesian)
ISO 4217 CodeIDR
User(s) ഇന്തോനേഷ്യ
Inflation7.92%
Source[1], March 2009
Subunit
1/100sen
SymbolRp
Coins
Freq. usedRp 100, 200, 500
Rarely usedRp 25, 50, 1000
Banknotes
Freq. usedRp 1000, Rp 5000, Rp 10 000, Rp 20 000 Rp 50 000, Rp 100 000
Central bankBank Indonesia
Websitewww.bi.go.id
MintPerum Peruri

വിനിമയനിരക്ക്

2009 ഏപ്രിൽ മാസത്തിലെ വിനിമയനിരക്കനുസരിച്ച് ഒരു അമേരിക്കൻ ഡോളറിന്റെ വിനിമയമൂല്യം ഏകദേശം 10740 റുപിയയും [1] ഒരു ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ഏകദേശം 215.77 റുപിയയും ആണ്‌[2]

അവലംബം


ഏഷ്യയിലെ നാണയങ്ങൾ

കിഴക്കേ ഏഷ്യ: ചൈനീസ് യുവാൻ • ഹോങ് കോങ് ഡോളർ • ജാപ്പനീസ് യെൻ • മകൌ പതാക്ക • നോർത്ത് കൊറിയൻ വോൺ • തായ്‌വാൻ ഡോളർ • ദക്ഷിണ കൊറിയൻ വോൺ

തെക്ക് കിഴക്കേ ഏഷ്യ:ബ്രൂണൈ ഡോളർകംബോഡിയൻ റീൽറുപിയറിങ്ങിറ്റ് • മ്യാൻമാർ ചാറ്റ് • ഫിലിപ്പൈൻ പെസൊ • സിംഗപ്പൂർ ഡോളർ • തായി ഭട്ട് • കിഴക്കൻ തിമോർ സെന്റാവൊ • വിയറ്റ്നാമീസ് ഡോങ്ഗ്

തെക്കേ ഏഷ്യ: ബംഗ്ലാദേശി ടാക്ക • ഭൂട്ടാൻ എൻഗൾട്രം • ഇന്ത്യൻ രൂപ • മാലദ്വീപ് രൂപ • നേപ്പാളീസ് രൂപ • പാകിസ്താനി രൂപ • ശ്രീലങ്കൻ രൂപ

മദ്ധ്യ ഏഷ്യ:അഫ്ഘാനി • കസാഖ്സ്ഥാൻ റ്റെംഗെ • കിർഗിസ്ഥാൻ സം • മംഗോളിയൻ തുഗ്രിക് • റഷ്യൻ റൂബിൾ • താജിക്കിസ്ഥാൻ സൊമോനി • തുർക്മെനിസ്ഥാൻ മനത് • ഉസ്ബക്കിസ്ഥാൻ സം

പടിഞ്ഞാറൻ ഏഷ്യ:

അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ

"https:https://www.search.com.vn/wiki/index.php?lang=ml&q=റുപിയ&oldid=3297845" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്