പടിഞ്ഞാറൻ വിർജീന്യ

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം

യുണൈറ്റഡ് സ്റ്റേറ്റ്സിലെ മദ്ധ്യ-അറ്റ്ലാന്റിക് പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് പടിഞ്ഞാറൻ വിർജീന്യ. തെക്ക് കിഴക്ക് വിർജീന്യ, തെക്ക് പടിഞ്ഞാറ് കെന്റക്കി, വടക്ക് പടിഞ്ഞാറ് ഒഹായോ, വടക്ക് കിഴക്ക് പെൻ‌സിൽ‌വാനിയ , മെരിലാൻ‌ഡ് എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ. ചാൾസ്റ്റണാണ് തലസ്ഥാനം. 2007 വരെയുള്ള കണക്കുകൾ പ്രകാരം 1,812,035 ആണ് ജനസംഖ്യ.

സ്റ്റേറ്റ് ഓഫ് വെസ്റ്റ് വിർജീന്യ
Flag of പടിഞ്ഞാറൻ വിർജീന്യState seal of പടിഞ്ഞാറൻ വിർജീന്യ
Flagചിഹ്നം
വിളിപ്പേരുകൾ: Mountain State (Appalachian Mountains)
ആപ്തവാക്യം: Montani semper liberi
(English: Mountaineers Are Always Free)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ പടിഞ്ഞാറൻ വിർജീന്യ അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ പടിഞ്ഞാറൻ വിർജീന്യ അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾDe jure: none
De facto: English
നാട്ടുകാരുടെ വിളിപ്പേര്West Virginian
തലസ്ഥാനവും
(ഏറ്റവും വലിയ നഗരവും)
Charleston
ഏറ്റവും വലിയ മെട്രോ പ്രദേശംHuntington Metropolitan Area
വിസ്തീർണ്ണം യു.എസിൽ 41st സ്ഥാനം
 - മൊത്തം24,230 ച. മൈൽ
(62,755 ച.കി.മീ.)
 - വീതി130 മൈൽ (210 കി.മീ.)
 - നീളം240 മൈൽ (385 കി.മീ.)
 - % വെള്ളം0.6
 - അക്ഷാംശം37° 12′ N to 40° 39′ N
 - രേഖാംശം77° 43′ W to 82° 39′ W
ജനസംഖ്യ യു.എസിൽ 38th സ്ഥാനം
 - മൊത്തം1,854,304 (2013 est)[1]
 - സാന്ദ്രത77.1/ച. മൈൽ  (29.8/ച.കി.മീ.)
യു.എസിൽ 29th സ്ഥാനം
 - ശരാശരി കുടുംബവരുമാനം $38,029 (48th)
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലംSpruce Knob[2][3][4]
4863 അടി (1482 മീ.)
 - ശരാശരി1,500 അടി  (460 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംPotomac River at Virginia border[3][4]
240 അടി (73 മീ.)
Before statehoodVirginia
രൂപീകരണം June 20, 1863 (35th)
ഗവർണ്ണർEarl Ray Tomblin (D)
ലെഫ്റ്റനന്റ് ഗവർണർJeff Kessler (D)
നിയമനിർമ്മാണസഭWest Virginia Legislature
 - ഉപരിസഭSenate
 - അധോസഭHouse of Delegates
യു.എസ്. സെനറ്റർമാർJay Rockefeller (D)
Joe Manchin (D)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ1: David McKinley (R)
2: Shelley Moore Capito (R)
3: Nick Rahall (D) (പട്ടിക)
സമയമേഖലEastern: UTC -5/-4
ചുരുക്കെഴുത്തുകൾWV US-WV
വെബ്സൈറ്റ്wv.gov

1863 ജൂൺ 20-ന് അമേരിക്കൻ ആഭ്യന്തരയുദ്ധ കാലത്ത് വിർജീന്യയിൽ നിന്ന് വേർതിരിഞ്ഞ് പടിഞ്ഞാറൻ വിർജീന്യ യൂണിയന്റെ ഭാഗമായി. അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് രൂപവത്കരിക്കപ്പെട്ട രണ്ട് സംസ്ഥാനങ്ങളിലൊന്നും കോൺഫെഡറേറ്റ് സംസ്ഥാനത്തിൽ നിന്ന് വേർപെട്ട് യൂണിയനിൽ ചേർന്ന ഒരേയൊരു സംസ്ഥാനവുമാണ് പടിഞ്ഞാറൻ വിർജീന്യ.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1863 ജൂൺ 20ന് പ്രവേശനം നൽകി (35ആം)
പിൻഗാമി
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്